Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wimbledon"

വിമ്പിൾഡൻ കിരീടം നൊവാക് ജോക്കോവിച്ചിന്

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേർസനെ ജോക്കോവിച്ച് 6–2,6–2, 7–6നു തകർത്തു. ജോക്കോവിച്ചിന്റെ നാലാം വിമ്പിൾഡൻ കീരീടവും 13–ാം ഗ്രാൻസ്‌ലാം കീരീടവുമാണിത്. 2016ലെ...

സെറീനയെ വീഴ്ത്തി; ആഞ്ചലിക് കെർബറിന് വിംബിൾഡൺ കിരീടം

ലണ്ടൻ∙ സെറീന വില്യംസിനെ വീഴ്ത്തി ജര്‍മൻ താരം ആഞ്ചലിക് കെർബറിന് വിംബിൾഡൺ വനിതാ സിംഗിള്‍സ് കിരീടം. 6–3, 6–3 സ്കോറിനാണ് കെർബർ യുഎസ് താരത്തെ പരാജയപ്പെടുത്തിയത്. കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിൾഡൺ കിരീടം സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന നേട്ടവും...

വിമ്പിൾഡൻ: കെർബർ – സെറീന ഫൈനൽ

ലണ്ടൻ∙ വിമ്പിൾഡൻ വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക് കെർബറും സെറീന വില്യംസും ഫൈനലിൽ. ലാത്വിയയുടെ യെലേന ഓസ്റ്റപെങ്കോയെ 6–3, 6–3നു കെർബർ അനായാസം മറികടന്നപ്പോൾ, ജർമനിയുടെ ജൂലിയ ഗോർജെസിനെതിരെ 6–2, 6–4ന് ആയിരുന്നു സെറീനയുടെ വിജയം. നാളെ വൈകിട്ടു നടക്കുന്ന...

വിമ്പിൾഡൻ: ഫെഡറർ, സെറീന ക്വാർ‍ട്ടറിൽ

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നീസിൽ റോജർ ഫെഡറർ, റഫാൽ നദാൽ, സെറീന വില്യംസ്, ജർമൻ താരങ്ങളായ ജൂലിയ ഗോർജെസ്, ആഞ്ചെലിക് കെബർ എന്നിവർ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. ഫ്രാൻസിന്റെ അഡ്രിയൻ മണാരിയോയെ 6–0,7–5,6–4നാണ് ഫെഡറർ തകർത്തത്. ചെക് റിപബ്ലിക്കിന്റെ ജിരി വെസെലിയെ...

വിംബിൾഡൻ: സ്വരേവ്, സെറീന മുന്നോട്ട്

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ അലക്സാണ്ടർ സ്വരേവ്, സെറീന വില്യംസ്, ഫ്രഞ്ച് താരം ഗേൽ മോൺഫിൽസ്, കെവിൻ ആൻഡേർസൻ തുടങ്ങിയവർ നാലാം റൗണ്ടിലേക്കു മുന്നേറിയപ്പോൾ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിസ്റ്റ് മാഡിസൻ കീസ് തോറ്റുപുറത്തായി. റഷ്യയുടെ ഇവ്ഗെനിയാ റോഡിനയാണ് മൂന്നു...

വിംബിൾഡൻ: സ്റ്റീഫൻസ് ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ∙ വിംബിൾഡൻ ടെന്നീസിൽ ഒന്നാം റൗണ്ടിൽ ഒന്നാം സീഡ് റോജർ ഫെഡറർ, മൂന്നാം സീഡ് മാരിൻ സിലിച്ച് എന്നിവർ അനായാസം വിജയിച്ചപ്പോൾ യുഎസ് ഓപ്പൺ വനിതാ വിഭാഗം ജേതാവ് സ്ലോയേൻ സ്റ്റീഫൻസ് തോറ്റു പുറത്തായി. ക്രൊയേഷ്യയുടെ സീഡില്ലാ താരം ഡോണ വെക്രിച്ചാണു സ്റ്റീഫൻസിനെ...

ബോറിസ് ബെക്കർ പോയ പോക്കേ

സീനിയോറിറ്റിയുടെ പകിട്ടിലാണ് ഇന്ന് ഫെഡറർ എങ്കിൽ നന്നേ ജൂനിയറായിത്തന്നെ വിംമ്പിൾഡൻ കിരീടം എത്തിപ്പിടിച്ച ഒരാൾ സെന്റർ കോർട്ടിൽ കമന്റേറ്ററുടെ റോളിലുണ്ടായിരുന്നു. ടെന്നിസ് ഇതിഹാസമായ ബോറിസ് ബെക്കർ. 1985 ൽ ലോകത്തെ കോരിത്തരിപ്പിച്ച പ്രകടനത്തിനൊടുവിൽ ബെക്കർ...

ഓൾഡ് ഈസ് ഗോൾഡ്

പാരമ്പര്യം കൊണ്ടു വിമ്പിൾഡനു പകരം വയ്ക്കാൻ ടെന്നിസ് ടൂർണമെന്റുകളില്ല. അവിടെ പുരുഷ വിഭാഗം സിംഗിൾസിൽ ജയിച്ച റോജർ ഫെഡററെ പ്രതിഭയുടെയും കിരീടങ്ങളുടെയും കാര്യത്തിൽ വെല്ലാനും മറ്റാരുമില്ല. പച്ചപ്പുൽ കോർട്ടിൽ 35–ാം വയസ്സിലും ഫെഡറർ പുതിയ സ്വപ്നങ്ങളുടെ...

മുഗുരുസ എന്ന സ്പാനിഷ് വസന്തം

ഫുട്ബോളിൽ ക്രൊയേഷ്യയോടോ ഡെൻമാർക്കിനോടോ ഉപമിക്കാം മുഗുരുസയെ. ഏതു കളിയും ജയിക്കും; ഏതു കളിയും തോക്കും. എതിരാളികളെ കൂസാത്ത പ്രകടനമാണ് മുഖമുദ്ര. തന്റേതായ ദിവസത്തിൽ ഏതൊരു വമ്പനെയും കൊമ്പുകുത്തിക്കുമെങ്കിലും നിസ്സാര പിഴവുകളിലൂടെയും അനാവശ്യ...

റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ; 19–ാം ഗ്രാൻഡ്സ്ലാം

ലണ്ടൻ ∙ ഷെൽഫിലെ കിരീടങ്ങൾ നോക്കി റോജർ ഫെഡററുടെ മക്കൾക്ക് എണ്ണം പഠിക്കാം! ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെ നിഷ്പ്രഭനാക്കി സ്വിസ് താരം മറ്റൊരു വിമ്പിൾഡൻ കിരീടം കൂടി വീട്ടിലെത്തിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള...

വിമ്പിൾഡൻ പുരുഷ വിഭാഗം ഫൈനൽ ഇന്ന്; എട്ടടിക്കാൻ ഫെഡറർ

ലണ്ടൻ ∙ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ കിരീടത്തിലേക്ക് ഇനി ഒറ്റ മത്സരത്തിന്റെ ദൂരം. ടെന്നിസ് സൗന്ദര്യത്തിന്റെ ഏഴഴകും വിടർത്തിയ ഏഴു കിരീടങ്ങൾക്കുശേഷം ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ഫെഡററുടെ എതിരാളി ക്രൊയേഷ്യയുടെ മരിൻ സിലിച്ച്. ചെക്ക്...

വിമ്പിൾഡൻ കിരീടത്തിൽ മുത്തമിട്ട് മുഗുരുസ

ലണ്ടൻ ∙ രണ്ടു വർഷം മുൻപു ഫൈനലിൽ സെറീന വില്യംസിനോടു തോറ്റതിന്റെ കലിപ്പ് ഗാർബൈൻ മുഗുരുസ സെറീനയുടെ മൂത്ത സഹോദരി വീനസിനോടു തീർത്തു. അമേരിക്കൻ താരത്തെ നിഷ്പ്രഭയാക്കിയ പ്രകടനത്തോടെ (7–5, 6–0) മുഗുരുസ കിരീടത്തിൽ മുത്തമിട്ടപ്പോൾ ഒരു ചരിത്രവും പിറന്നു –...

വിമ്പിൾഡൻ വനിത ടെന്നിസ്: വീനസിനെ വീഴ്ത്തി മുഗുരുസയ്ക്ക് കിരീടം

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്കോർ: 7–5, 6–0. മുരുഗസയുടെ രണ്ടാം ഗ്രാൻസ്‍ലാം കിരീടനേട്ടമാണിത്. വിമ്പിൾഡൻ നേടുന്ന രണ്ടാമത്തെ...

വിമ്പിൾഡൻ: ഫെഡറർ– സിലിച്ച് പുരുഷ ഫൈനൽ; വനിത ഫൈനൽ ഇന്ന്

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ സ്വിറ്റ്സർലൻഡുകാരൻ റോ‍ജർ ഫെഡററും ക്രൊയേഷ്യൻ താരം മരിൻ സിലിച്ചും ഏറ്റുമുട്ടും. ഏഴുവട്ടം വിമ്പിൾഡൻ ചാംപ്യനായ ഫെഡറർ ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെർദിച്ചിനെയാണ് കീഴടക്കിയത് 7-6(4) 7-6(4)...

വിമ്പിൾഡൻ: മുഗുരുസ – വീനസ് ഫൈനൽ

ലണ്ടൻ ∙ വിമ്പിൾഡൻ കിരീടത്തിലേക്കുള്ള വഴിയിൽ സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയുടെ മുന്നിൽ ഒരിക്കൽ കൂടി വില്യംസ് സഹോദരിമാരിലൊരാൾ. 2015ൽ സെറീന വില്യംസിനോടു തോറ്റ മുഗുരുസയ്ക്ക് ഇത്തവണ ഫൈനലിൽ എതിരാളി സെറീനയുടെ മൂത്ത സഹോദരി വീനസ് വില്യംസ്. സ്ലൊവാക്യൻ താരം...

മറെയെ വീഴ്ത്തി ക്വെറി; സെമിയിൽ സാം ക്വെറി – മരിൻ സിലിച്ച്

ലണ്ടൻ ∙ അമേരിക്കക്കാരൻ സാം ക്വെറിക്കു മുന്നിൽ വിമ്പിൾഡൻ ചാംപ്യൻ ആൻഡി മറേ വീണു. ക്വാർട്ടർ ഫൈനലിൽ 3-6, 6-4, 6-7(4), 6-1, 6-1നാണു നിലവിലെ ചാംപ്യനായ ബ്രിട്ടിഷ് താരം മറെയുടെ തോൽവി. തോളിനേറ്റ പരുക്കിന്റെ വൈഷമ്യങ്ങളുമായി വിമ്പിൾഡൻ കളിക്കാനെത്തിയ ലോക ഒന്നാം...

വിമ്പിള്‍ഡന്‍ ടെന്നീസ്: ബ്രിട്ടന്റെ ആന്‍ഡി മറേ പുറത്ത്

ലണ്ടൻ ∙ ലോക ഒന്നാംനമ്പര്‍ താരമായ ബ്രിട്ടന്റെ ആന്‍ഡി മറേ വിമ്പിള്‍ഡന്‍ ടെന്നീസ‌് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. അമേരിക്കയുടെ സാം ക്വെറിയാണ് മറേയെ തോല്‍പ്പിച്ച് സെമിയിലെത്തിയത്. സ്കോര്‍ 3-6, 6-4, 6-7, 6-1, 6-1. രണ്ടു മണിക്കൂര്‍ 42...

വീനസ്, മുഗുരുസ സെമിയിൽ; ജോക്കോവിച്ച് ക്വാർട്ടറിൽ‌, നദാൽ പുറത്ത്

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിൽ വീനസ് വില്യംസും ഗാർബൈൻ മുഗുരുസയും സെമിഫൈനലിൽ. ഫ്രഞ്ച് ഓപ്പൺ ജേത്രി ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയെയാണ് വീനസ് അനായാസം തോൽപ്പിച്ചത് (6–3,7–5). ബ്രിട്ടന്റെ ജോഹന്ന കോണ്ടയോ റുമാനിയയുടെ സിമോണ ഹാലെപ്പോ ആയിരിക്കും...

കെർബർ പുറത്ത്; ഹാലെപ്, വീനസ്, ഒസ്റ്റാപെങ്കോ ക്വാർട്ടറിൽ

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ വനിതാ ഒന്നാം സീഡ് ജർമനിയുടെ ആഞ്ചെലിക് കെർബർ പുറത്ത്. 14–ാം സീഡ് സ്പെയിനിന്റെ ഗാർബൈൻ മുഗുരുസയാണ് കെർബറെ വീഴ്ത്തിയത് (6–4,4–6,4–6). നാലാം സീഡ് എലേന സ്വിറ്റോലിന, അഞ്ചാം സീഡ് കരോലിൻ വോസ്നിയാക്കി, അമ്മയായ ശേഷം ആദ്യ...

സാനിയ സഖ്യത്തിനു ജയം; പ്രീക്വാർട്ടറിൽ

ലണ്ടൻ ∙ ശനിയാഴ്ച നടന്ന വിമ്പിൾഡൻ ടെന്നിസ് മിക്സഡ് ഡബിൾസിലും വനിതാ ഡബിൾസിലും ഇന്ത്യയുടെ സാനിയ മിർസ മൂന്നാം റൗണ്ടിൽ. രോഹൻ ബൊപ്പണ്ണ, പുരവ് രാജ എന്നിവരും മിക്സഡ് ഡബിൾസ് മൽസരങ്ങളിൽ വിജയികളായി. ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗിനൊപ്പമാണ് സാനിയ മിക്സഡ് ഡബിൾസിൽ...