Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dileep"

ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടിയിട്ടുണ്ട്: ദിലീപിന്റെ പ്രസംഗം

ഖത്തറിൽ ജിം ഉദ്ഘാടനം ചെയ്യാൻ പോയ ദിലീപിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് പോയത്. തനിക്ക് പണി തന്നവരെ പരോക്ഷമായി പരിഹസിച്ചായിരിന്നു ദീലീപിന്റെ പ്രസംഗം. ‘ഞാന്‍...

കാവ്യ മാധവനെ വെറുതെ വിടുക: പ്രതിഭ എംഎൽഎ

പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കാവ്യാമാധവനും നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തയായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ പ്രതികരണവുമായി പ്രതിഭ എംഎൽഎ. മുമ്പ്...

നിറവയറിൽ പുഞ്ചിരിതൂകി കാവ്യ മാധവൻ; ചിത്രങ്ങൾ

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ...

ദിലീപിനെതിരെ നടപടി വേണം: ‘അമ്മ’യ്ക്ക് നടിമാരുടെ കത്ത്

താരസംഘടനയായ അമ്മയ്ക്കു വീണ്ടും കത്തു നല്‍കി വനിതാസംഘടന. ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ടാണ് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നൽകിയത്. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത...

ഇഷ്ടതാരം ചാക്കോച്ചൻ; കാവ്യയെ പേടിപ്പിച്ച് ലാലുവും ദിലീപും

ആദ്യകാലത്ത് കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു കാവ്യ മാധവനെന്ന് ലാൽ ജോസ്. മഴവിൽ മനോരമയുടെ നായികാനായകൻ എന്ന പരിപാടിയിലാണ് ലാൽജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ...

എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു: ലാൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ചില മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും ലാല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമഖത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബദ്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ലാല്‍...

അതൊക്കെ ദിലീപിന്റെ ബുദ്ധി: കരണ്‍ചന്ദിനെക്കുറിച്ച് ക്യാപ്റ്റൻ പറഞ്ഞത്

പവനായി പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രമാണ് സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമിട്ട് തൊപ്പിയും വച്ച് കയ്യിലൊരു ബാഗുമായി വണ്ടിയുടെ ഉള്ളില്‍ കയറിനിന്ന് തള്ളിപ്പോകുന്ന ഡിറ്റക്ടീവ് കരണ്‍ചന്ദ്...

അതൊക്കെ ദിലീപിന്റെ ബുദ്ധി: കരണ്‍ചന്ദിനെക്കുറിച്ച് ക്യാപ്റ്റൻ പറഞ്ഞത്

പവനായി പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രമാണ് സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമിട്ട് തൊപ്പിയും വച്ച് കയ്യിലൊരു ബാഗുമായി വണ്ടിയുടെ ഉള്ളില്‍ കയറിനിന്ന് തള്ളിപ്പോകുന്ന ഡിറ്റക്ടീവ് കരണ്‍ചന്ദ്...

‘പുരുഷു എന്നെ അനുഗ്രഹിക്കണം’; തിരക്കഥയിലില്ലാത്ത ആ ഹിറ്റ് രംഗം പിറന്ന കഥ

പല സിനിമകള്‍ക്കും സീനുകൾക്കും പിന്നിൽ രസകരമായി ചില അണിയറക്കഥകൾ ഉണ്ടാകും. ചിലപ്പോൾ തിരക്കഥയിൽ പോലും ഇല്ലാത്ത ചില രസികൻ മുഹൂർത്തങ്ങൾ പിൽക്കാലത്ത് സൂപ്പർഹിറ്റായി മാറാറുണ്ട്. മീശമാധവനിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗിനു പിന്നിലുമുണ്ട്...

നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ ദീപമാകും: ദിലീപ്

മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ദിലീപ്. ‘അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ ദീപമായ്‌ പ്രകാശിക്കും.’–ദിലീപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ദിലീപിന്റെ...

ദിലീപ് പിന്മാറിയിട്ടില്ല: സത്യം വെളിപ്പെടുത്തി നാദിർഷ

തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന‍ിൽനിന്നു ദിലീപ് ഒഴിവായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നാദിർഷ. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ നീതി ദിലീപിനും ആകാമായിരുന്നു: മേജർ രവി

ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം...

എന്നെ ‘മാഡം’ ആക്കി, വേദനിച്ചത് കുടുംബത്തിന്: നമിത പ്രമോദ്

സിനിമാരംഗത്തുണ്ടായ ചില പ്രശ്നങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചത് കുടുംബത്തിന് വേദനയുണ്ടാക്കിയെന്ന് നമിത പ്രമോദ്. ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി. അന്ന് ഞാൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്....

മഞ്ജുവിന് ആ മമ്മൂട്ടി ചിത്രം നഷ്ടമായത് ഇങ്ങനെ; ലാൽജോസ് പറയുന്നു

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാരിയർ. പക്ഷെ ഇത്രയും വർഷമായിട്ടും മഞ്ജുവിന് കിട്ടാതെ പോയ ഒരു വേഷമുണ്ട്. മമ്മൂട്ടിയുടെ നായികാപദവി. മമ്മൂട്ടിയുടെ നായികാവേഷം കൈയിൽ കിട്ടിയിട്ടും

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട: തുറന്നടിച്ച് അരുൺ ഗോപി

പൊലീസിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന

ഡോക്ടർ ആകാൻ മീനാക്ഷി; താരപുത്രി ചെന്നൈയിൽ

ഡോക്ടർ ആകാനുള്ള തയാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേർന്നിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അച്ഛൻ എപ്പോഴും...

കാവ്യയും ദിലീപും കാത്തിരിക്കുന്നു, കൺമണിക്കായി

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. കാവ്യാ മാധവൻ ഗർഭിണിയാണെന്നും പുതിയൊരു ചുവടുവയ്പിലേക്കുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു...

‘എനിക്ക് കിട്ടിയ നായകവേഷമായിരുന്നു രമണൻ’

ഉണ്ണിയും രമണനും ഗംഗാധരൻ മുതലാളിയും മലയാളം പറയുന്ന നിരവധി പഞ്ചാബികളുമൊക്കെയായി ‘പഞ്ചാബിഹൗസ്’ എന്ന സിനിമ ഇറങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷം പൂർത്തിയാവുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രമണൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ഹരിശ്രീ അശോകനെ ഈ സന്ദർഭത്തിൽ...

അശോകൻ ചേട്ടൻ ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ’: ദിലീപിന്റെ പ്രസംഗം

പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയത് ദിലീപ് അടക്കമുളള വമ്പൻ താരനിര. ‌‌ജീവിതത്തിൽ കടപ്പാടുള്ള ഒരുപാട് ആളുകളുണ്ടാകും അതിൽ തനിക്ക് എടുത്തുപറയാനുള്ള ഒരാളാണ് അശോകൻ ചേട്ടനെന്ന് ദിലീപ് ചടങ്ങിനിടെ നടത്തിയ...

ജബ ജബ ദിലീപിന്റെ മാത്രം സ്വന്തം; റാഫി ഓർത്തെടുക്കുന്നു

നാടുമുഴുവന്‍ കടമുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണി എന്ന യുവാവിന്റെ നൊമ്പരങ്ങളുടെ കഥയായിരുന്നു ഇരുപതു വര്‍ഷം മുന്‍പ് പഞ്ചാബി ഹൗസ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണി എന്ന കഥാപാത്രം അപ്രസക്തമായി. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു കൊടുക്കുന്ന രമണന്‍ എന്ന...