Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Prithviraj"

സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചു: പൃഥ്വിരാജ്

തിരുവനന്തപുരം∙ വ്യക്തികൾ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി നടൻ പൃഥ്വിരാജ്. സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചാരണം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍...

രാജിവച്ചവരോടൊപ്പം; ദിലീപിനെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് വേണ്ട: പൃഥ്വിരാജ്

അമ്മയിൽ നിന്നു രാജിവച്ച നാലു നടിമാരുടെ തീരുമാനത്തെയും ധൈര്യത്തെയും ബഹുമാനിക്കുന്നു. അവരുടെ നിലപാടു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഞാൻ അവർക്കൊപ്പമാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം, വേണ്ടസമയത്ത് അനുയോജ്യമായ വേദിയിൽ ഉന്നയിക്കും. ദിലീപിനെ...

സമയമാകുമ്പോൾ തീരുമാനം പറയും; രാജി വച്ചവരെ അഭിനന്ദിക്കുന്നു: പൃഥ്വിരാജ്

കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി നടൻ പൃഥ്വിരാജ്. അവർ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടാകാം. എന്നാൽ...

ശ്രീജിത്തിനൊപ്പം സുഹൃത്തുക്കൾ റിലേ നിരാഹാരത്തിന്; സമരത്തെ പിന്തുണച്ച് താരങ്ങൾ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം...

‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്; ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചു പ്രതികരിച്ചില്ല

കൊച്ചി∙ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് നടൻ പൃഥ്വിരാജ്, നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു...

ദിലീപിനെതിരായ നടപടിയെ ‘അമ്മ’യിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്, ആസിഫ് അലി

കൊച്ചി∙ നടൻ ദിലീപിനെ ‘അമ്മ’യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ വീട്ടിൽ നടന്ന ‘അമ്മ’ എക്സി‍ക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന്...

‘ഓഗസ്റ്റ് സിനിമാ’ നിർമാണ കമ്പനിയിൽനിന്ന് നടൻ പൃഥ്വിരാജ് പിൻമാറി

കൊച്ചി ∙ ശ്രദ്ധേയമായ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സിനിമാ നിർമാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്മാറുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറുവർഷത്തിലധികം കമ്പനിയുമായി...