Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Android"

ആൻഡ്രോയ്ഡിന് എട്ടാമൻ ‘ഓറിയോ’

അഭ്യൂഹങ്ങൾ തെറ്റിയില്ല; ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത്. അമേരിക്കയിൽ 91 വർഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെ വരവ്....

ആൻഡ്രോയ്ഡിന് എട്ടാം പതിപ്പ്; ‘ഓറിയോ’യുടെ ഉദയം സൂര്യഗ്രഹണത്തിനിടെ

ന്യൂയോർക്ക്∙ അഭ്യൂഹങ്ങൾ തെറ്റിയില്ല; ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത്. ഇന്ത്യൻ സമയം രാത്രി 12.10ഓടെ ന്യൂയോർക്കിലായിരുന്നു ഓറിയോ...

ആൻഡ്രോയ്ഡിൽ പുതിയ മാൽവെയർ

ഉപയോക്താക്കളുടെ കോൾ, എസ്എംഎസ് വിഡിയോകൾ തുടങ്ങിയവ ചോർത്തി റാൻസംവെയർ ആക്രമണം നടത്തുന്ന പുതിയ ആൻഡ്രോയ്ഡ് മാൽവെയറിനെക്കുറിച്ച് സൈബർ സുരക്ഷാ ഏജൻസിയായ ട്രെൻഡ് മൈക്രോയുടെ മുന്നറിയിപ്പ്. ഗോസ്റ്റ്കൺട്രോൾ (GhostCtrl) എന്ന വൈറസാണ് വാട്സാപ്. പോക്കിമോൻ ഗോ...

ആൻഡ്രോയ്ഡ് ഒ വേർഷൻ 8.0

ഒ എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ പേരു തേടുന്ന അടുത്ത ആൻഡ്രോയ്ഡ് പതിപ്പ് വേർഷൻ 8.0 ആയിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. നിലവിലെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒടുവിലത്തെ അപ്‍ഡേറ്റിനു ശേഷം വേർഷൻ 7.1.2 ആയിരിക്കെ ആൻഡ്രോയ്ഡ് ഒ വേർഷൻ 7.2 ആയിരിക്കുമെന്നാണ്...

ആൻഡ്രോയ്ഡിന്റെ പിതാവ് പുതിയ ഫോണുമായി

ആൻഡ്രോയ്ഡ് സ്രഷ്ടാവായ ആൻഡി റൂബിൻ പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഏകദേശം 45,000 രൂപ വില വരുന്ന എസ്സെൻഷ്യൽ ഫോൺ മൊഡ്യുലാർ സ്വഭാവമുള്ളതാണ്. ഫോണിനൊപ്പം മൊഡ്യൂളായി ഘടിപ്പിക്കാവുന്ന 360 ഡിഗ്രി ക്യാമറയും വയർലെസ് ചാർജിങ് പാഡും അവതരിപ്പിച്ചിട്ടുണ്ട്. ആമസോൺ...

ആൻഡ്രോയ്ഡിൽ ജൂഡി ആക്രമണം; 3.6 കോടി‌ ഫോണുകളെ ബാധിച്ചു

വിൻഡോസിലെ വാനാക്രൈ ആക്രമണത്തിന്റെ ചൂടാറും മുൻപേ ആൻഡ്രോയ്ഡിൽ ജൂഡിയുടെ വിളയാട്ടം. വാനാക്രൈ പോലെ കുഴപ്പം പിടിച്ച, രണ്ടിലൊന്നു തീരുമാനിക്കേണ്ട തരത്തിലുള്ള വൈറസല്ല ജൂഡി. ഇതൊരു ആഡ്‌വെയറാണ്. അതായത്, പരസ്യങ്ങളിൽ ഓട്ടമാറ്റിക്കായി ക്ലിക്ക് ചെയ്യുന്ന വൈറസ്....

ആൻഡ്രോയ്ഡ് സ്രഷ്ടാവിന്റെ പുതിയ ഫോൺ 30ന്

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്രഷ്ടാവായ ആൻഡി റൂബിൻ ഗൂഗിൾ വിട്ട ശേഷം സ്വന്തം കമ്പനി രൂപീകരിച്ചു വികസിപ്പിച്ചെടുത്ത പുതിയ ഫോൺ 30ന് അവതരിപ്പിക്കും. എസ്സെൻഷ്യൽ എന്ന ആൻഡിയുടെ കമ്പനിയുടെ ആദ്യ ഉൽപന്നമാണ് വരാനിരിക്കുന്ന ഫോൺ. സാംസങ്...

പ്രകടനമികവിൽ ഐഫോൺ പിന്നിൽ, ആൻ‍ഡ്രോയ്ഡ് മുന്നിൽ

വിശ്വാസ്യത, പ്രകടനമികവ് എന്നിവയിൽ വീഴ്ച വരുത്തുന്നതിൽ ആപ്പിൾ ഉത്പന്നങ്ങളായ ഐഫോണും ഐപാഡും മുന്നിലെന്നു റിപ്പോർട്ട്. ആഗോള ഡേറ്റ സെക്യൂരിറ്റി കമ്പനിയായ ബ്ലാങ്കോ െടക്നോളജി ഗ്രൂപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം ആപ്പിൾ ഉൽപന്നങ്ങൾ 58 ശതമാനം വീഴ്ച...

ഗൂഗിൾ മലയാളികളെ ചതിച്ചാശാനേ...

ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് നെയ്യപ്പം എന്ന പേര് ലഭിക്കുമെന്ന പ്രതീക്ഷയിൽ മലയാളികള്‍ ഒത്തുപിടിച്ച് ശ്രമിച്ചിരുന്നു. എന്നാൽ നിരാശ നൽകി ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് നെയ്യപ്പം എന്ന പേരല്ല നൗഗട്ട് എന്ന പേരാണ് ഗൂഗിൾ...

‘നെയ്യപ്പം’ സ്മാർട്ട് ഫോണുകൾ ഒരു സംഭവമായിരിക്കും

ഇംഗ്ലീഷ് അക്ഷരമാലയിലെ C, D, E, F, G, H, I, J, K, L, M എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേരുകളാണ് ഇതുവരെ ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് നല്‍കിയിരുന്നത്. ഇനി അടുത്ത ഊഴം 'N' നാണ്. 'N'ല്‍ ആരംഭിക്കുന്ന വല്ല പേരുകളും പെട്ടെന്ന് നാവിന്‍...

ആൻഡ്രോയ്ഡ് സ്മാർട്ഫോൺ നിർമാണം ശക്തമാക്കാൻ ബ്ലാക്ക്ബെറി

നഷ്ടപ്രതാപം വീണ്ടെടുക്കാൻ ബ്ലാക്ക്ബെറി ആൻഡ്രോയ്ഡ് സ്മാർട്ഫോൺ നിർമാണം ശക്തമാക്കാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ രണ്ടു പുതിയ ആൻഡ്രോയ്‍ഡ് സ്മാർട്ഫോണുകൾ കൂടി പുറത്തിറക്കുമെന്നാണ് ബ്ലാക്ബെറി സിഇഒ ജോൺ ചെൻ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡ് റേഞ്ച്...

എൽജി G4 ഹാൻഡ്സെറ്റുകളിലേക്ക് മാഷ്മല്ലോ എത്തുന്നു

ഗൂഗിളിന്റെ നെക്സസ്, ആൻഡ്രോയിഡ് വൺ ഫോണുകളൊഴിച്ചാൽ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റ് ആദ്യം ലഭിക്കുന്ന ഹാൻഡ്സെറ്റുകൾ എൽജിയുടേതാകും. എൽജി-യുടെ സപ്പോർട്ട് രേഖകൾ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ട് പ്രകാരം തങ്ങളുടെ മുൻനിര സ്മാർട്ട് ഫോണുകളായ എൽജി G4, എൽജി...

മഷ്‌മെല്ലോ ഫാക്ടറി ഇമേജുകള്‍ പുറത്തു വിട്ടു

മഷ്‌മെല്ലോ പ്രഖ്യാപന വേളയില്‍ വാഗ്ദാനം ചെയ്തത് പോലെ ഗൂഗിള്‍; ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെല്ലോ വെര്‍ഷന്റെ ഫാക്ടറി ഇമേജുകള്‍ പുറത്തുവിട്ടു. നെക്സസ് 5, നെക്സസ് 6, നെക്സസ് 7, നെക്സസ് 9, നെക്സസ് പ്ലയര്‍ എന്നീ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഡിവൈഡുകള്‍ക്കായുള്ള...

ബ്ലാക്ക്ബെറിയുടെ സ്ലൈഡർ ആൻഡ്രോയിഡ് ഫോണ്‍ വരുന്നു

സ്വന്തം ഒഎസിനെ കൈവിട്ട് ആൻഡ്രോയിഡിനെ പുൽകാനൊരുങ്ങുകയാണ് ബ്ലാക്ക് ബെറി സ്മാർട്ട്ഫോണുകൾ. ബ്ലാക്ക് ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണ്‍ ഈ വർഷം തന്നെ പുറത്തെത്തുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ബ്ലാക്ക്ബെറി പ്രിവ് എന്ന് പേരിട്ടിരിക്കുന്ന സ്ലൈഡർ ഫോണ്‍...

ആൻഡ്രോയ്ഡ്‌ ഫോണിലെ ഡാറ്റ ചോരുന്നത് തടയാൻ ആപ്പ്

സ്റ്റേജ്ഫ്രൈറ്റ് എന്ന് കേൾക്കുമ്പോള്‍ മനസ്സിലെത്തുന്നത് നമ്മള്‍ ആദ്യമായി ഒരു കൂട്ടം ആളുകളെ അഭിമുഖീകരിച്ച് സംസാരിച്ച സന്ദർഭമാകും അല്ലേ? അത് നമുക്കിത് വരെ അറിയാവുന്ന സഭാകമ്പം എന്നാല്‍ ഈ ആൻഡ്രോയ്ഡ്‌ യുഗത്തില്‍ സ്റ്റേജ്ഫ്രൈറ്റ് (Stagefright) എന്നത്...

ആന്‍ഡ്രോയിഡ് ഫോണുകളിൽ കേരളം വിരൽത്തുമ്പിൽ

ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്ഹോക് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്‌എന്ന സ്ഥാപനം കേരളത്തിലെ ഉപയോഗപ്രദമായ 40-ഓളം വിഭാഗങ്ങളില്‍പ്പെട്ട പതിനായിരത്തോളം ഫോണ്‍ നമ്പരുകളില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ 'കണക്റ്റ് കേരള' അൻഡ്രോയ്ഡ്‌...

ഐഎസ് ഭീകരർ ആൻഡ്രോയ്ഡിൽ, ലക്ഷ്യം റിക്രൂട്ടിങ്

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഭീകരർ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും പുറത്തിറക്കി. ഐഐസ് ഭീകരരെ പിന്തുണയ്ക്കുന്ന എല്ലാവരെയും ഓൺലൈൻ വഴി ഒന്നിപ്പിക്കുന്നതിന്റെ ഭാഗയാണ് പുതിയ ആപ്പും പുറത്തിറക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിലും സാങ്കേതികലോകത്തും സജീവമായ ഐഎസ്...