Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "WhatsApp"

വാട്സാപ് ചാറ്റിങ്ങിനെ ഭാര്യ എതിർത്തു; യുവാവും യുവതിയും ജീവനൊടുക്കി

ഹൈദരാബാദ്∙ വാട്സാപ് ചാറ്റിങ്ങിനെപ്പറ്റി ഭാര്യ പരാതിപ്പെട്ടതു സഹിക്കാനാവാതെ യുവാവും പെൺസുഹൃത്തും ജീവനൊടുക്കി. സെക്കന്തരാബാദിലെ ഈസ്റ്റ് മരേദ്പള്ളിയിലാണു സംഭവം. ഇലക്ട്രീഷ്യൻ കെ.ശിവകുമാർ (27), ഇയാളുടെ സുഹൃത്ത് സി. വെണ്ണില (19) എന്നിവരാണു മരിച്ചതെന്നു...

വ്യാജവാർത്ത: വാട്സാപ് ഇന്ത്യക്ക് ഗ്രീവൻസ് ഓഫിസറെ നിയമിച്ചു

ന്യൂഡൽഹി∙ വിദ്വേഷസന്ദേശങ്ങളും വ്യാജവാർത്തകളും സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ വാട്‌സാപ് ഇന്ത്യക്കുവേണ്ടി പ്രത്യേക ഓഫിസറെ നിയമിച്ചു. ആൾക്കൂട്ടക്കൊലയ്ക്കു വരെ ഇടയാക്കിയ വ്യാജവാർത്തകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതു തടയാൻ കർശന നടപടി വേണമെന്ന്...

യുവതി ഏറെ നേരം വാട്സാപ്പിൽ; വിവാഹമുപേക്ഷിച്ച് യുപിയിലെ യുവാവ്

അമ്രോഹ (ഉത്തർപ്രദേശ്)∙ അമിതമായി വാട്സാപ് ഉപയോഗിക്കുന്ന യുവതിയുടെ സ്വഭാവം നല്ലതല്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അമ്രോഹയിൽ യുവാവു വിവാഹത്തിൽനിന്നു പിന്മാറി. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ, യുവതിയുടെ ‘തെറ്റ്’ ക്ഷമിക്കാമെന്ന ഉപാധിയും യുവാവും കുടുംബവും...

വാട്സാപ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വിഡിയോകൾ; യുവമോർച്ച ഭാരവാഹി അറസ്റ്റിൽ

പഞ്ച്കുല (ഹരിയാന)∙ വാട്സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവമോർച്ച ഭാരവാഹി അറസ്റ്റിൽ. ഹരിയാന യുവമോർച്ച ഉപാധ്യക്ഷൻ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. സംഭവം വിവാദമായതിനു പിന്നാലെ ഇയാളെ പദവിയിൽനിന്നു പുറത്താക്കിയതായി ബിജെപി...

പേയ്മെന്റ് സേവനവുമായി‌ വാട്സാപ് മുന്നോട്ട്

ന്യൂഡൽഹി ∙ വാട്സാപ്പിലൂടെ പണമിടപാട് നടത്താനുള്ള ‘പേയ്മെന്റ്’ സേവനം മറ്റുരാജ്യങ്ങളിലേക്കു വികസിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ഇന്ത്യയിൽ കുറച്ചു മാസങ്ങളായി തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ഈ സൗകര്യം പരീക്ഷിച്ചുവരികയാണ്. സർക്കാരിന്റെ സമ്മതം ലഭിച്ചാൽ ഇതു...

വാട്‌സാപ്പില്‍ ഇനി ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഫോര്‍വേഡ് പറ്റില്ല

ന്യൂഡല്‍ഹി∙ വാട്‌സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. ആൾക്കൂട്ട...

വ്യാജപ്രചാരണം തടയാൻ വാട്സാപ്

ന്യൂഡൽഹി ∙ കുപ്രചാരണങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നത് തടയാൻ വാട്സാപ് വഴി തേടുന്നു. ഇന്ത്യയിൽ വ്യാജവാർത്തകൾ തടയാനുള്ള വൻ പ്രചാരണ പരിപാടികളടക്കമുള്ള കാര്യങ്ങളാണ് ആലോചനയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...

വാട്‌സാപ് നുണ: ത്രിപുരയിൽ ഒരാളെ‌ അടിച്ചുകൊന്നു

അഗർത്തല∙ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിലൂടെ പരന്ന അഭ്യൂഹത്തിനു പിന്നാലെ, ത്രിപുരയിൽ ആൾക്കൂട്ടം ഒരാളെ അടിച്ചുകൊന്നു. രണ്ടുപേർക്കു ഗുരുതര മർദനമേറ്റു. ജഹിർ ഖാനാണു കൊല്ലപ്പെട്ടത്. ഗുൽസർ, ഖുർഷിദ് ഖാൻ എന്നിവർ ആശുപത്രിയിലാണ്....

വാട്സാപ്പ് കുടുംബഗ്രൂപ്പിൽ ചിത്രങ്ങളിട്ടു‌; യുവാവിനെ അടിച്ചുകൊന്നു

സോനിപ്പത്ത്∙ വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം. ലവ് (20) ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.ലവിന്റെ സഹോദരൻ അജയ്‍യുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ്...

വ്യാജ സ്കോളർഷിപ്പുമായി സോഷ്യൽ മീഡിയ

കണ്ണൂർ∙ വാട്സാപ്പ് ഹർത്താലിനു ശേഷം വ്യാജ സ്കോളർഷിപ് വാഗ്ദാനവുമായി സന്ദേശങ്ങൾ പ്രചരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക്‌ കേന്ദ്ര സർക്കാർ 10,000 രൂപയുടെ സ്കോളർഷിപ് നൽകുന്നുവെന്നും അപേക്ഷാ ഫോറം അതത്...

ഗ്രൂപ്പ് അംഗങ്ങളുടെ തെറ്റിന് അഡ്മിൻ പൂർണ ഉത്തരവാദിയല്ല; വിശദീകരണവുമായി വിദഗ്ധൻ

തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ...

ഓഫറുകൾ ഇനി വാട്സാപ്പിലൂടെ ഉപഭോക്താക്കളിലേക്ക്; ‘ബിസിനസിനു’ തുടക്കം

ന്യൂയോർക്ക് ∙ ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുന്ന ‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ രംഗത്ത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ് തുടക്കത്തിൽ ലഭ്യമാകുക. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ആപ്പിൽ കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും...

വാട്സാപ്പ് പഴയ പ്ലാറ്റ്ഫോമുകളിൽ സേവനം നിർത്തലാക്കും

ന്യൂയോർക്ക് ∙ ബ്ലാക്ക്ബെറി, വിൻഡോസിന്റെ എട്ട് വരെയുള്ള വെർഷനുകൾ എന്നീ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകൾ, നോക്കിയ എസ് 40 എന്നിവയിൽ 31നു ശേഷം വാട്സാപ്പ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ അറിയിച്ചു. ഈ പ്ലാറ്റ്ഫോമുകളിലുള്ള ഓപ്പറേറ്റിങ്...

ജീവനക്കാർ ജോലി സമയം വാട്സാപ്പ് ഉപയോഗിക്കരുത്; നിയന്ത്രണവുമായി റെയിൽവേ

ന്യൂഡൽഹി∙ അപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്കു നിയന്ത്രണങ്ങളുമായി റെയിൽവേ. ജോലി സമയത്ത് ഓപറേഷനൽ സ്റ്റാഫ് വാട്സാപ്പ് ഉപയോഗിക്കരുതെന്നു റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. വാട്സാപ്പിന്റെ ഉപയോഗം കാരണം ഓപറേഷനൽ സ്റ്റാഫിനു ജോലിയിൽ ശ്രദ്ധ...

മേൽജാതിക്കാരുടെ മീശയാക്രമണം; പ്രതിഷേധവുമായി മീശപിരിച്ച് ‘മിസ്റ്റർ ദലിത്’

ഗാന്ധിനഗര്‍∙ മീശ വച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ ദളിത് യുവാക്കൾക്കു മർദ്ദനമേറ്റ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധം. 'മിസ്റ്റര്‍ ദലിത്' എന്ന പേരിൽ മീശ പിരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെയാണു പ്രതിഷേധം വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

‘ഡേറ്റ സംരക്ഷണം’: കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയങ്ങൾ പഠിക്കാനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി, ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയെ അധ്യക്ഷനാക്കി കമ്മിറ്റിയെ രൂപീകരിക്കും. ഈ...

കർണാടക പിടിക്കാൻ ബിജെപിക്ക് 5000 വാട്ട്സ്ആപ്പ് ഗ്രൂപ്പ്, 25,000 വൊളന്റിയർമാർ

ബെംഗളൂരു∙ ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഭരണം പിടിക്കാൻ ബിജെപി തന്ത്രങ്ങൾ മെനയുന്നു. കോൺഗ്രസിന്റെ കൈപ്പിടിയിൽനിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനാണ് ബിജെപി...

വാട്സാപ്പിലൂടെ ഗ്യാസ് ബുക്കിങ് വരുന്നു

ന്യൂഡൽഹി ∙ വാട്സാപ്പ് വഴി പാചകവാതക സിലണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയേക്കും. ആദ്യഘട്ടത്തിൽ യുപിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. വിജയകരമെന്നു കണ്ടെത്തിയാൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കും. നിലവിൽ ടെലിഫോൺ, എസ്എംഎസ് വഴി സിലണ്ടർ ബുക്ക്...

പുതുമകളുമായി ഐഫോണിലെ വാട്സാപ്

മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ് ഐഫോൺ പതിപ്പിൽ ഒട്ടറെ പുതുമകൾ അവതരിപ്പിച്ചു. വാട്സാപ് വഴി അയയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ഫിൽറ്ററുകൾ നൽകാനുള്ള ഓപ്ഷനാണ് ഇവയിൽ ശ്രദ്ധേയം. അഞ്ചു ഫിൽറ്ററുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിലേറെ...

വാട്സാപ് ഗ്രൂപ്പിൽ അശ്ലീലം: പൈലറ്റുമാർ കുടുങ്ങി

ന്യൂഡൽഹി∙ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ടു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നൽകിയ പരാതിയിൽ 13 പൈലറ്റുമാരെ ഡൽഹി പൊലീസ് ചോദ്യംചെയ്തു. ലോധി കോളനി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. ഡിജിസിഎ...