Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "RSS"

‘ചാണക സോപ്പ്’, യോഗി, മോദി കുര്‍ത്ത; ആമസോണ്‍ വഴി വില്‍പന

ആഗ്ര∙ ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉൾപ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാര്‍മസി സ്ഥാപനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പ്പനയ്ക്കുണ്ടാകും.ഉത്തര്‍പ്രദേശിലെമഥുര ആസ്ഥാനമായി...

നിലപാടുകൾ അടിച്ചേൽപിക്കുന്നത് ആർഎസ്എസ് രീതിയല്ല: മോഹൻ ഭാഗവത്

ന്യൂഡൽഹി ∙ രാജ്യത്തിനു മഹാപ്രതിഭകളെ നൽകിയ കോൺഗ്രസിനെ അനുസ്മരിച്ചും സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അവർ നൽകിയ സംഭാവനകൾക്കു പ്രണാമമർപ്പിച്ചും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രഭാഷണപരമ്പരയ്ക്കു തുടക്കം. ആർഎസ്‌എസ് വിഭാവനം ചെയ്യുന്ന ‌ഹിന്ദുസമാജം ‌ഇന്ത്യയുടെ...

സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിന്റെ പങ്ക് പ്രധാനം: ആർഎസ്എസ്

ന്യൂ‍ഡൽഹി ∙ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് പ്രധാന പങ്കുവഹിച്ചെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. സ്വാതന്ത്ര്യസമരത്തിൽ പ്രധാനപങ്കു വഹിച്ച കോൺഗ്രസ് രാജ്യത്തിനായി നിരവധി നേതാക്കളെ സമ്മാനിച്ചെന്ന് ‘ഭാരതത്തിന്റെ ഭാവി – ഒരു ആർഎസ്എസ് വീക്ഷണം’ എന്ന...

ഹിന്ദുക്കൾക്ക് ആധിപത്യ മോഹമില്ല: ആർഎസ്എസ്

ഷിക്കാഗോ∙ ഹിന്ദുക്കൾക്ക് ആധിപത്യ മോഹമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. 1893ൽ ഇവിടെ നടന്ന ലോക മതപാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിന്റെ 125–ാം വാർഷികനാളിൽ കൂടിയ ലോക ഹിന്ദു കോൺഗ്രസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

കളമൊരുക്കാൻ ആർഎസ്എസ് സമന്വയ ബൈഠക്; 56 പരിവാർ പ്രസ്ഥാനങ്ങളുടെയും യോഗം വിളിച്ചു ചേർക്കുന്നു

പത്തനംതിട്ട∙ കേന്ദ്രഭരണത്തിന്റെ വിലയിരുത്തലും 2019ലെ തിരഞ്ഞെടുപ്പിനു സജ്ജമാകലും ലക്ഷ്യമിട്ട് ബിജെപിയുൾപ്പെടെ 56 പരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃയോഗം ആർഎസ്എസ് വിളിച്ചുചേർക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ചേരുന്ന ‘സമന്വയ ബൈഠകി’ൽ ആർഎസ്എസ് ദേശീയ...

മന്ത്രി സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹക് ആക്കി; ഞങ്ങളുടെ സഖാവാണെന്ന് സിപിഐ

തിരുവനന്തപുരം∙ കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹക് ആക്കി പ്രചാരണം. മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘപരിവാർ, സേവാഭാരതി പ്രവർത്തകരുടെ ചിത്രങ്ങൾ കേരളത്തിനകത്തും പുറത്തും സമൂഹമാധ്യമങ്ങളിൽ...

പരിസ്ഥിതി സംരക്ഷണം: ബോധവൽക്കരണത്തിന് ആർഎസ്എസ്

ഹൈദരാബാദ്∙ പരിസ്ഥിതി, ജലസംരക്ഷണത്തെക്കുറിച്ചു രാജ്യവ്യാപകമായി ബോധവൽക്കരണം നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തീരുമാനിച്ചു. ആന്ധ്രയിൽ തുംഗഭദ്ര നദിക്കരയിലെ രാഘവേന്ദ്ര മഠത്തിൽ നടന്ന ദേശീയ സമ്മേളനത്തിലാണു തീരുമാനം. ബിജെപി അധ്യക്ഷൻ അമിത് ഷായും...

ആർഎസ്എസിനെ മനസിലാക്കണമെങ്കിൽ ഇന്ത്യയെ അറിയണം: രാഹുലിന് മറുപടി

ന്യൂഡൽഹി∙ ഇന്ത്യയെ അറിയാത്തതിനാലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കാവിസംഘടനകളെ മനസ്സിലാകാത്തതെന്ന് ആർഎസ്എസ്. മുസ്‍ലിം ബ്രദർഹുഡിന്റെ ഉദ്ദേശ്യമെന്താണെന്നു രാഹുലിന് അറിയില്ല. ലോകം മുഴുവനും ഇസ്‌ലാമിക വർഗീയവാദത്തിന്റെ ഭീഷണിയിലാണ്. അതിനെക്കുറിച്ച്...

'ഭാവിയിലെ ഇന്ത്യ': ആര്‍എസ്എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കും

ന്യൂഡല്‍ഹി∙ ഗാന്ധിവധത്തില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആര്‍എസ്എസ് തങ്ങളുടെ പരിപാടിയിലേക്കു ക്ഷണിച്ചേക്കുമെന്നു റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ അടുത്ത മാസം 17 മുതല്‍ 19 വരെ നടക്കുന്ന 'ഭാവിയിലെ ഇന്ത്യ'...

ആർഎസ്എസ് മുസ്‌ലിം ബ്രദർഹുഡിനോട് സമാനമെന്ന് രാഹുൽ; മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി∙ ആർഎസ്എസിനെ ഭീകരസംഘടനയായ മുസ്‌ലിം ബ്രദർഹുഡിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റേതു പക്വതയും വിവേകവുമില്ലാത്ത പരാമർശമാണെന്നു ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. അനേകം രാജ്യങ്ങൾ...

പുകഴ്ത്തിയും ഇകഴ്ത്തിയും ‘കേസരി’ ഓൺലൈനിൽ മുഖപ്രസംഗം: ഹാക്കിങ് എന്നു വിശദീകരണം

തിരുവനന്തപുരം∙ പ്രളയം കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും പ്രളയദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ കേരളത്തോടു രാഷ്ട്രീയ വിവേചനം കാട്ടിയെന്നു കുറ്റപ്പെടുത്തിയും ആർഎസ്എസ് മുഖവാരികയായ ‘കേസരി’യുടെ ഓൺലൈൻ പതിപ്പിൽ വിമർശനം....

കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്എസ്; ആഹ്വാനം വിമര്‍ശനങ്ങള്‍ക്കിടെ

ന്യൂഡൽഹി∙ പ്രളയക്കെടുതി നേരിടാന്‍ കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആര്‍എസ്‌എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്നുവെന്ന വിമര്‍ശനത്തിനിടെയാണു...

ആർഎസ്എസിൽ പുരുഷ മേധാവിത്വം; കോൺഗ്രസിലെ പദവികളിൽ പകുതി സ്ത്രീകൾക്ക്: രാഹുൽ

ന്യൂഡൽഹി∙ ആർഎസ്എസ് പുരുഷ മേധാവിത്വ സംഘടനയാണെന്നും കോൺഗ്രസിലെ പദവികളിൽ പകുതി സ്ത്രീകൾക്കായി നീക്കിവയ്ക്കുമെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലേറിയാൽ ജനപ്രതിനിധി സഭകളിൽ സ്ത്രീകൾക്കു സംവരണം ഉറപ്പാക്കുന്ന ബിൽ പാസാക്കുമെന്നും മഹിളാ...

പ്രവർത്തകർ ചേരിതിരിഞ്ഞടിച്ചു; ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ കോൺഗ്രസ് നേതാവ്

ഭോപ്പാൽ∙ ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിച്ച മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദീപക് ബാബരിയ വിവാദക്കുരുക്കിൽ. ഒരു പാർട്ടി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽത്തല്ലുന്നതു കണ്ട് മനസ്സു മടുത്താണ്, ‘ആർഎസ്എസിനെ നോക്കി അച്ചടക്കം...

അണികൾ പോലും വായിക്കാത്ത ആർഎസ്എസ് ഭരണഘടന; രാഷ്ട്രീയവും നിഷിദ്ധം

നാഗ്പുർ∙ ‘രാഷ്ട്രീയത്തിൽനിന്നു പൂർണമായും വിട്ടുനിൽക്കണം. സാമൂഹിക–സാംസ്കാരിക പരിപാടികളിൽ മാത്രം സജീവമാകണം’– രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ഭരണഘടന അണികളോട് അനുശാസിക്കുന്ന കാര്യങ്ങളാണിത്. ഇത്തരത്തിൽ ആർഎസ്എസ് ഭരണഘടനയുടെ അകക്കാഴ്ചകൾ ഉൾപ്പെടെ...

ബിജെപിയിൽ അനിശ്ചിതത്വം; കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് ആർഎസ്എസ്

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിനെച്ചൊല്ലി കേന്ദ്രനേതൃത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു. മുന്‍ അധ്യക്ഷന്മാരില്‍ ഒരാള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പു വ

ഹർത്താലുമായി ബന്ധമില്ലെന്ന് ആർഎസ്എസ്, ഹിന്ദു ഐക്യവേദി

കോഴിക്കോട്∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 30ന് ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ്. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു. ചില സംഘടനകൾ ഹിന്ദു...

ആർഎസ്എസ് സമ്മേളനം തുടങ്ങി; രാഷ്ട്രീയം ചർച്ചയിലില്ല

രാജ്കോട്ട് (ഗുജറാത്ത്)∙ ആർഎസ്എസ് ഭാരവാഹികളുടെ ത്രിദിന വാർഷിക സമ്മേളനത്തിനു സോമനാഥ് നഗരത്തിൽ തുടക്കമായി. സർസംഘ്ചാലക് മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി തുടങ്ങിയ നേതാക്കൾക്കു പുറമെ 200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.സംഘടനാ കാര്യങ്ങളാണ്...

ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പ്: ആവർത്തിച്ച് തരൂർ

ന്യൂഡൽഹി∙ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്ന് ആവര്‍ത്തിച്ചു ശശി തരൂര്‍ എംപി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്നു ഇന്നലെ തിരുവനന്തപുരത്തു തരൂര്‍ നടത്തിയ...

ബിബിൻ വധം: പ്രതി അബ്‌ദുൽ ലത്തീഫ് കോഴിക്കോട് വിമാനത്താവളത്തിൽ ‌പിടിയിൽ

മലപ്പുറം ∙ തിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ ആലത്തിയൂർ പൂഴിക്കുന്ന് ബിബിൻ വധക്കേസിലെ പ്രതി അബ്‌ദുൽ ലത്തീഫ് (32) കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അബ്ദുൽ ലത്തീഫിനെ സൗദി അറേബ്യയിൽ നിന്നു മടങ്ങി വരുമ്പോഴായിരുന്നു...