Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Emergency"

ഇന്ദിരയുടെ സംഭാവനകള്‍ മറക്കുന്നത് രാജ്യദ്രോഹം: മോദിയെ കടന്നാക്രമിച്ചു ശിവസേന

മുംബൈ ∙ അടിയന്തരാവസ്ഥയെച്ചൊല്ലി, ഇന്ദിരാ ഗാന്ധി രാജ്യത്തിനു ചെയ്ത സംഭാവനകള്‍ മറക്കരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി ആക്രമിക്കുന്നതിനിടെയാണ് റാവത്തിന്റെ...

പിണറായിയുടെ കാല് അടിച്ചൊടിച്ചതിനെതിരെ ഇഎംഎസ് ഒരക്ഷരം ഉരിയാടിയില്ല: ശ്രീധരൻപിള്ള

കോഴിക്കോട്∙ അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന്റെ കാല് അടിച്ചൊടിച്ച് ജയിലിൽ തള്ളിയതിനെതിരെ ഇഎംഎസ് ഒരക്ഷരം ഉരിയാടുകയോ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിക്കുകയോ ചെയ്തില്ലെന്ന് പി.എസ്. ശ്രീധരൻപിള്ള. അന്ന് മാളത്തിൽ ഒളിച്ചവരാണ് ഭരണകൂട ഭീകരതക്കെതിരെ...

അടിയന്തരാവസ്ഥ വാർഷികം: ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ന്യൂഡല്‍ഹി∙ അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സമൂഹമാധ്യമത്തിലാണു വിമർശന ശരങ്ങൾ തൊടുത്തത്. അഡോൾഫ് ഹിറ്റ്ലറെയും ഇന്ദിര...

മാധ്യമപ്രവർത്തകൻ നിഹാൽ സിങ് അന്തരിച്ചു

ന്യൂഡൽഹി∙ പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകാരനും പംക്തീകാരനുമായ എസ്. നിഹാൽ സിങ് (89) അന്തരിച്ചു. വൃക്കരോഗത്തിനു നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു. ഡൽഹിയിൽ ദ് സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായി പത്രപ്രവർത്തനം ആരംഭിച്ച...

അടിയന്തരാവസ്ഥ മറക്കാനാകുമോ? മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയാ പ്രഭാഷണപരിപാടിയായ ‘മൻ കി ബാത്തി’ൽ വിഷയമായി 1975ലെ അടിയന്തരാവസ്ഥയും. ഇത്തരം (അടിയന്തരാവസ്ഥ കാലത്തെ) ഇരുണ്ട ദിനങ്ങൾ മറക്കാനാകുന്നതല്ലെന്ന്, അടിയന്തരാവസ്ഥ ഏർപ്പെടുത്തി 42 വർഷങ്ങൾ പൂർത്തിയായ...