Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണി പോകില്ല, ചിലരുടെ പണി പാളും

സോഷ്യൽ മീഡിയയിൽ എത്തി നോക്കാത്തതെന്ത് എന്നായിരുന്നു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനോടു ചോദ്യം. മറുപടി ഇങ്ങനെ: എനിക്കതിന് നേരമില്ല. മാത്രമല്ല അതിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് അത്ര വേഗം ചിന്തിച്ച് പ്രതികരിക്കാനുള്ള കഴിവുമില്ല...!! കാര്യം...

ഇന്ത്യയുടെ പുരോഗതി അവിശ്വസനീയം: സത്യ നദെല്ല

കൊച്ചി ∙ ഡ്രീം, ക്രിയേറ്റ് ആൻഡ് ബിൽഡ് സൊലൂഷൻസ്. നിങ്ങളുടെ സ്ഥാപനങ്ങളെ, സമൂഹത്തെ മാറ്റിമറിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനായി സ്വപ്നം കാണുക, പ്രതിവിധികൾ കണ്ടെത്തുക - # ടാഗ് ഫ്യൂച്ചർ ആഗോള ഡിജിറ്റൽ സമ്മേളനത്തിനെത്തിയ മൈക്രോസോഫ്റ്റ് ചീഫ്...

മാറ്റങ്ങളുടെ ഇര ആവാൻ കാത്തു നിൽക്കരുത് : രഘുറാം രാജൻ

കൊച്ചി ∙ നിർമിത ബുദ്ധിയും യന്ത്രവൽക്കരണവും പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഇന്നത്തെ തൊഴിലുകൾ വൻ തോതിൽ ഇല്ലാതാക്കുമെന്ന പ്രചാരണം യാഥാർഥ്യമാകണമെന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.ഇത്തരം പ്രവചനങ്ങളും ഭീതിയും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്....

എന്റെ സ്വപ്നത്തിന്റെ വഴികാട്ടി മലയാള മനോരമ: ജോസഫ് സിരോഷ്

കൊച്ചി ∙ സ്വപ്നത്തിലേക്കുള്ള വഴിയിൽ മലയാള മനോരമ വഹിച്ച പങ്ക് എടുത്തുപറഞ്ഞ് മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിഭാഗം മേധാവി ജോസഫ് സിരോഷ്. 12–ാം വയസ്സിൽ മനോരമയിൽ വായിച്ച, കൃത്രിമബുദ്ധി ഉപയോഗിച്ചു സ്വയം പ്രവർത്തിക്കുന്ന...

ബാങ്കിങ്, ടെലികോം: വേർതിരിവ് ഇല്ലാതാകുന്നു

കൊച്ചി ∙ സാങ്കേതിക വിദ്യകൾ വൻ മാറ്റങ്ങൾ സാധ്യമാക്കിയതോടെ ബാങ്കിങ്, ടെലികോം, റീട്ടെയ്ൽ രംഗങ്ങളെ വേർതിരിക്കുന്ന മതിലുകൾ ഇല്ലാതായെന്നു വിലയിരുത്തൽ. ബാങ്കിങ്, റീട്ടെയ്ൽ രംഗങ്ങൾ ഡിജിറ്റൽ മുന്നേറ്റത്തോടൊപ്പം വലിയ വെല്ലുവിളികളാണു നേരിടുന്നതെന്ന അഭിപ്രായവും...

‘ഫ്യൂച്ചര്‍’ മുന്നേറ്റത്തിനു കര്‍മപദ്ധതി

കൊച്ചി ∙ ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയുടെ തുടർച്ചയായി ഡിജിറ്റൽ രംഗത്ത് മുന്നേറാൻ സംസ്ഥാന സർക്കാർ കർമപദ്ധതി തയാറാക്കുന്നു. ഫ്യൂച്ചറിൽ പങ്കെടുത്ത വിദഗ്ധർ മുന്നോട്ടുവച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഐടി ഉന്നതാധികാരസമിതി മുഖ്യമന്ത്രിക്ക്...

കേരളം ബാറ്ററി വാഹനങ്ങളിലേക്കു മാറണം

കൊച്ചി ∙ കേരളം വെള്ളം ഉൾപ്പെടെയുള്ളവയുടെ പുനരുപയോഗം വർധിപ്പിക്കണം, സ്മാർട് സിറ്റി പോലെ സ്മാർട് ഗ്രാമങ്ങൾ വരണം, മലിനീകരണം കുറയ്ക്കാൻ ബാറ്ററി വാഹനങ്ങളിലേക്കു മാറണം...ഡിജിറ്റൽ കേരള സമ്മേളനത്തിൽ വിദഗ്ധർ കേരളത്തിന്റെ ഭാവിക്കു വേണ്ട മാറ്റങ്ങളും...

മാറുന്ന സാങ്കേതിക വിദ്യയുടെ ഗുണം ലഭിക്കാൻ വേഗത്തിൽ സഞ്ചരിക്കണം: രഘുറാം രാജൻ

കൊച്ചി∙ ആധുനിക യന്ത്രങ്ങള്‍ വരുന്നതോടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന ഭയം ലോകത്തെമ്പാടും നിലനില്‍ക്കുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ‘#ഫ്യൂച്ചര്‍’ ഐടി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു...

ചായയുണ്ടാക്കും ‘സായ’, റൊട്ടിയുണ്ടാക്കും റൊബിറ്റോ: കൊച്ചി പഴയ കൊച്ചിയല്ല

കൊച്ചി∙ ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തുമ്പോള്‍ റൊട്ടിയുണ്ടാക്കിവച്ചു നമ്മെ കാത്തിരിക്കുന്ന ഒരു യന്ത്രം വീട്ടിലുള്ള കാര്യം ആലോചിച്ചു നോക്കൂ. അല്ലെങ്കില്‍ അതിരാവിലെ വീട്ടുകാരെ വിളിച്ചുണര്‍ത്തി വീട്ടുപകരണങ്ങള്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്ന...

എം കേരളം എന്ത്, എങ്ങനെ?

കൊച്ചി ∙ സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ച എം കേരളം മൊബൈൽ ആപ്ലിക്കേഷനിൽ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങളാണ് ഇപ്പോഴുള്ളത്. മുൻപും സേവനങ്ങൾ ഓൺലൈനായി ലഭ്യമായിരുന്നെങ്കിലും വിവിധ വെബ്സൈറ്റുകളിൽ പ്രത്യേക റജിസ്ട്രേഷനുകൾ ആവശ്യമായിരുന്നു. എന്നാൽ എംകേരളം...

ജിഎസ്ടി തയാറെടുപ്പില്ലാതെ : ഗീത ഗോപിനാഥ്

കൊച്ചി ∙ ജിഎസ്ടി അവതരിപ്പിക്കും മുമ്പ് കൂടുതൽ തയാറെടുപ്പ് വേണമായിരുന്നെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനത്തിൽ തന്നെ ഇടിവുണ്ടാക്കിയിരിക്കുകയാണ് ജിഎസ്ടി ഏർപ്പെടുത്തിയതിലെ പോരായ്മകൾ. അതേസമയം...

ഉപയോക്താവ് രാജാവ് : ക്രിസ്റ്റോഫ് മുള്ളർ

കൊച്ചി ∙ സാങ്കേതികവിദ്യ സഹായി മാത്രമാണ്. എല്ലാ മാറ്റങ്ങളുടെയും യഥാർഥ പ്രേരക ശക്തി ഉപയോക്താവാണ്. അങ്ങേയറ്റം വ്യക്തികേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുകയാണു ഡിജിറ്റലൈസേഷന്റെ കാലത്തു വ്യവസായ ലോകം ചെയ്യേണ്ടത്. ഉപയോക്താവിനു നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനും...

ഡിജിറ്റൽ സൗകര്യം പുതിയ വാതിൽ തുറക്കുന്നു : നന്ദൻ നിലേകനി

കൊച്ചി ∙ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവയുടെ ജനകീയത ഇന്ത്യയെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിനു സജ്ജമാക്കിയിട്ടുണ്ടെന്നും നൂറു കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് ഇത് അദ്ഭുതാവഹമായ നേട്ടമാണെന്നും ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി. മൊബൈൽ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

കൊച്ചി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിങ് എന്നിവ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയമായിരിക്കുന്നുവെന്ന നിർദേശം ‘ഡേറ്റ: ഓയിൽ ഓഫ് ദ് ഡിജിറ്റൽ ഫ്യൂച്ചർ’ എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ ഉയർന്നുവന്നു. ക്രിസ്...

ലോകം വരും കേരളത്തിലേക്ക്

കൊച്ചി ∙ എന്താകും ഭാവിയിൽ സംഭവിക്കുക; അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറുകൾ എത്തിത്തുടങ്ങി. ഇലക്ട്രിക് വാഹനങ്ങളും ബഹിരാകാശ ഗതാഗതവുമൊക്കെ സാധാരണ കാര്യങ്ങളായി മാറാൻ പോകുന്നു. മറ്റേതു മേഖലയിലെയും പോലെ ഗതാഗത, യാത്രാ മേഖലകളുടെ ഭാവി...

മാറ്റത്തിനു സർക്കാർ തയാർ, സഹകരിക്കാൻ നിങ്ങളോ ? : മുഖ്യമന്ത്രി

കൊച്ചി∙ സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നയങ്ങൾ പുതുക്കുന്നത് ഉൾപ്പെടെയുള്ള സ്വയം നവീകരണത്തിനു കേരളം തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളിൽ ആവശ്യമായ അടിസ്ഥാന...

#ഫ്യൂച്ചർ ഉച്ചകോടി ഇന്നു സമാപിക്കും

കൊച്ചി ∙ ഹാഷ് ഫ്യൂച്ചർ ഉച്ചകോടി ഇന്നു സമാപിക്കും. 9.15നു പാനൽ ചർച്ച ആരംഭിക്കും. സമാപന പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെപിഎംജി– ഇന്ത്യ ചെയർമാനും സിഇഒയുമായ അരുൺകുമാർ, ഐടി ഉന്നതാധികാര സമിതി അംഗം ക്രിസ്...

െഎടി നയത്തിൽ ഓരോ വർഷവും മാറ്റം

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ ഐടി നയത്തിൽ സാങ്കേതിക വളർച്ചയനുസരിച്ച് വർഷം തോറും മാറ്റം വരുത്തുമെന്നും ഐടി സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചു.നയത്തിൽ മുൻഗണന ഇവയ്ക്ക്:∙ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങൾ ഡിജിറ്റൽവൽക്കരിക്കൽ.∙ സാമ്പത്തിക രംഗത്തെ സംരംഭങ്ങൾക്കു...

ആരോഗ്യത്തിന് ഡിജിറ്റൽ പരിരക്ഷ

കൊച്ചി ∙ സമ്മേളനത്തിൽ പങ്കെടുത്തവർ ആകാംക്ഷയോടെ കാത്തിരുന്ന ചർച്ചയാണ് ഏറ്റവും അവസാനം നടന്നത്. ആരോഗ്യരംഗത്തു ഡിജിറ്റൽ സാങ്കേതികവിദ്യ വഹിക്കുന്ന സ്വാധീനമായിരുന്നു വിഷയം. ഹാർവഡ് മെഡിക്കൽ സ്കൂൾ പ്രഫസർ അജിത് ജെ. തോമസ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക...

ഡിജിറ്റൽ കേരളത്തിലേക്ക് ദൃഢനിശ്ചയത്തോടെ; ഫ്യൂച്ചർ സമ്മേളനത്തിനു കൊച്ചിയിൽ തുടക്കം

കൊച്ചി ∙ നൂറിലേറെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം ആപ്–എം കേരളം–മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയതോടെ ഡിജിറ്റൽ കേരളം ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ ഫ്യൂച്ചർ സമ്മേളനത്തിനു തുടക്കമായി. കേരളത്തെ...