Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indrans"

നവജിത് നായകനാകുന്നു; ഗാഗുൽത്തായിലെ കോഴിപ്പോര് ഫസ്റ്റ്ലുക്ക്

ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായൺ നായകനായി എത്തുന്ന ചിത്രമാണ് ഗാഗുൽത്തായിലെ കോഴിപ്പോര്. സിനിമയുടെ രസകരമായ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ‘പിതാവിനും...

‘ഇന്ദ്രന്‍സിനും വിനായകനും അവാര്‍ഡ് കൊടുത്തത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല’

മികച്ച നടന്മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനും, വിനായകനും ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി....

ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു: പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നും ആളൊരുക്കം സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സംവിധായകനായ വി.സി. അഭിലാഷ്. ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിലാഷ് സമൂഹമാധ്യമത്തിലൂടെ...

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സേട്ടന്: പൃഥ്വിരാജ്

ഇന്ദ്രൻസിനെ പ്രശംസിച്ച് പൃഥ്വിരാജ്. മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട്...

അങ്ങനെയാണ് ഞാന്‍ തയ്യൽക്കാരനാകുന്നത്; ഇന്ദ്രൻസിന്റെ കഥ

തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തു കുമാരപുരമാണ് എന്റെ നാട്.ഞങ്ങൾ ഏഴു മക്കളായിരുന്നു.അച്ഛനു കൂലിപ്പണിയായിരുന്നുവെങ്കിലും ചെറുപ്പകാലം ആഘോഷമായിട്ടാണു കഴിഞ്ഞിരുന്നത്.അന്നു പട്ടിണിയും ബുദ്ധിമുട്ടും ഉണ്ടായിരുന്നതായി അക്കാലത്തു തോന്നിയിട്ടില്ല.എന്നാൽ...

ഇന്ദ്രൻസ് നായകൻ; അപാര സുന്ദര നീലാകാശം ഫസ്റ്റ്ലുക്ക്

ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രം ‘അപാര സുന്ദര നീലാകാശം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഇന്ദ്രൻസിന്റെ പഴയകാലമുഖം കാണാം. പ്രതീഷ് വിജയനാണ് കഥയും സംവിധാനവും. വൈശാഖ് രവീന്ദ്രൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. ആളൊരുക്കത്തിന് ശേഷം...

ആദ്യം വ്യാജ ഹർജി, പിന്നെ വ്യാജ വെടി: അലൻസിയറിനെതിരെ ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആയ മോഹന്‍ലാലിനെതിരെ 'വെടിയുതിര്‍ത്ത' അലന്‍സിയറിനെതിരെ സംവിധായകനും നടനുമായ ജോയ് മാത്യു. വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണെന്നും മോഹൻലാലിനെ മുഖ്യ അതിഥിയായി...

‘കണ്ണിന് കാണാൻ പോലും ഇല്ലാതിരുന്ന ഞാൻ’

ജീവിതത്തിൽ വളരെ അപൂർമായി മാത്രം ലഭിക്കുന്ന മഹാഭാഗ്യം. സ്വപ്നതുല്യമായ ആ ഭാഗ്യം ജീവിത്തില്‍ സംഭവിച്ചതിന്‍റെ ത്രില്ലിലാണ് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക. ചടങ്ങിന് സാക്ഷിയായി സൂപ്പർതാരം മോഹൻലാലും...

ആ ‘വെടി’ വേട്ടയാടപ്പെടുന്ന മോഹന്‍ലാലിനുള്ള പിന്തുണ: അലന്‍സിയര്‍

അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..? ആ ചോദ്യത്തിന്‍റെ ഉത്തരം എവിടെയും കണ്ടില്ല. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല. മോഹൻലാൽ പറയുന്നതെല്ലാം...

‘വിവാദമുണ്ടാക്കിയവരേ, നിങ്ങളിൽ യോഗ്യർ ഇന്ദ്രൻസിനോട് മാപ്പ് പറയൂ’

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവർ കളങ്കപ്പെടുത്തിയത് ഇന്ദ്രൻസിന്റെ നേട്ടത്തിനെയാണെന്ന് സംവിധായകൻ സജിത് ജഗദ്നന്ദൻ. ‘ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല.’–സജിത്...

അലൻസിയർ എന്തിന് തോക്കുചൂണ്ടി ?

സംസ്ഥാന ചലച്ചിത്ര അവാർഡ് സമര്‍പ്പണ ചടങ്ങിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കേ നടൻ അലൻസിയർ നടത്തിയ പ്രതിേഷധമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി...

അലൻസിയർ ആ തോക്ക് വീട്ടിൽ വച്ചാൽ മതിയായിരുന്നു

അലൻസിയർ എന്ന നടനെ അത്ഭുതത്തോടെയാണു കണ്ടിരുന്നിട്ടുള്ളത്. മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനെ സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും മറക്കാനായില്ല. തൊണ്ടിമുതലിലെ പൊലീസുകാരനും ഇപ്പോഴും മനസ്സിൽ കൂടെയുണ്ട്. എന്നാൽ അലൻസിയറെ ഇപ്പോൾ ഓർക്കാൻ കാരണം വേറെയാണ്....

മുപ്പത് സെക്കൻഡിൽ ലാലിനെ വീഴ്ത്താത്ത ആ വെടി

മലയാള സിനിമയെ ഞെട്ടിച്ചു കളഞ്ഞു, അമ്മ അധ്യക്ഷന് മോഹൻലാലിനു നേരെയുള്ള നടൻ അലൻസിയറുടെ തോക്കുപ്രയോഗം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംഭവിച്ചതിങ്ങനെ: എല്ലാം അപ്രതീക്ഷിതമായിരുന്നു. എന്താണു നടക്കുന്നതെന്നു പോലും ആർക്കും...

കമൽ തടഞ്ഞു, പിണറായി തിരികെ വിളിച്ചു: ആ സെൽഫിക്കു പിന്നിലെ കഥ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്ത വിവരം മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കു വച്ചപ്പോൾ ഒപ്പമിട്ട ചിത്രം മികച്ച നടന്റെയോ നടിയുടെയോ ഒന്നുമല്ല. മറിച്ച് അശാന്ത് കെ. ഷാ എന്ന കൊച്ചുമിടുക്കനൊപ്പം സെൽഫിക്ക്...

മോഹൻലാലിന്റെ തീപ്പൊരി പ്രസംഗം; പൂർണരൂപം

ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ...

മോഹൻലാലിനെ മാറ്റിനിർത്തി ഒരു സന്തോഷം തനിക്കില്ല; ഇന്ദ്രൻസ്

ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി ഇന്ദ്രന്‍സ്. വിവാദം ദുഃഖമുണ്ടാക്കിയെന്നും മോഹന്‍ലാലിന്‍റെ സാന്നിധ്യം എങ്ങനെ ചടങ്ങിനെ മങ്ങലേല്‍പിക്കുമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചു. ഇതിന്‍റെ പേരില്‍ ആരും...

‘ഞാൻ മോഹൻലാലിനെതിരെ ഒപ്പിട്ടില്ല’; കാരണം വ്യക്തമാക്കി വി.സി അഭിലാഷ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിക്കുന്നുവെന്നത് വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ചടങ്ങ് സംഘടിപ്പിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തന്നെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍...

‘ഇന്ദ്രൻസിന് ഗ്ലാമർ കുറഞ്ഞതുകൊണ്ടോ മോഹൻലാൽ മുഖ്യാതിഥി’

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതിൽ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരമെന്നും...

അവരെന്റെ ഫ്ലെക്സിൽ ചാണകം തേച്ചു; സംവിധായകൻ വി.സി.അഭിലാഷ്

ഷാർജ∙ ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസിന് ലഭിച്ചപ്പോൾ നാട്ടിലെ ബിജെപിക്കാർ സ്ഥാപിച്ച തന്റെ ഫ്ലെക്സിൽ, ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചതിന്റെ പേരിൽ അവർ തന്നെ ചാണകം തേച്ചതായി ചിത്രത്തിന്റെ സംവിധായകൻ വി.സി.അഭിലാഷ്...

തുന്നൽക്കാരനായി എത്തി മലയാളസിനിമ കീഴടക്കിയ ഇന്ദ്രൻസ്

ഏതു കൊലകൊമ്പന് അവാർഡ് കൊടുത്താലും പരാതിയുമായി വരുന്ന ചിലരുണ്ട്. അവരുടെ സിനിമകൾ ഇല്ലാത്തതുകൊണ്ടാകാം ഇത്തവണ അത്തരം വെളിച്ചപ്പാടുകളൊന്നും ഉറഞ്ഞു തുള്ളുന്നതു കണ്ടില്ല. അതിനുള്ള കാരണം തൽക്കാലം പരസ്യമായി പറയാനാകില്ല. എന്നാൽ അവാർഡ് കിട്ടിയ ശേഷം ഇന്ദ്രൻസ്...