Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jayasurya"

ജോൺ ഡോൺ ബോസ്കോ വരിക്കാശ്ശേരിമനയിൽ; പ്രേതം 2 ട്രെയിലർ

മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കർ–ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും കൗതുകവും ഭീതിയുമൊക്കെയായി ട്രെയിലർ േവറിട്ടുനിൽക്കുന്നു. ജോൺ ഡോൺ ബോസ്കോ ആയി എത്തുന്ന ജയസൂര്യ തന്നെയാണ് ട്രെയിലറിന്റെ...

ടർബോ പീറ്ററായി ജയസൂര്യ; ആട് 2വിന് ശേഷം മിഥുൻ മാനുവൽ ചിത്രം

ആട് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം മിഥുൻ മാനുവലും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഷാജി പാപ്പനെന്ന സൂപ്പർ കഥാപാത്രത്തെ സൃഷ്ടിച്ച മിഥുൻ ജയസൂര്യയ്ക്കായി പുതിയൊരു കഥാപാത്രത്തെ കൂടി കൊണ്ടുവരുകയാണ്. ടർബോ പീറ്റർ എന്നാണ് ചിത്രത്തിന്റെ പേര്. ഷാൻ റഹ്മാൻ...

ഏതോ അദൃശ്യ ശക്തി എന്നോടൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്നു: രഞ്ജിത്ത് ശങ്കർ

പ്രേതം സിനിമയുമായി ബന്ധപ്പെട്ട അണിയറ ചർച്ചകൾ സജീവമായിരിക്കേ രഞ്ജിത്ത് ശങ്കർ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. തനിക്കും ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്നാണ് രഞ്ജിത്ത് ശങ്കർ...

‘ആ പഴയ ചിത്രശലഭമാകാന്‍ അവള്‍ക്ക് കഴിയട്ടെ’: മഞ്ജുവിന്റെ കുറിപ്പ്

പ്രളയ ദുരിതത്തിൽനിന്നു കരകയറുന്നതിനു സ്വന്തം പണക്കുടുക്ക പൊട്ടിച്ചു സമ്മാനിച്ച ഒൻപത് വയസുകാരി ഷാദിയയെ കാണാൻ നടി മഞ്ജു വാരിയരെത്തി. ഷാദിയയുടെ പ്രിയപ്പെട്ട നടിയാണു മഞ്ജു. ഇക്കാര്യമറിഞ്ഞ മഞ്ജു ഷാദിയയെ നേരിൽ കാണാനെത്തുകയായിരുന്നു. തലച്ചോറിലെ ട്യൂമറിനു...

അദ്വൈത് ജയസൂര്യയുടെ ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക്

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യ തന്നെയാണ് ഈ വിശേഷം ആരാധകരുമായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ജയസൂര്യ ഇരട്ടവേഷത്തിൽ; സർപ്രൈസുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകർ വീണ്ടും ഒന്നിക്കുന്നു. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യ ഡബിള്‍...

പിറന്നാൾ ആശംസകൾക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം: അനു സിത്താര പറയുന്നു

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായതിന്റെ സന്തോഷത്തിലാണ് അനു സിത്താര. അനു നായികയായ ജയസൂര്യ ചിത്രം ക്യാപ്റ്റനിൽ അതിഥി േവഷത്തിൽ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂക്ക സർപ്രൈസ് നൽകിയാണ് ഈ സിനിമയിലേയ്ക്ക് തന്നെ ക്ഷണിച്ചതെന്ന് അനു സിത്താര...

ട്രിവാന്‍ഡ്രം ലോഡ്ജിൽ നിന്ന് ‘മദ്രാസ് ലോഡ്ജി’ലേയ്ക്ക് അനൂപ് േമനോൻ–വി.കെ പ്രകാശ്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് ടീം വീണ്ടും ഒന്നിക്കുന്നു. 'മദ്രാസ് ലോഡ്ജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.വി.കെ പ്രകാശും അനൂപ് മേനോനും തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് മദ്രാസ്...

താരനിബിഡമായി ക്യാപ്റ്റൻ വിജയാഘോഷം; വിഡിയോ

ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റൻ സിനിമയുടെ നൂറാംദിന വിജയാഘോഷം കൊച്ചിയിൽ നടന്നു. സംവിധായകൻ പ്രജേഷ് സെൻ, രഞ്ജിത് ശങ്കർ, സംവിധായകൻ സിദ്ദിഖ്, നടി അനു സിത്താര, ജയസൂര്യയുടെ കുടുംബം, നടി ദുർഗ, സാനിയ ഇയ്യപ്പൻ, ഷൈജു ദാമോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘ജയസൂര്യാ...നിങ്ങളിത് കാണുക’; ഫുൾ ഫോമിൽ ഷൈജു ദാമോദരന്‍

ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്‍കി ശ്രദ്ധേയനായ ഷൈദു ദാമോദരന്റെ കമന്‍ട്രി മലയാളികൾക്കൊരു വികാരം തന്നെയാണ്. ലോകകപ്പ് ഫുട്‌ബോളിലൂടെ ഭാഷാഭേദമന്യേ ഷൈജുവിന് ആരാധകരേറി. ക്യാപ്റ്റൻ സിനിമയുടെ നൂറാംദിവസം ആഘോഷത്തിനിടെ ഷൈജു ദാമോദരൻ പറഞ്ഞ...

വീണ്ടും രഞ്ജിത് ശങ്കർ–ജയസൂര്യ; പ്രേതം 2 വരുന്നു

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് വാർത്ത പുറത്തുവിട്ടത്. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഈ...

ഹോളിവുഡിൽ ‘മാത്തുക്കുട്ടി’യാകാൻ സ്കാർലെറ്റ്; വിവാദമായി ഈ ചിത്രം

ഞാൻ മേരിക്കുട്ടി മലയാള സിനിമയിൽ വിപ്ലവം തീർത്തു മുന്നേറുകയാണ്. സമൂഹം പരിഹാസത്തോടെ മാത്രം നോക്കിയ ഒരു വിഭാഗത്തിനു വേണ്ടി ഉച്ചത്തിൽ ശബ്ദിക്കുകയാണ് ചിത്രം ചെയ്തത്. പുരുഷ ശരീരത്തിൽ ജനിക്കുകയും തന്റെ വ്യക്തിത്വം സ്ത്രീയാണെന്നു തിരിച്ചറിഞ്ഞ്...

വെല്ലുവിളികൾ അതിജീവിച്ച് മേരിക്കുട്ടി കടൽ കടന്നെത്തുന്നു, നാളെ മുതൽ

ജയസൂര്യയെ പ്രധാനകഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രം കേരളത്തിലുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. മികച്ച ചിത്രമെന്ന് ഏവരും വാഴ്ത്തിയ ചിത്രം അത് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളത്തിൽ...

മേരിക്കുട്ടിയെ കാണാൻ താരസുന്ദരികൾ; വിഡിയോ

ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി സൂപ്പർഹിറ്റായി തിയറ്ററുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം താരങ്ങൾക്കായി സ്പെഷൽ ഷോ കൊച്ചി പി.വി.ആറിൽ അണിയറപ്രവർത്തകർ നടത്തുകയുണ്ടായി. മലയാളസിനിമയിലെ പ്രമുഖതാരങ്ങളെല്ലാം പ്രദർശനം കാണാൻ...

പൃഥ്വിരാജിനെ അനുകരിച്ച് ജയസൂര്യ; ആരാധകനായി ചാക്കോച്ചൻ

മഴവില്‍ മനോരമയുടെ ജനപ്രിയ പരിപാടിയായ നായികാ നായകനിൽ അതിഥിയായി ജയസൂര്യ. രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയ പരിപാടിയിൽ മേരിക്കുട്ടിയുടെ വിശേഷങ്ങളും ജയസൂര്യ പങ്കുവച്ചു. ദിലീപുമൊത്ത് അഭിനയിച്ച ദോസ്തിലാണ് ജയസൂര്യയെ ആദ്യമായി പരിചയപ്പെടുന്നതെന്നും പിന്നീട്...

ജയസൂര്യ, നിങ്ങൾ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു: ശ്രീകുമാർ മേനോൻ

രഞ്ജിത്ത് ശങ്കർ–ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടിയെ പ്രശംസിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. ജയസൂര്യ തന്നെ വിസ്മയിപ്പിച്ചെന്നും നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാർ മേനോന്റെ വാക്കുകൾ– പ്രിയപ്പെട്ട ജയസൂര്യ,...

ജയസൂര്യയുടെ വയറിൽ പിടിച്ച പൂവാലൻ; വിഡിയോ

സിനിമ ചിലപ്പോഴൊക്കെ ജീവിതങ്ങളുടെ നേർ ചിത്രമാകാറുണ്ട്. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ജോഡി ഒരുമിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവും നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ നേർ പതിപ്പാണ്. ഈദ് റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക മനം കീഴടക്കി...

ജയസൂര്യ എന്ന ‘നടി’; ഷംന കാസിം പറയുന്നു

തിരശീലയിൽ സിനിമ അവസാനിച്ചിട്ടും മേരിക്കുട്ടിയുടെ ഉള്ളുലച്ചിലുകൾ കൂടെ വന്ന അനുഭവം ഓർത്തെടുക്കുകയാണ് നർത്തകിയും നടിയുമായ ഷംന കാസിം. നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുള്ള ഷംന ചിത്രം കണ്ട് ആദ്യം വിളിച്ചത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ...

കാരവനിൽ ഇരുന്ന് ഞാൻ കരഞ്ഞു, ആളുകൾ എന്തുപറയുമെന്ന് ഓർത്തു: ജയസൂര്യ അഭിമുഖം

തിരഞ്ഞെടുപ്പുകളാണ് ഒരു അഭിനേതാവിന്റെ അതിനേക്കാളുപരി ആര്‍ടിസ്റ്റ് എന്ന ജീവിതത്തെ നിര്‍ണയിക്കുന്നത്. അത് കൂടുതല്‍ സൂക്ഷ്മവും തെളിമയുള്ളതുമാകുമ്പോള്‍ ആ കഥാപാത്രങ്ങളും അഭിനേതാവും ഒരുപോലെ കാലാതീതമാകുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രമെത്തുമ്പോള്‍ തീര്‍ത്തും...

ട്രാൻസ്ജെൻഡർ പോളിസി ത്വരിതപ്പെടുത്താൻ മേരിക്കുട്ടിയൊരു പ്രചോദനം: എം.കെ മുനീർ

കേരളം മുഴുവൻ സംസാരിക്കുന്നത് ഞാൻ മേരികുട്ടി എന്ന സിനിമയെക്കുറിച്ചാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ പൂർണതയോടെ സത്യസന്ധമായി ആവിഷ്കരിക്കുന്നു. സിനിമ മുന്നോട്ടു വെക്കുന്ന...