Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "SNDP"

കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; എസ്എൻഡിപി യോഗം ഭക്തർക്കൊപ്പം: വെള്ളാപ്പള്ളി

ചേർത്തല∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും.. Sabarimala Temple Opening LIVE Updates . Vellappally Natesan . SNDP ....

ശബരിമല നിലപാട്: എസ്എൻഡിപി യോഗം നേതൃയോഗം ഇന്ന്

ചേർത്തല ∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ചു നിലപാടെടുക്കാൻ എസ്എൻഡിപി യോഗം നേതൃയോഗം ഇന്നു 11നു ചേർത്തല അശ്വിനി റസിഡൻസിയിൽ ചേരും. ഈ വിഷയം മാത്രമാണു ചർച്ച ചെയ്യുന്നതെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ്മാർ, വൈസ്...

ബിജെപിയിൽ സവർണാധിപത്യം; ശബരിമലയിൽ ഉത്തരവാദിത്തം കേന്ദ്രത്തിന്: വെള്ളാപ്പള്ളി

കൊച്ചി∙ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. വിധി മറികടക്കാൻ...

എസ്എൻഡിപി യോഗം നേതൃയോഗം 17ന്

ചേർത്തല∙ എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 17 ന് 11 നു ചേർത്തല അശ്വനി റസിഡൻസിയിൽ നടക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിക്കും. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയം...

പ്രതിഷേധങ്ങളിൽ പങ്കെടുക്കാം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റി എസ്എൻഡിപി

ചേർത്തല∙ ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. | SNDP Changed Their Opinion In Sabarimala Issue

തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര(ആലപ്പുഴ)∙ ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രതിരോധിച്ചും ഭക്തരുടെ പ്രക്ഷോഭത്തെ തള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എന്‍ഡിപി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച വെള്ളാപ്പള്ളി...

നിരാശജനകം – എസ്എൻഡിപി; വിശ്വാസികൾ തീരുമാനിക്കട്ടെ – എൻഎസ്എസ്

ആലപ്പുഴ/കോട്ടയം∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നിരാശാജനകമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.പ്രായോഗിക തലത്തിൽ...

എസ്എൻഡിപി യോഗം കേന്ദ്ര കാര്യാലയം തുറന്നു

കൊല്ലം∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ആർഭാടരഹിതമായ ചടങ്ങിൽ എസ്എൻഡിപി യോഗത്തിന്റെ നവീകരിച്ച കേന്ദ്രകാര്യാലയം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ നിർവഹിച്ചു. കാര്യാലയത്തിലെ...

എസ്എൻ ട്രസ്റ്റിന് 113.76 കോടിയുടെ ബജറ്റ്

ചേർത്തല ∙ അടുത്ത സാമ്പത്തിക വർഷത്തേക്ക് എസ്എൻ ട്രസ്റ്റിന് 113.76 കോടി രൂപയുടെ ബജറ്റ്. 113,76,60,000 രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇന്നലെ ചേർത്തല എസ്എൻ കോളജിൽ ചേർന്ന വാർഷിക പൊതുയോഗം അംഗീകാരം നൽകി. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി...

ദുരിതാശ്വാസ നിധിയുമായി എസ്എൻഡിപി

ചേർത്തല ∙ പ്രളയ ബാധിതരുടെ ദുരിതാശ്വാസത്തിനായി എസ്എൻഡിപി യോഗം പ്രത്യേക ദുരിതാശ്വാസ നിധി രൂപവൽക്കരിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തിദിനം ആർഭാടരഹിതമായി നടത്തുന്നതിനും യൂണിയൻ അതിർത്തിയിലെ വീടുകളിൽ നിന്നു...

സഹായിക്കുന്നവര്‍ക്ക് പിന്തുണ; മാണിയുടെ നിലപാട് ലജ്ജാകരം: വെള്ളാപ്പള്ളി

ആലപ്പുഴ ∙ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമെന്ന് എസ്എൻഡിപി യോഗം ജനറൽ ‌സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇങ്ങോട്ടു സഹായിക്കുന്നവരെയാകും ചെങ്ങന്നൂരിൽ എസ്എൻഡിപി സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ...

ചെങ്ങന്നൂർ: എസ്എൻഡിപി നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി

ചേർത്തല ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ പിന്തുണ 20 ന് പ്രഖ്യാപിക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കൗൺസിൽ ഇതിനായി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമൻ,...

ബാർകോഴ, പാറ്റൂർ, മൈക്രോഫിനാൻസ് കേസുകൾ സിബിഐ അന്വേഷിക്കണം: വിഎസ്

തിരുവനന്തപുരം∙ കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട്,

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദത്തിനു ഹാജരാകാൻ നിർദേശം

കൊച്ചി ∙ എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിക്കുന്ന കേസിൽ പ്രോസിക്യൂഷൻ വാദത്തിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലൻസിന്റെ കേസ് ഡയറി കോടതിക്കു...

എസ്എൻഡിപി യോഗം: അസി. സെക്രട്ടറിമാരെയും കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു

കൊല്ലം ∙ എസ്എൻഡിപി യോഗം ഡയറക്ടർമാരുടെ യോഗം അസി. സെക്രട്ടറിമാർ, യോഗം കൗൺസിൽ അംഗങ്ങൾ, ഇൻസ്പെക്ടിങ് ഓഫിസർമാർ എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ...

ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം; തിരിച്ചടിയുണ്ടാകുമെന്ന് നിയമ സെക്രട്ടറി

തിരുവനന്തപുരം∙ ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള സർക്കാർ‌ തീരുമാനത്തിന് തിരിച്ചടി. ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കില്ലെന്നും സംവരണവുമായി...

വിദ്യാഭ്യാസ മേഖലയ്ക്കു പ്രാധാന്യം നൽകി എസ്എൻഡിപി ബജറ്റ്

ചേർത്തല ∙ വിദ്യാഭ്യാസ മേഖലയ്ക്കു പ്രാധാന്യം നൽകി 65.48 കോടി രൂപയുടെ ബജറ്റിന‍് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം അംഗീകാരം നൽകി. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നു യോഗം...

സംവരണത്തിൽ എസ്എൻഡിപിക്ക് ഇരട്ടത്താപ്പ്: കോടിയേരി

കായംകുളം ∙ എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകണം എന്നു ഹൈക്കോടതി വിധിയുണ്ടായപ്പോൾ അതിനെതിരെ അപ്പീൽ പോയ എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. സിപിഎം ജില്ലാ...

അധികാരത്തിലെത്താൻ ആരുമായും സഹകരിക്കും: തുഷാർ വെള്ളാപ്പള്ളി

കോഴിക്കോട് ∙ അധികാരത്തിലെത്താൻ ആരുമായും സഹകരിക്കുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൽഡിഎഫിനോടും യുഡിഎഫിനോടും വിരോധമില്ല. ബിജെപിയോടുള്ള പ്രശ്‌നം തീർന്നിട്ടില്ല. എൻഡിഎ എന്തു സ്ഥാനം തന്നാലും സ്വീകരിക്കേണ്ടെന്ന നിലപാടാണുള്ളതെന്നും...

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം: എസ്എൻഡിപി യോഗം

ചേർത്തല ∙ ദേവസ്വം ബോർഡുകളിലെ നിയമനത്തിനു സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് എസ്എൻഡിപി യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമായാണു സാമ്പത്തിക സംവരണം...