Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "ISL"

ആദ്യ പാദ സെമി സമനിലയിൽ; പുണെയെ ബെംഗളൂരു തളച്ചു

പുണെ∙ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആതിഥേയരായ എഫ്‌സി പുണെ സിറ്റിയെ ബെംഗളൂരു എഫ്‌സി ഗോൾ രഹിത സമനിലയിൽ തളച്ചു. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും 90 മിനിറ്റും പൊരുതി. എന്നാൽ ഗോൾ മാത്രം വന്നില്ല. രണ്ട് ടീമുകളും മികച്ച അവസരങ്ങൾ തുറന്നെടുത്തിരുന്നു....

കുതിപ്പ് തുടരാൻ മഞ്ഞപ്പട

കൊൽക്കത്ത∙ നിരാശനായിരുന്നു ആഷ്‌ലി വെസ്റ്റ്‌വുഡ്; നിർമമനായി ഡേവിഡ് ജയിംസും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മീഡിയ സെന്ററിൽ മാധ്യമങ്ങളോടു സംസാരിച്ച കൊൽക്കത്തയുടെയും ബ്ലാസ്റ്റേഴ്സിന്റെയും പരിശീലകരുടെ മുഖഭാവത്തിലുണ്ട് ഇന്നത്തെ കളിയും കാര്യവും. ഇനിയുള്ള...

ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ചെന്നൈയിനെ തകർത്ത് ബെംഗളൂരു എഫ്സി

ചെന്നൈ∙ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ബെംഗളൂരു എഫ്സിക്ക് ജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ചൈന്നൈയിനെ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ്‌ ഫീല്‍ഡര്‍ ബോയിതാങ്‌ ഹാവോകിപ്പാണ് ബെംഗളൂരുവിന്റെ ഗോൾവേട്ടയ്ക്കു തുടക്കം...

ജംഷഡ്പുരിനെ കീഴടക്കി പുണെ; പോയിന്റ് പട്ടികയിൽ ഒന്നാമത്

പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 2–1ന് കീഴടക്കി പുണെ സിറ്റി. ശ്രീ ശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന പുണെ സിറ്റി രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടിക്കൊണ്ടാണു...

ഛേത്രിയുടെ ഇരട്ട ഗോളിൽ ബെംഗളുരു എഫ്സിക്ക് ജയം; ഒന്നാമത്

മുംബൈ∙ ഐഎസ്എല്ലിൽ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ ബെംഗളുരു എഫ്സിക്ക് ഏഴാം ജയം. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നുഗോളിനു ബെംഗളുരു തകർത്തു. സുനിൽ‌ ഛേത്രി (43, 52), നിക്കോളസ് ഫെഡോർ മികു(63) എന്നിവരുടെ ഗോളുകളിലാണു ബെംഗളുരുവിന്റെ...

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെതിരെ എടികെയ്ക്കു വിജയം (0–1)

ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എടികെയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചു കയറിയത്. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെക്വി‍ഞ്ഞയാണ് എടികെക്കു വേണ്ടി വിജയഗോൾ നേടിയത്. കളിയുടെ...

ലാന്‍സറോട്ടിയുടെ ഇരട്ട ഗോളില്‍ എഫ്‌സി ഗോവയ്‌ക്കു ജയം

മര്‍ഗാവ്‌ (ഗോവ)∙ ആതിഥേയരായ എഫ്‌സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ജംഷെഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ രണ്ടു ഗോളുകളും സ്‌പാനിഷ്‌ മിഡ്‌ ഫീല്‍ഡര്‍ മാനുവല്‍...

സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളുരു; ചെന്നൈയിനും ഡൽഹിക്കും സമനില

ബെംഗളുരു∙ ഐഎസ്എലിൽ ബെംഗളുരു എഫ്സി വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയിൽ ബെംഗളുരു ഒന്നാമതെത്തിയത്. 39–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് മൽസരത്തിലെ ഏക ഗോൾ നേടിയത്. മറുപടി നൽകാനുള്ള കൊൽക്കത്തയുടെ ശ്രമങ്ങൾ...

വിനീതം സമനില

ചെന്നൈ ∙ മച്ചാൻമാരുടെ നാട്ടിൽ വിനീത് കേരളത്തിന്റെ സൂപ്പർ മച്ചാനായി. അവസാന മിനിറ്റിൽ ആവേശത്തിന്റെ അമിട്ടു പൊട്ടിയ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (1-1). 90-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സ്ലൊവേന്യൻ താരം റെനെ...

31ലെ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണം: പൊലീസ്

കൊച്ചി∙ ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കേണ്ടിവരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ...

ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കാൻ പുത്തൻ തന്ത്രവുമായി കൊപ്പൽ

കൊച്ചി ∙ മഞ്ഞക്കടലാകുന്ന കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എന്തു തന്ത്രമാകും കൊപ്പലാശാൻ ഒരുക്കിയിട്ടുണ്ടാവുക? സ്റ്റീവ് കൊപ്പൽ എന്ന ബുദ്ധിരാക്ഷസനുമായി ജംഷഡ്പുർ എത്തുമ്പോൾ തന്ത്രങ്ങളുടെ പോരാട്ടവേദിയാകും കൊച്ചിയിലെ രണ്ടാം...

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ചെന്നൈയിന്‍ എഫ്സി

ചെന്നൈ∙ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്സിക്ക് ഏകപക്ഷീയമായ മൂന്നു ഗോള്‍ ജയം. 11–ാം മിനിറ്റില്‍ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തി. 24-ാം മിനിട്ടില്‍ റാഫേല്‍ അഗസ്റ്റോയാണു ലീഡ്...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

ഐഎസ്എൽ കളികൾ ഇനി എട്ടു മണിക്ക്

കൊച്ചി∙ സ്റ്റേഡിയത്തിലെ കാണികൾ, ടെലിവിഷൻ സെറ്റുകൾക്കു മുന്നിലെ കാണികൾ. രണ്ടിലും വർധന ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നാലാം പതിപ്പിൽ കിക്കോഫ് സമയം മാറ്റുന്നു. കളി തുടങ്ങുന്നത് എട്ടു മണിക്ക്. മുൻവർഷങ്ങളിൽ ഏഴു മണിക്കായിരുന്നു കിക്കോഫ്. ഓരോ...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

‘വടക്കുകിഴക്കൻ കരുത്തു’മായി ബ്ലാസ്റ്റേഴ്സ്; റിനോ, ഇസൂമി, ജാക്കിചന്ദ് ടീമിൽ

മുംബൈ ∙ മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ നാലാം സീസണിനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി. മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ...

ഐഎസ്എൽ താരലേലം 23ന്; അനസിന് വില 1.10 കോടി രൂപ

മുംബൈ ∙ വരും സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ താരലേലത്തിൽ 199 കളിക്കാർ. മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെൻസൺ ലിങ്ദോയുമാണ് കൂടുതൽ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാർ– 1.10 കോടി രൂപ. ഞായറാഴ്ച മുംബൈയിൽ...

രെഹ്നേഷ് നോർത്ത് ഈസ്റ്റിൽതന്നെ

ഗുവാഹത്തി ∙ മലയാളി ഗോൾകീപ്പർ ടി.പി. രെഹ്നേഷിനെ നിലനിർത്താൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. രണ്ടു വർഷത്തേക്കാണ് കോഴിക്കോട്ടുകാരനായ രെഹ്നേഷുമായുള്ള പുതിയ കരാർ. ഗോവൻ താരം റൗളിൻ ബോർഗസിനെയും നോർത്ത് ഈസ്റ്റ് നില...

ബെംഗളൂരുവും ജംഷഡ്പുരും ഐഎസ്എല്ലിലേക്ക്; കേരളത്തിന് പുതിയ ടീമില്ല

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രാതിനിധ്യം തൽക്കാലം കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ ഒതുങ്ങുമെന്ന് തീർച്ചയായി. ഐഎസ്എല്ലിൽ പുതിയതായി രണ്ടു ടീമുകളെക്കൂടി പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരത്തിന് സ്ഥാനമില്ല. ഐ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ...

ഐഎസ്എല്ലിൽ കേരളത്തിന് ‘ബ്ലാസ്റ്റേഴ്സ്’ മാത്രം; ബെംഗളൂരുവും ജംഷഡ്പുരും പുതിയ ടീമുകൾ

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രാതിനിധ്യം തൽക്കാലം കേരള ബ്ലാസ്റ്റേഴ്സിൽത്തന്നെ ഒതുങ്ങുമെന്ന് തീർച്ചയായി. ഐഎസ്എല്ലിൽ പുതിയതായി രണ്ടു ടീമുകളെക്കൂടി പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരത്തിന് സ്ഥാനമില്ല. ഐ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ...