Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "USA"

മെലനിയയോടു തർക്കിച്ച റിക്കാർഡൽ പുറത്ത്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിര റിക്കാർഡൽ പുറത്ത്. പ്രഥമ വനിത മെലനിയ ട്രംപിന്റെ നിർദേശപ്രകാരമാണ് റിക്കാർഡലിനെ നീക്കം ചെയ്തത്. റിക്കാർഡൽ പുതിയ സ്ഥാനത്തേക്കു മാറുമെന്നാണു വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ്...

റഷ്യയുമായോ ചൈനയുമായോ യുദ്ധമുണ്ടായാൽ തോൽക്കും: യുഎസിന് മുന്നറിയിപ്പ്

വാഷിങ്ടൻ∙ യുഎസിന്റെ സുരക്ഷ അപകടത്തിലാണെന്നും സൈന്യം പ്രതിസന്ധിയിലാണെന്നും വെളിപ്പെടുത്തൽ. റഷ്യ, ചൈന രാജ്യങ്ങളുമായി യുദ്ധമുണ്ടായാൽ യുഎസ് തോൽക്കുമെന്നും മുതിർന്ന 12 അംഗ മുൻ... US Could Loss War Against Russia And China - Warns Panel

ഇറാനിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി; യുഎസ് ഉപരോധം ഒഴിവാക്കി

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഊർജ സുരക്ഷയും മറ്റു താൽപര്യങ്ങളും കണക്കിലെടുത്താണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയെ ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ യുഎസ് തീരുമാനിച്ചതെന്നും ഈ നടപടിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാന്റെ...

അലക്സാൻഡ്രിയ: പാർലമെന്റിലെ ബേബി ഗേൾ

വാഷിങ്ടൻ∙ ഡെമോക്രാറ്റ് പ്രൈമറിയിൽ ജയിച്ചപ്പോൾ മുതൽ താരമാണ് കഴിഞ്ഞ മാസം 29 വയസ്സു തികഞ്ഞ അലക്സാൻഡ്രിയ ഒകാസിയോ കോർട്ടെസ്. ഇപ്പോഴിതാ, ന്യൂയോർക്കിൽനിന്നു ജയിച്ച്, പാർലമെന്റിലെ ബേബി ഗേൾ എന്ന ചരിത്രനേട്ടവും. പ്രമുഖ ഡെമോക്രാറ്റ് നേതാവ് ജോ ക്രോലിയെയാണു...

ട്രംപിനു തിരിച്ചടി; ജനപ്രതിനിധിസഭ പിടിച്ച് ഡെമോക്രാറ്റുകൾ

വാഷിങ്ടൻ∙ ചരിത്രം തിരുത്തി നാടകീയ വിജയപരാജയങ്ങളുമായി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുഫലം. പ്രവചിക്കപ്പെട്ടതുപോലെ, യുഎസ് ജനപ്രതിനിധിസഭയിൽ (ഹൗസ്) ഡെമോക്രാറ്റുകൾ ഗംഭീര തിരിച്ചുവരവു നടത്തി. സെനറ്റിൽ റിപ്പബ്ലിക്കൻ മേധാവിത്വം തുടരുമെങ്കിലും കടിഞ്ഞാണില്ലാതെ...

അലക്സാൻഡ്രിയ: പാർലമെന്റിലെ ബേബി ഗേൾ

വാഷിങ്ടൻ∙ ഡെമോക്രാറ്റ് പ്രൈമറിയിൽ ജയിച്ചപ്പോൾ മുതൽ താരമാണ് കഴിഞ്ഞ മാസം 29 വയസ്സു തികഞ്ഞ അലക്സാൻഡ്രിയ ഒകാസിയോ കോർട്ടെസ്. ഇപ്പോഴിതാ, ന്യൂയോർക്കിൽനിന്നു ജയിച്ച്, പാർലമെന്റിലെ ബേബി ഗേൾ എന്ന ചരിത്രനേട്ടവും. പ്രമുഖ ഡെമോക്രാറ്റ് നേതാവ് ജോ ക്രോലിയെയാണു...

യുഎസ്– ഉത്തര കൊറിയ ഉന്നതതല യോഗം മാറ്റി

വാഷിങ്ടൻ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഉത്തര കൊറിയൻ ഉന്നതൻ കിം യോങ് ചോളും തമ്മിൽ ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച അവസാനനിമിഷം മാറ്റി. ന്യൂയോർക്കിൽ നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിയതിന്റെ കാരണം വ്യക്തമല്ല. സൗകര്യപ്രദമായ മറ്റൊരു ദിവസം...

ഇറാൻ ഉപരോധം: കരുതലോടെ വിപണി

ന്യൂഡൽഹി ∙ ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പ്രാബല്യത്തിലായതിനു പിന്നാലെ, ഇന്ത്യയും ചൈനയുമുൾപ്പെടെ 8രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതിക്ക് ഇളവനുവദിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ വ്യക്തമാക്കി. Iran, Us Siege

യുഎസിലെ പിറ്റ്സ്ബർഗിൽ ജൂതപ്പള്ളിയിൽ വെടിവയ്പ്: 11 മരണം

യുഎസിലെ പിറ്റ്സ്ബർഗിൽ ജൂത ആരാധനാലയമായ സിനഗോഗിൽ അക്രമി നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. നാലു പൊലീസുകാർ ഉൾപ്പെടെ ആറുപേർക്കു പരുക്കേറ്റു. പിറ്റ്സ്ബർഗിലെ ട്രീ ഓഫ്‌ ലൈഫ് എന്ന സിനഗോഗിലാണ് ആരാധനാ ചടങ്ങുകൾക്കിടെ വെടിവയ്പുണ്ടായത്. ​| Shooting In...

മൈക്കിൾ കൊടുങ്കാറ്റ് ഫ്ലോറിഡയിലേക്ക്, ജാഗ്രത ശക്തമാക്കി

ഫ്ലോറിഡ∙ കാറ്റഗറി മൂന്ന് വിഭാഗത്തിൽപ്പെടുന്ന ചുഴലിയായ മൈക്കിൾ ഫ്ലോറിഡയുടെ ഗൾഫ് തീരത്തേക്ക് അടുത്തതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കനത്ത നാശം വിതയ്ക്കാനിടയുള്ള തിരകളും കാറ്റും കണക്കിലെടുത്ത് | Hurricane Michael Floridians Flee To Higher Ground

യുഎസിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 20 പേർ മരിച്ചെന്ന് പൊലീസ്

ന്യൂയോർക്∙ ന്യൂയോർക്കിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചെന്ന് പൊലീസ്. റോഡരികിലുണ്ടായിരുന്ന കാൽനട യാത്രക്കാർക്കിടയിലേക്ക് ഒരു കാർ പാഞ്ഞുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപെട്ടവയിൽ ഒന്ന് ലിമോസിൻ...

ലഷ്കറും പാക്ക് താലിബാനും യുഎസിനു ഭീഷണി

വാഷിങ്ടൻ ∙ പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകളായ ലഷ്കറെ തയിബ, തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്നിവ ഭാവിയിൽ യുഎസിന് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് ട്രംപ് ഭരണകൂടം. ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും മുഴുവൻ ശക്തിയും ഉപയോഗിച്ചു തകർക്കുമെന്നും...

യുഎസ്–കാനഡ–മെക്സിക്കോ; ‌വരുന്നൂ, പുതിയ വ്യാപാര കരാർ

വാഷിങ്ടൻ ∙ വ്യാപാര രംഗത്തു പുതിയ വിപ്ലവത്തിനു വഴിതുറന്ന് യുഎസ്, കാനഡ, മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ. 25 വർഷം പഴക്കമുള്ള നോർത്ത് അമേരിക്കൻ ഫ്രീ‌ ട്രേഡ് എഗ്രിമെന്റ് (NAFTA) ഇതോടെ ഇല്ലാതാകും. പകരം യുണൈറ്റഡ് സ്റ്റേറ്റ്സ് – മെക്സിക്കോ – കാനഡ കരാർ...

യുഎസ്–ചൈന വ്യാപാരയുദ്ധം ‘നല്ലതിന്’: ഇന്ത്യയ്ക്ക് ഉയരാനാകുമെന്ന് അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. വ്യാപാര തർക്കങ്ങൾ‌ തുടക്കത്തിൽ‌ ഇന്ത്യയ്ക്കും അസ്ഥിരത ഉണ്ടാക്കുമെങ്കിലും പിന്നീടു വ്യാപാര, നിർമാണ മേഖലകളിൽ ഇന്ത്യയ്ക്കു വൻ...

റഷ്യയുടെ ഇടപെടൽ: അന്വേഷണരേഖകൾ പുറത്തുവിടുന്നു

വാഷിങ്ടൻ ∙ യുഎസിൽ 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ സംബന്ധിച്ച ആരോപണത്തിൽ ജനപ്രതിനിധിസഭാ സമിതി നടത്തിയ അന്വേഷണ രേഖകൾ പുറത്തുവിടാൻ അനുമതി നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപും അടുത്ത ആളുകളും നടത്തിയ സംഭാഷണങ്ങൾ, 53 അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടെയുള്ള...

മറ്റു രാജ്യങ്ങളിൽ തലയിടുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം: യുഎസിനോട് ചൈന

ബെയ്ജിങ്∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ചൈന. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നത് ആരാണെന്ന്...

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങിയ ചൈനയ്ക്ക് ഉപരോധവുമായി യുഎസ്; ഇന്ത്യയ്ക്ക് ആശങ്ക

വാഷിങ്ടൻ∙ റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്. റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധം. ചൈനയ്ക്കുമേലാണ് ഉപരോധമെങ്കിലും ആത്യന്തികലക്ഷ്യം റഷ്യ...

യുഎസിൽ സ്ത്രീ മൂന്നുപേരെ വെടിവച്ചുകൊന്നു

വാഷിങ്ടൻ∙ യുഎസിലെ മേരിലാന്റിൽ സ്ത്രീ നടത്തിയ വെടിവയ്പിൽ മൂന്നു പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. മേരിലാന്റിലെ മരുന്ന് വിതരണകേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. ഹാർഫോഡ് കൗണ്ടിയിലെ...

‘ഫ്ലോറൻസ്’ ദുർബലമായി; യുഎസിലെ കാരലൈനയിൽ പ്രളയദുരിതം

വാഷിങ്ടൻ∙ ഫ്ലോറൻസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ യുഎസ് സംസ്ഥാനങ്ങളായ നോർത്ത്, സൗത്ത് കാരലൈനകളിൽ പ്രളയം. പ്രകൃതിക്ഷോഭത്തിൽ കൈക്കുഞ്ഞ് അടക്കം അഞ്ചുമരണം. നദികൾ കരകവിഞ്ഞതോടെ തീരമേഖലകളിലെ പട്ടണങ്ങൾ മുങ്ങി. വ്യാപകമായി മരങ്ങൾ കടപുഴകി....

ഫ്ലോറൻസ് ചുഴലിക്കാറ്റ്: നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും

വിൽമിങ്ടൺ (നോർത്ത് കാരലൈന)∙ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും. മഴയെത്തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായി. നദികൾ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി. വൻശക്തിയിൽ ആഞ്ഞടിക്കുമെന്നു...