Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sabarimala"

തൃപ്തി ദേശായി മുംബൈയിലേക്ക് മടങ്ങി; ശശികലയെ മരക്കൂട്ടത്ത് പൊലീസ് തടഞ്ഞു

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങി. രാത്രി 9.10നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് തൃപ്തി തിരികെ മുംബൈയിലേക്കു മടങ്ങിയത്. മുൻകൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി...

ശബരിമലയെ അക്രമത്തിന്‍റെ കേന്ദ്രമാക്കാൻ അനുവദിച്ചുകൂടാ: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്നു തന്നെയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിന്...

തൃപ്തി ദേശായിയുമായി കോൺഗ്രസിന് ബന്ധമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്ത് കോൺഗ്രസിലുണ്ടായിരുന്നുവെന്നു കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്കു ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു...

മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട∙ മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തിയാണു നട തുറന്നത്. വി.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി...

ശൈവ-വൈഷ്ണവ തേജസ്സാണ്, മണികണ്ഠനാം സ്വാമി അയ്യപ്പൻ

ധര്‍മ്മത്തിനു ക്ഷയം സംഭവിച്ച കാലം. ത്രിമൂര്‍ത്തികള്‍ ഒത്തു കൂടി. എങ്ങനെയും ധര്‍മം നിലനിര്‍ത്തി ലോകത്തെ രക്ഷിക്കണം. അവര്‍ ചിന്തിച്ചു. പ്രപഞ്ച ശക്തികള്‍ ഏകോപിച്ച് ഒരു ശക്തിക്കു രൂപം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ദത്തന്‍ പിറന്നു... Sabarimala ....

അവതാരലക്ഷ്യം നിറവേറ്റിയ പന്തളരാജകുമാരന്‍ സ്വാമി അയ്യപ്പൻ

പന്തളം രാജ്യം ഭരിച്ചിരുന്നത് രാജശേഖര രാജാവായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. ശിവപൂജ നടത്തി. സന്താന സൗഭാഗ്യത്തിനായി അദ്ദേഹം നിരന്തരം പ്രാര്‍ഥിച്ചുവന്നു. ഒരിക്കൽ വനത്തില്‍ നായാട്ടിനു ശേഷം രാജാവും... Sabarimala . Swamy...

പിതൃക്കളെ സ്മരിച്ച്, പമ്പാസ്നാനം കഴിഞ്ഞ്...

പമ്പയിൽ മുങ്ങി സ്നാനം ചെയ്താണു മലചവിട്ടേണ്ടത്. മൺമറഞ്ഞവരുടെ ഓർമപുതുക്കി പിതൃപ്രീതിക്കായി ബലിയിട്ടാണു നല്ലൊരുഭാഗം തീർഥാടകരും മലകയറുക. സന്നിധാനത്തേക്കുള്ള യാത്രയിലെ ആദ്യസ്ഥാനം പമ്പാ ഗണപതികോവിലാണ്. വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരനു നാളികേരം ഉടച്ച്...

തത്വമസി: ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദം

തുലാവർഷത്തിന്റെ മിന്നൽപ്രഹരങ്ങളെ വകഞ്ഞുമാറ്റി വൃശ്ചികത്തിന്റെ കുളിരിലേക്കു പ്രകൃതി ചുവടു വയ്ക്കുകയാണ്. ഇനി മണ്ണിലും വിണ്ണിലും മനസ്സിലും ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകൾ. പുണ്യപാപങ്ങളുടെ... Sabarimala . Sabarimala Rituals ....

ഹൃദയ ശ്രീകോവിലിൽ പ്രതിഷ്ഠിച്ച അയ്യപ്പഗാനങ്ങൾ

മണ്ഡലമാസപ്പുലരികൾ പൂക്കുന്ന പൂങ്കാവനത്തിലൂടെ നീലനീല മലയുടെ മുകളിൽ വസിക്കുന്ന ദീനദയാലുവായ ശ്രീശബരീശനെ തേടിയുള്ള കാനന യാത്രയുടെ നാളുകളാണ് ഇനി. പമ്പ ഗാനസരസാണെങ്കിൽ അയ്യപ്പഗീതങ്ങൾ അതിലെ കൊച്ചോളങ്ങളാണ്... Sabarimala . Sabarimala Devotional Songs ....

ശരണ മന്ത്രധ്വനികൾ മുഴങ്ങുന്ന പുണ്യനാളുകൾ: ‘അയ്യപ്പാ! സ്വാമീ!!’

തുലാമഴ തോർത്തി മണ്ണ്. പുലരിമഞ്ഞിന്റെ ഭസ്മം ചാർത്തി വായു. കളഭപ്പൊന്നണിഞ്ഞ്, കതിരോനെ കുങ്കുമമാക്കി ആകാശം. വൃശ്ചികം പുലരുകയാണ്. അന്തരീക്ഷത്തിലെങ്ങും അയ്യപ്പനാമസംഗീതവും അഭൗമദിവ്യസുഗന്ധവും നിറച്ച്, ഇരവുപകലുകളെ ഇരുമുടിയാക്കി പ്രകൃതിയും... Sabarimala ....

ദർശനം നടത്താതെ മടങ്ങില്ല; പ്രതിഷേധിക്കുന്നവർ ഭക്തരല്ല: തൃപ്തി

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധം ഉയരുന്നതിനിടെയിലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് വ്യക്തമാക്കി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ...

ശബരിമലയിൽ ആട്ടത്തിരുനാളിന് വരുമാനം കൂടി

തിരുവനന്തപുരം∙ വിവാദങ്ങൾ ബാധിക്കാതെ ശബരിമലയിലെ നട വരവ്. ചിത്തിര ആട്ടത്തിരുനാൾ ദിവസം 2016 നെ അപേക്ഷിച്ച് ഈ വർഷം 1,37,911 രൂപയുടെ വർധനയുണ്ടായി. 2016 ൽ ഈ ദിവസം 26,84,763 രൂപയാണു ലഭിച്ചത്. ഈ വർഷത്തെ വരുമാനം 28,22,674 രൂപയാണ്. 2017 ലെ ചിത്തിര...

അയ്യനെ കാണാൻ, കല്ലുംമുള്ളും നിറഞ്ഞ കാനനം കടന്ന്...

തുലാമാസത്തിലെ അവസാന രാത്രി എത്തുമ്പോൾ എരുമേലിക്കു മറ്റൊരു മുഖമാണ്. വൃശ്ചികപ്പുലരിയിലേക്കു ശബരിമല ഉണരുന്നതിനു മുൻപേ എരുമേലി ഉണരും, പേട്ടതുള്ളലിലേക്ക്. മഹിഷീനിഗ്രഹ സ്മരണയിലാണ് അയ്യപ്പന്മാരുടെ പേട്ട തുള്ളൽ... Sabarimala . Sabarimala Rituals. Sabarimala...

ശബരിമല: എന്തെല്ലാം ശ്രദ്ധിക്കണം ഇത്തവണ? അറിയേണ്ടതെല്ലാം

ശബരിമല ഉൾപ്പെടുന്ന 100 ചതുരശ്ര കിലോമീറ്റർ സ്ഥലം പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ തീർഥാടകർ പാലിക്കണം. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദീർഘദൂര കെഎസ്ആർടിസി ബസ് പമ്പ വരെ ഉണ്ടാകും... Sabarimala . Sabarimala Pilgrimage ....

കാട്ടിൽ മറഞ്ഞ കാന്തമല; അദ്ഭുതങ്ങളുടെ ആ അഞ്ച് ക്ഷേത്രം

ഒരു മനുഷ്യജന്മം പോലെയാണ് ഈ യാത്രയും. ജീവിതത്തിന്റെ അഞ്ച് അവസ്‌ഥകളിലൂടെയുള്ള തീർഥാടനം. അത് അഞ്ചു ക്ഷേത്രങ്ങളിലൂടെ... ശാസ്‌താവിന്റെ അഞ്ചു ദശാസന്ധികളാണ് അഞ്ചു ക്ഷേത്രങ്ങളായി മലനിരകൾക്കുള്ളിൽ സ്‌ഥിതി ചെയ്യുന്നത്... Sabarimala . Sabarimala Temple ....

സർവകക്ഷി യോഗം പരാജയം; പങ്കെടുത്തത് പൂർണ്ണ താല്‍പര്യമില്ലാതെയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം∙ ശബരിമലയിൽ യുവതീപ്രവേശമാകാമെന്ന് സുപ്രീംകോടതി വിധിയും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷി യോഗം പരാജയം. വിധി നടപ്പാക്കുമെന്നും യുവതീപ്രവേശം തടയാനാകില്ലെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചുനിന്നതോടെയാണ്......

വ്രതശുദ്ധിയോടെ ശബരീശന്റെ നടയിലേക്ക്...

കുളിരാണു വൃശ്ചികം. അകമാകെ നിറയുന്ന അനുഭൂതിയുടെ പെരുംകുളിര്. നിറങ്ങളാണു വൃശ്ചികം. കറുപ്പ്, കാവി, കടുംനീല, കുങ്കുമച്ചോപ്പ്, വെളുത്ത ഭസ്മം, കളഭചന്ദനം തുടങ്ങി ആചാരത്തിന്റെ ചായങ്ങൾ. അനുഗ്രഹത്തിന്റെ സ്പർശമണികൾ... Sabarimala . Sabarimala Rituals ....

സുരക്ഷ ഇല്ലെങ്കിലും ശബരിമലയിൽ എത്തും; ഉത്തരവാദിത്തം സർക്കാരിന്: തൃപ്തി ദേശായി

പുണെ∙ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഏഴ് സ്ത്രീകൾ ഉള്ളതിനാലാണു സുരക്ഷ തേടിയത്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും തൃപ്തി പറഞ്ഞു. അയ്യപ്പദർശനത്തിനായി എത്തുന്ന തൃപ്തി...

വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ്

നിലയ്ക്കൽ∙ മണ്ഡലകാല പൂജകള്‍ക്കായി നാളെ വൈകിട്ടു ശബരിമല നട തുറക്കാനിരിക്കെ ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന്...

തൃപ്തി ദേശായിക്ക് എല്ലാവർക്കുമുള്ള പരിഗണന മാത്രം; പ്രത്യേക സുരക്ഷയില്ല

തിരുവനന്തപുരം∙ അയ്യപ്പദർശനത്തിനായി കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീർഥാടകർക്കുമുള്ള പരിരക്ഷ മാത്രമേ നൽകുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി...