Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "JDS"

എംഎല്‍എമാരെ ഒളിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; പ്രശ്നങ്ങളില്ലെന്ന് കുമാരസ്വാമി

ബെംഗളൂരു∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് അവരുടെ ആരോപണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ഹോട്ടലിൽവച്ച് ബിജെപി എംഎൽഎമാരുടെ യോഗം...

ദൾ വിട്ടുകൊടുക്കുമോ, വേണമെന്നു സിപിഎം; കോട്ടയത്താരു കോട്ട കെട്ടും?

തിരുവനന്തപുരം സീറ്റു വിട്ടുകൊടുക്കാൻ സിപിഐ തയാറല്ല. നല്ല സ്വാധീനമുള്ള മലബാറിലെ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മും ഒരുക്കമല്ല.പകരം സീറ്റു കണ്ടെത്താനുള്ള ബുദ്ധിമുട്ടാണു കഴിഞ്ഞ തവണ ജനതാദളിനെ കോട്ടയത്ത് എത്തിച്ചത്...kottayam lok sabha constituency, cpm,...

അവരെ ദയയില്ലാതെ വെടിവച്ച് കൊന്നേക്ക്: വിവാദമായി കുമാരസ്വാമിയുടെ വാക്കുകള്‍

ബെംഗളൂരു∙ പ്രാദേശിക ജെഡിഎസ് നേതാവിന്റെ കൊലയാളികളെ യാതൊരു ദയയും കൂടാതെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഫോണില്‍ പൊലീസിനു നിര്‍ദേശം നല്‍കുന്ന വിഡിയോ ദൃശ്യം വിവാദമാകുന്നു | HD Kumaraswamy Karnataka CM Caught On Tape Says...

കെ. കൃഷ്ണൻകുട്ടി മന്ത്രി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ

തിരുവനന്തപുരം∙ ജനതാദളി(എസ്)ന്റെ പുതിയ ജലവിഭവ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ....

മാത്യു ടി. തോമസ് രാജിവച്ചു; കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം∙ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ജനതാദളിലെ(എസ്) ധാരണപ്രകാരം കെ. കൃഷ്ണൻകുട്ടി എംഎൽഎയ്ക്കു മന്ത്രിയാകാൻ വേണ്ടിയാണു മാത്യു ടി. ഒഴിയുന്നത്. Mathew T Thomas,...

മന്ത്രിയാകുന്നത് ആരെയും വെള്ളത്തിലാക്കാനല്ല: കെ.കൃഷ്ണൻകുട്ടി

പലരുടെയും അതൃപ്തിയോടെയാണ് മന്ത്രിയാകുന്നതെന്നു തോന്നുന്നുണ്ടോ ?നിങ്ങളിതെന്താണു പറയുന്നത്. ആരുടെ അതൃപ്തി? പാർട്ടി ദേശീയ നേതൃത്വവും നിയമസഭാ കക്ഷിയുമൊക്കെ ചേർന്നല്ലേ ഇതു തീരുമാനിച്ചത്. എതിർപ്പൊക്കെ ചിലർക്കുണ്ടാകുന്നതു സ്വാഭാവികം. അതൊക്കെ...

ഭൂരിപക്ഷം തനിക്കെന്നു കൃഷ്ണന്‍കുട്ടി; ദേവെഗൗഡയുടെ കത്ത് മുഖ്യമന്ത്രിക്കു കൈമാറി

കോഴിക്കോട്∙ മാത്യു.ടി.തോമസിനെ മാറ്റി കെ.കൃഷ്ണ്‍ൻകുട്ടി എംഎൽഎയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. രാവിലെ പത്തുമണിയോടെ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിയാണ് സി.കെ.നാണു ... K...

മന്ത്രിമാർ വാഴാത്ത ജനതാപരിവാർ

∙1987 മുതലുള്ള എല്ലാ ഇടതുസർക്കാരുകളുടെ കാലത്തും ജനതാപരിവാറിലെ മന്ത്രിമാർ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായി. മൂന്നാം നായനാർ മന്ത്രിസഭയുടെ കാലത്ത് (1996–2001) ജനതാദളിലെ രണ്ടു മന്ത്രിമാരാണു രാജിവച്ചത്. മാത്യു ടി.തോമസിന്റെ രണ്ടാം രാജിയാണിത്. 2009 ൽ ലോക്സഭാ...

ദള്‍: തീ അണ‍ഞ്ഞാലും നീറിപ്പുകയും

തിരുവനന്തപുരം ∙ പ്രതിഷേധത്തീ ഉള്ളിലൊതുക്കി മാത്യു ടി. തോമസ് പാർട്ടി തീരുമാനം അംഗീകരിച്ചുവെങ്കിലും ജനതാദൾ എസ്സിലെ തർക്കത്തിന്റെ കനൽ അണയില്ല. കൃഷ്ണൻകുട്ടി ഒഴിയുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്നതാകും അടുത്ത ചോദ്യം. പിണറായി...

പകുതി വീതം: ആ ധാരണ യഥാർഥത്തിൽ ഉണ്ടോ?

തിരുവനന്തപുരം∙ രണ്ടര വർഷം കഴിയുമ്പോൾ മാത്യു ടി. തോമസിനു പകരം കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ നേരത്തേ ഔദ്യോഗിക ധാരണയുണ്ടായിരുന്നോ? ആ ധാരണപ്രകാരമാണു തീരുമാനമെന്നു കേന്ദ്രനേതൃത്വം വ്യക്തമാക്കുമ്പോൾ മാത്യു ടി. തോമസ് അക്കാര്യം അംഗീകരിക്കുന്നില്ല....

അപമാനിച്ച് ഇറക്കിവിടാൻ നോക്കി; കടിച്ചുതൂങ്ങാൻ ഞാനില്ല: മാത്യു ടി. തോമസ്

അപമാനിച്ചു കളങ്കിതനാക്കി തന്നെ ഇറക്കിവിടാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി മാത്യു ടി.തോമസ്. ‘‘എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചു. പാർട്ടിയിലിരുന്നുകൊണ്ട് പ്രതിപക്ഷത്തെക്കാൾ മോശമായി വിമർശിച്ചു. കേസിൽ കുടുക്കാനുള്ള ശ്രമം ചീറ്റിയപ്പോൾ വീട്ടുകാരെ...

മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനില്ല; രാജി സമർപ്പിക്കുമെന്ന് മാത്യു ടി.തോമസ്

തിരുവനന്തപുരം/ ബെംഗളൂരു ∙ പിണറായി വിജയൻ സർക്കാരിൽ ഘടകകക്ഷിയായ ജെഡിഎസിന്റെ പ്രതിനിധി മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാൻ പാർട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു. ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി... JDS, Mathew T Thomas,...

കർണാടക കോൺഗ്രസിൽ വീണ്ടും പോര്; ബിജെപി അധ്യക്ഷനെ കണ്ട് മന്ത്രി

ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന മന്ത്രി രമേഷ് ജാർക്കിഹോളി ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയെ സന്ദർശിച്ചു; 20 എംഎൽഎമാരുമായി കോൺഗ്രസ് വിട്ട് എത്തിയാൽ ഉപമുഖ്യമന്ത്രിപദം നൽകാമെന്നു യെഡിയൂരപ്പ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്....

‘സെമി’ ജയിച്ച് കർണാടക ഭരണമുന്നണി

1999. അന്ന് കോൺഗ്രസിന്റെ ഉറച്ച തട്ടകമായ ബെള്ളാരിയിൽ സോണിയ ഗാന്ധി, സുഷമ സ്വരാജിനോടു ജയിച്ചത് 56,100 വോട്ടിന്. ഇപ്പോൾ കോൺഗ്രസ് ജയം 2.43 ലക്ഷം വോട്ടിന്. ഭൂരിപക്ഷം പതിന്മടങ്ങ് വളരുന്നതിനിടെ ഒഴുകിപ്പോയത് കർണാടക രാഷ്ട്രീയത്തിൽ കാറ്റും കോളും നിറഞ്ഞ 14...

കർണാടകയിലേത് പണവും മസിൽ പവറും കൊണ്ടു നേടിയ വിജയം: യെഡിയൂരപ്പ

ബെംഗളൂരു∙ കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിൽ കോൺഗ്രസിനെയും ജെഡിഎസിനെയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ. കോൺഗ്രസ് – ജെഡിഎസ് സഖ്യം പണവും കായിക ബലവും ഉപയോഗിച്ചാണ് ഉപതിരഞ്ഞെടുപ്പിൽ... Karnataka Bypolls,...

കർണാടകയിൽ ഭരണ സഖ്യത്തിന് ദീപാവലി വിജയം; ശിവമൊഗ്ഗ സീറ്റിൽ തൃപ്തിപ്പെട്ട് ബിജെപി

ബെംഗളൂരു∙ കർണാടകയിൽ 3 ലോക്സഭാ, 2 നിയമസഭാ സീറ്റുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ വിജയം കുറിച്ച് ദൾ- കോൺഗ്രസ് ഭരണസഖ്യം. രാമനഗര (ദൾ), ജമഖണ്ഡി (കോൺ) നിയമസഭാ സീറ്റുകൾ ഭരണസഖ്യത്തിനു ലഭിച്ചപ്പോൾ... Karnataka by election 2018, Karnataka by...

ജെഡിഎസിൽ പോര് കനക്കുന്നു; മാത്യു ടി തോമസിന്റെ രാജിക്കായി മുറവിളി

തിരുവനന്തപുരം∙ മാത്യു.ടി.തോമസിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യവുമായി കെ. കൃഷ്ണന്‍കുട്ടി വിഭാഗം നിലപാടു ശക്തമാക്കുന്നു. ഇന്നലെ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ വികാരം അറിയിക്കുന്നതിനു കെ. കൃഷ്ണന്‍കുട്ടി ഇന്നു ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയെ കാണും....

കർണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – കോൺ. സഖ്യത്തിൽ അഭിപ്രായ വ്യത്യാസം

ബെംഗളൂരു∙ കർണാടകയിൽ ജെഡിഎസ്–കോൺഗ്രസ് സർക്കാരിന്റെ നിലനിൽപിനു ഭീഷണിയായി ഉപതിരഞ്ഞെടുപ്പുകൾ. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ സർക്കാരിന്റെ തലവേദന. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ...

കുമാരസ്വാമി കലാപം ഉണ്ടാക്കുന്നുവെന്ന് ബിജെപി: കലുഷിതമായി കർണാടക രാഷ്ട്രീയം

ബെംഗളുരു∙ കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര‌ു മുറുകുന്നു. സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ...

പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസും; ഭാരത് ബന്ദിൽ കർണാടകയും സ്തംഭിക്കും

ബെംഗളൂരു∙ ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യത്തിന്റെ ഇടിവിലും പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഭാരത് ബന്ദ് കർണാടകയിലെ ജനജീവിതത്തെ ബാധിക്കുമെന്നുറപ്പായി. ജനതാദൾ എസും കോൺഗ്രസും സംയുക്തമായി ഭരിക്കുന്ന കർണാടകയിൽ ബന്ദിന് ഇരുപാർട്ടികളും പിന്തുണ...