Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Viral"

ഉദാഹരണം റസ്സി; കേരളം സല്യൂട്ടടിക്കുന്നു ഈ പോരാട്ടത്തിന്

പാലയുടെ പാലാരവത്തിൽ ഉടൻ പണവുമായി മാത്തുവും കല്ലുവും എത്തിയത് ഒരു സിംഹത്തിനു മുന്നിലായിരുന്നു. ചങ്കൂറ്റത്തിലും നിശ്ചയദാർഢ്യത്തിനും ഇനി ഉദാഹരണം ഈ റസ്സി ചേച്ചിയാണ്. എൽഎൽ‌ബി പഠിക്കണം, തിരഞ്ഞെടുപ്പിൽ മത്സരിക്കണം, അനീതിക്കെതിരെ പോരാടണം എന്നതാണ് റസ്സിയുടെ...

8 മണിക്കൂർ മഴ; ആ വൈറൽ വെഡ്ഡിങ് ഫോട്ടോഷൂട്ട് ‘സിനിമ’ പോലെ!

പ്രധാന ഫോട്ടോഗ്രഫർ ഷൈൻ സിദ്ധാർദ്ധിനൊപ്പം ക്യാമറാസംഘത്തിലുള്ളത് 5 പേർ. വലിയ ചെമ്പുരുളിയിൽ മാനം നോക്കി, മഴ നനഞ്ഞ് പോസ് ചെയ്യാൻ കാത്ത് നവദമ്പതികൾ. എട്ടു മണിക്കൂർ നിന്നങ്ങ് മഴ നനഞ്ഞു. ശേഷം സ്ക്രീനിൽ കണ്ടത് സിനിമയെ വെല്ലുന്ന ചിത്രങ്ങള്‍. ചേർത്തല...

ജയിലിലെ പാത്രം കഴുകൽ ഓർമ വന്നു; പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയിൽ പെട്ടിക്കരഞ്ഞ് ശ്രീശാന്ത്. ഷോയിൽ ശിക്ഷയായി പാത്രങ്ങൾ കഴുകേണ്ടി വന്നപ്പോൾ തിഹാർ ജയിലില്‍ ദിനങ്ങൾ ഓർമ വന്നതാണ് താരത്തെ വേദനിപ്പിച്ചത്. വീട്ടിലെ നിയമങ്ങളും മര്യാദയും ലംഘിക്കുന്നുവെന്ന്...

വധുവിന് അദ്ഭുതവും സന്തോഷവും, ഈ പണി വേറെ ലെവൽ; വിഡിയോ

വിവാഹ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ ചെക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കൾ പണി കൊടുക്കാൻ പദ്ധതിയിട്ടു തുടങ്ങും. ആരും ഇതുവരെ കൊടുക്കാത്ത ‘പണികൾ’ കൊടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയാലേ ഇന്നൊരു ത്രില്ലുള്ളൂ. ചിലപ്പോഴെല്ലാം അതിരുകടന്ന ഈ...

‘ഇവന് എന്നെ കൊടുത്തേക്കണേ മാതാവേ’; ഒരു അഡാർ സേവ് ദ് ഡേറ്റ് വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായൊരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്. 12 വര്‍ഷങ്ങൾക്കു മുൻപ് പ്രണയം പൂവിട്ട ക്ലാസ് മുറിയിലും വരാന്തയിലും വീണ്ടും അമലും എലിസബത്തും സ്കൂൾ യൂണിഫോമും അണിഞ്ഞ് എത്തിയപ്പോൾ സമൂഹമാധ്യമങ്ങൾ ആ ചിത്രങ്ങൾ കയ്യും നീട്ടി സ്വീകരിച്ചിരുന്നു. സേവ്...

സ്വർണവും പണവും വേണ്ട, നല്ല പെൺകുട്ടി മതി; ഒടുവിൽ കിട്ടി!

കല്യാണവും വീടുപണിയും അതിന്റെതായ സമയത്തെ നടക്കൂ എന്ന് ചിലർ പറയാറുണ്ട്. എന്നാൽ അടുത്തകാലത്തായി വിവാഹത്തിന് കാരണമായി സോഷ്യൽ മീഡിയ മാറുന്ന കൗതുക കാഴ്ചയാണുള്ളത്. നല്ല പങ്കാളിയെ തേടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് മതി. പിന്നെ തിരിഞ്ഞുനോക്കേണ്ട. അക്കൂട്ടത്തിൽ...

താലി കെട്ടില്ല, കഴിക്കാൻ കപ്പയും മീനും; ഇതാ ഒരു വിപ്ലവ വിവാഹം

ലാളിത്യം കൊണ്ട് ശ്രദ്ധേയമായി ഒരു വിവാഹം. തുറവൂര്‍ സ്വദേശിയായ അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുമാണ് വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിവാഹസത്കാരം ഒരുക്കിയത്. തികച്ചും ലളിതമായ സത്കാരചടങ്ങിൽ വേദിയില്‍ നവവധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍...

പ്രേമിച്ചു കൊതി തീർന്നില്ല, വയസ്സ് കുറയ്ക്കണം; വിചിത്ര ഹർജി

ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമൊക്കെയുണ്ട്. പക്ഷേ ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണം, നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ എമിൽ റാറ്റിൽബാൻഡ് എന്ന 69 വയസ്സുകാരൻ കോടതിയിൽ സമര്‍പ്പിച്ച...

കൈകൾ ഇല്ലെങ്കിലും നിറയെ സ്നേഹമുണ്ട് അമ്മേ; മനസ്സു നിറച്ച് ഇൗ മകൻ

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരന് അഭിനന്ദനവുമായി ലോകം. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ സമൂഹമാധ്യമ പേജിലൂടെയാണ് ചെന്നിന്റെ കഥ ലോകമറിഞ്ഞത്. ഇരുകൈകളും ഇല്ലാത്ത ചെൻ സുഖമില്ലാതിരിക്കുന്ന...

ഒരു ദിവസം അടിച്ചത് 3 ലോട്ടറി; കൂടെ പോന്നത് 36 കോടിയുടെ ജാക്പോട്ടും!

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് ചൊല്ല്. എന്നാൽ റോബർട്ട് സ്റ്റീവാർട്ടിന് മൂന്നു തവണയും പിഴച്ചില്ല. ഒരു ദിവസമെടുത്ത മൂന്ന് ലോട്ടറിയും അടിച്ചു സ്റ്റീവാർട്ടിന്. അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണു സംഭവം. കെട്ടിടമേഖലയിൽ ഡ്രൈവറായി വിരമിച്ച ആളാണ് ഈ...

പൊതുസ്ഥലത്ത് തുപ്പുന്ന ശീലമുണ്ടോ? ഇതാ മുട്ടൻ പണി!

ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ശീലം അല്ലെങ്കിൽ, പലശീലങ്ങളിൽ ഒന്ന്. പൊതു ഇടങ്ങളിൽ നീട്ടി തുപ്പുക. രാജ്യത്ത് പല ബസ് സ്റ്റാന്‍ഡുകളും റെയിൽവേ സ്റ്റേഷനുകളും റോഡരികുകളും ഈ ശീലം കാരണം വൃത്തിഹീനമായി കിടക്കുന്നു. എന്തായാലും ഈ ശീലത്തിന്...

'വിഡിയോ കണ്ട് ഉമ്മ പൊട്ടിക്കരഞ്ഞു'; സഫറിന്റെ ലൈവിലെ ലൈഫ്!

‘അന്തസ്സുള്ള’ ജോലി കിട്ടാത്തതിന്റെ പേരിൽ വെറുതെ കറങ്ങിയടിച്ചു നടന്ന്, നിത്യവേതനക്കാരായ കൂട്ടുകാരെ കളിയാക്കാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ സഫർ ഷാ എന്ന യുവാവിന്റെ വൈറൽ വിഡിയോ കാണണം. ഉപദേശമല്ല, അനുഭവം മാത്രമാണു സഫർ പങ്കുവച്ചത്. അച്ഛനമ്മമാർ നടന്ന വഴിയിലൂടെ...

പതിവു തെറ്റിക്കാതെ സുഹാന; പുതിയ ചിത്രവും വൈറൽ

ഇന്റർനെറ്റിന്റെ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് കൗമാരക്കാരി ആരായിരിക്കും? ഇൗ ചോദ്യത്തിന്റെ ഉത്തരമാണ് സുഹാന ഖാൻ. സമൂഹമാധ്യമങ്ങളിലെ തരംഗമാണ് ഷാരുഖ് ഖാൻ പുത്രി. സുഹാന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ഏതൊരു ചിത്രവും ട്രെന്റ് ലിസ്റ്റിൽ...

ആ ചിത്രത്തിന്റെ നിഗൂഢതയ്ക്ക് അവസാനം; ലോകം തേടിയ കമിതാക്കൾ ഇതാ

ലോകം മുഴവൻ തിരഞ്ഞ ആ പ്രണയിനികളെ കണ്ടെത്തി. കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലെ പ്രണയനിമിഷം മാത്യുഡിപ്പെൽ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഉയരങ്ങളിലെ പ്രണയനിമിഷം നിരവധിപ്പേരുടെ മനസ് കവർന്നിരുന്നു. ഒക്ടോബർ ആറിനാണ് ഈ ചിത്രം പതിഞ്ഞത്....

മരണം അരികെ, അമ്മയ്ക്കായി വിഡിയോ; നോവായി ക്യാമറാമാൻ

ഇന്നലെ ദന്തേവാഡയിൽ ഒരു മാധ്യമപ്രവർത്തകനടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ നക്സൽ ആക്രമണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ദൂരദർശൻ സഹക്യാമറാമാൻ അമ്മയ്ക്ക് അയച്ചുകൊടുത്ത വിഡിയോയിലാണ് ആക്രമണത്തിന്റെ ഭീതി...

പ്രണയിനിയെപ്പോല്‍ വിടാതെ കാൻസർ; കണ്ണുനിറച്ച് നന്ദുവിന്റെ കുറിപ്പ്

കാൻസറിനോട് സന്ധിയില്ലാത്ത യുദ്ധത്തേലേർപ്പെട്ടിരിക്കുന്ന നന്ദുമഹാദേവ് നോവു പടർത്തുന്നൊരു കുറിപ്പുമായി വീണ്ടും സമൂഹമാധ്യമത്തെ കണ്ണീരണിയിക്കുന്നു. പറിച്ചെറിഞ്ഞാലും അകന്നു പോകാത്ത പ്രണയിനിയെപ്പോലെയാണ് കാൻസറെന്ന് നന്ദുവിന്റെ നിശ്ചയദാർഢ്യം കലർന്ന...

ആട് തോമയായി വരൻ, മുണ്ടൂരി ഡാൻസ്; കൂടിപോയെന്നു വിമർശനം

വിവാഹം ഇന്നൊരു ആഘോഷമാണ്. ഓരോ വിവാഹവും വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങളാണ് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നടത്താറുള്ളത്. വിവാഹത്തിന് നൃത്തം ചെയ്യുന്ന വധുവും വരനുമൊക്കെ നിത്യ കാഴ്ചകളായി കഴിഞ്ഞു. എന്തായാലും കുറച്ചു കടന്നു പോയ വരന്റെ ഡാൻസാണ്...

വലയൊന്നും വേണ്ട, ഇൗ സ്പൈഡർമാൻ വേറെ ലെവലാ!

754 അടി ഉയരമുള്ള കെട്ടിടത്തിൽ കയറുപോലുമില്ലാതെ വലി‍‍ഞ്ഞു കയറി 56കാരൻ. ഫ്രഞ്ച് സ്പൈഡർമാൻ എന്ന് അറിയപ്പെടുന്ന അലെയ്ൻ റോബർട്ടാണ് ഇൗ സാഹസികൻ. പ്രകടനംകൊണ്ട് കാണികളെ അമ്പരപ്പിച്ചെങ്കിലും പൊലീസ് ഇൗ സ്പൈഡര്‍മാനെ പൊക്കി. ലണ്ടനിലെ സേല്‍സ്ഫോഴ്സ്...

‘തങ്കകുടത്തിന് എന്തിനാടീ പൊട്ട്’; ഭർത്താവിനൊപ്പം െഎമയുടെ ഡബ്സ്മാഷ്

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് െ‌എമ സെബാസ്റ്റ്യന്‍. വിവാഹശേഷം സിനിമയിൽനിന്നു വിട്ടു നിൽക്കുകയാണ് താരം. ഇപ്പോഴിതാ ഐമയും ഭർത്താവും ഒന്നിച്ച ഡബ്സ്മാഷ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നു. മലയാളികളെ ഏറെ ചിരിപ്പിച്ച നർമ രംഗങ്ങളാണ് ഇരുവരും...

പ്രൈസ് ടാഗ് നീക്കിയില്ല; മേഗന്റെ അബദ്ധം വൈറൽ

വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും. രാജകുടുംബാംഗങ്ങൾക്കു സാധാരണ ലഭിക്കുന്ന മാധ്യമശ്രദ്ധയ്ക്കു പുറമേ മേഗനെ ശ്രദ്ധിക്കുന്നതിൽ തൽപരരാണ് പലരും. ഫാഷൻ ലോകത്തിനും ഏറെ പ്രിയപ്പെട്ടവളാണ് മേഗൻ.വിവാഹ ഹശേഷം മേഗന്റെ...