Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Samantha"

ആകാംക്ഷ, അതിൽ നിന്നു ഞെട്ടലിലേക്കൊരു ‘യു ടേൺ’; റിവ്യു

ആ രാത്രി അവർ താണ്ടുമെന്നുറപ്പില്ല. പക്ഷേ ഏതുവിധേനയെയും ആ ചെറുപ്പക്കാരെ രക്ഷിക്കണം. അതിനാണ് അവരെ പൊലീസിന്റെയും സിസിടിവികളുടെയും കാവലിൽ പാർപ്പിച്ചിരിക്കുന്നത്. കണ്ണിമ ചിമ്മാതെയാണ് രണ്ടുപേരെയും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അവർ പതിയെ...

വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന് വിമർശനം; മറുപടി കൊടുത്ത് സമാന്ത

ഗ്ലാമർ വസ്ത്രങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകുന്ന താരമാണ് സമാന്ത. വിവാഹത്തിന് ശേഷവും ഇത്തരം വസ്ത്രങ്ങൾ അണിയുന്നതിനെതിരെ നടിക്കുനേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമൂഹിക...

അതിസുന്ദരിയായി സമാന്ത; പ്രണയിച്ച് ശിവകാർത്തികേയൻ

മനോഹരമായ പ്രണയഗാനവുമായി എത്തുകയാണു ശിവകാർത്തികേയനും സമാന്തയും. സീമാരാജായിലെ ഒന്നവിട്ട യാരും എനക്കില്ല എന്നതാണു ഗാനം. ശ്രേയഘോഷാലും സത്യപ്രകാശും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെതാണു വരികൾ. ഡി. ഇമ്മന്റെതാണു സംഗീതം. പ്രണയം...

സിക്സ്പായ്ക്ക് സൂരി; ഞെട്ടിയത് തമിഴകം

കോമഡി വേഷങ്ങളിലൂടെ തിളങ്ങുന്ന തമിഴ്താരം സൂരിയുടെ പുത്തൻമേക്കോവറിൽ ഞെട്ടിയത് പ്രേക്ഷകര്‍ മാത്രമല്ല യുവതാരങ്ങളും. ശിവകാർത്തിയേകനാണ് സർപ്രൈസ് എന്ന രീതിയിൽ സൂരിയുടെ സിക്സ്പായ്ക്ക് ലുക്ക് പുറത്തിറക്കിയത്. ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയിലാണ്...

ആടിത്തിമിർത്ത് സമാന്ത; കാത്തിരുന്ന ഗാനം എത്തി

സമാന്ത അക്കിനേനി പ്രധാന വേഷത്തിലെത്തുന്ന യു ടേണിലെ ടൈറ്റിൽ സോങ് എത്തി. അനിരുദ്ധ് രവിചന്ദർ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'നിങ്ങൾ തിരഞ്ഞെടുക്കുന്നതു പോലെയാണ് ഈ ഗാനം' എന്ന കുറിപ്പോടെയാണു ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷണൽ...

സീമരാജയായി ശിവകാർത്തികേയൻ; ടീസർ

ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയുടെ ടീസർ പുറത്ത്. സമാന്തയാണ് നായിക. ലാല്‍ ഒരു പ്രധാനകഥാപാത്രമാകുന്നു. സിമ്രാൻ, സൂരി, യോഗി ബാബു, മനോബാല എന്നിവരാണ് മറ്റുതാരങ്ങൾ. രജനിമുരുകന് ശേഷം പൊൻറാം–ശിവകാർത്തികേയൻ ടീം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു....

ഒളിച്ചോടി, ചിത്രം എങ്ങനെ ചോർന്നെന്ന് അറിയില്ല: സമാന്ത

സിനിമാതാരങ്ങളോട് അമിതമായ ആരാധന തോന്നുന്നവർ നിരവധിപേരുണ്ട്. ചിലർ അവരുടെ ഇഷ്ടതാരങ്ങളുടെ പേരുകളോ ചിത്രമോ പച്ചകുത്തും മറ്റ് ചിലർ ആരാധനമൂത്ത് പുറകെ നടക്കും. എന്നാൽ ഇന്റർനെറ്റ് ലോകത്ത് ഫോട്ടോഷോപ്പ് ചെയ്താണ് ചില വിദ്വാന്മാർ ആരാധന...

പൂജയ്ക്ക് വരാം, തേങ്ങയുടക്കാൻ പറയരുത് പ്ലീസ്; സമാന്തയുടെ വിഡിയോ

സിനിമയുടെ പൂജാ ചടങ്ങിന് പങ്കെടുക്കാൻ വിമുഖത കാണിയ്ക്കുന്നതിന്റെ രഹസ്യം ആരാധകരോട് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം സമാന്ത. കഴിഞ്ഞ ദിവസം പങ്കെടുത്ത ചടങ്ങിന്റെ വിഡിയോ സഹിതമാണ് സമാന്തയുടെ തുറന്നുപറച്ചിൽ. സംഭവം ഇങ്ങനെ: തെന്നിന്ത്യൻ താരം...

എന്ത് ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും: സമാന്ത

ബിക്കിനി ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് തന്നെ വിമർശിച്ചവർക്ക് തെന്നിന്ത്യൻ നടി സമാന്തയുടെ ചുട്ട മറുപടി. എന്റെ നിയമങ്ങൾ ഞാനാണ് എഴുതുന്നതെന്നും നിങ്ങളുടെ നിയമങ്ങൾ നിങ്ങളെഴുതാനുമാണ് നടി ആരാധകരോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബിക്കിനി അണിഞ്ഞ്...

വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങി സമാന്ത

തെലുങ്ക് സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച ഒന്നാണ് സൂപ്പർതാരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം. ഗോവയിൽ ഒരാഴ്ച നീണ്ടുനിന്ന വിവാഹത്തിന് മാത്രം ചിലവായത് ഏകദേശം പത്തുകോടി രൂപയാണ്. ദമ്പതികൾ വമ്പൻതാരങ്ങളായതുകൊണ്ട് തന്നെ വിലപിടിച്ചതായിരുന്നു...

വിജയ് സേതുപതി–ഫഹദ് ചിത്രം സൂപ്പർഡീലക്സ്; ടീസർ

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ് എന്ന സിനിമയുടെ ആദ്യ പ്രമൊ വിഡിയോ പുറത്ത്. 23 െസക്കൻഡുള്ള വിഡിയോയിൽ നായികകഥാപാത്രമായ സമാന്തയെ പരിചയപ്പെടുത്തുന്നു. 'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ...