Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Medicine"

ഇൻജക്‌ഷൻ ഒന്നിന് 3000; സ്റ്റിറോയിഡ് ശേഖരവുമായി ജിംനേഷ്യം ഉടമ പിടിയിൽ

കൊച്ചി ∙ അനധികൃതമായി സൂക്ഷിച്ചു വിതരണം ചെയ്യുകയായിരുന്ന സ്റ്റിറോയിഡ് മരുന്നുകളുമായി ചെങ്ങന്നൂർ സ്വദേശിയും എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നസ് സെന്റർ ഉടമയുമായ മിറാജ് (27) പിടിയിലായി. ഇയാളുടെ താമസസ്ഥലത്തുനിന്ന് 10 ലക്ഷം രൂപയ്ക്കുമേൽ വിലവരുന്ന വൻ...

55 മരുന്നുകൾക്കു കൂടി വില നിയന്ത്രണം; ആകെ 68 മരുന്നുകൾക്കു വിലമാറ്റം

കോട്ടയം ∙ പ്രമേഹത്തിനും രക്തസമ്മർദത്തിനും സ്ഥിരമായി ഉപയോഗിക്കുന്നവ അടക്കം 55 മരുന്നുകൾ കൂടി വില നിയന്ത്രണപ്പട്ടികയിലായി. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ 10 മരുന്നുകളുടെ വില...

ഓൺലൈൻ മരുന്നു വിൽപന തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ രാജ്യത്തെ ഓൺലൈൻ മരുന്നു വിൽപന ഈമാസം 11 വരെ തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഓൺലൈൻ വഴി മരുന്നുകൾ വാങ്ങുന്നതു ഉപഭോക്താക്കൾക്കു സൗകര്യമാണെങ്കിലും ഇതു ജീവനു വരെ...

നിയന്ത്രണങ്ങളില്ലാതെ മരുന്നൊഴുക്കി ഇ-ഫാര്‍മസി; കടകളടച്ചു പ്രതിഷേധം

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിന് എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതിക്കെതിരെ മരുന്നു വ്യാപാരികളു‍ടെ പ്രതിഷേധം ശക്തമാവുന്നു. മയക്കുമരുന്നുകളും ഉത്തേജകങ്ങളും ഉൾപ്പെടെയുള്ള മരുന്നുകൾ യുവാക്കൾക്ക് യഥേഷ്ടം...

ഓൺലൈൻ മരുന്നു വ്യാപാരത്തിനെതിരായ പ്രതിഷേധം: മരുന്നുകടകൾ നാളെ അടച്ചിടും

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതിക്കെതിരെ മരുന്നു വ്യാപാരികൾ നാളെ മരുന്നു കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. ലഹരിമരുന്നുകളും ഉത്തേജകങ്ങളും ഉൾപ്പെടെയുള്ള മരുന്നുകൾ യുവാക്കൾക്ക്...

കേരളത്തിൽനിന്ന് 3000 മരുന്നുകൾ പിൻവലിക്കും; നിരോധനം 328 മരുന്നു സംയുക്തങ്ങൾക്ക്

കോട്ടയം ∙ അശാസ്ത്രീയമായി ചേർത്ത് ഉൽപാദിപ്പിച്ചവയെന്നു കണ്ടെത്തിയ 328 മരുന്നു സംയുക്തങ്ങൾ (ഫിക്സഡ് ഡോസ് കോംബിനേഷൻ) ആരോഗ്യമന്ത്രാലയം നിരോധിച്ചതോടെ കേരള വിപണിയിൽനിന്ന് ഇല്ലാതാകുന്നത് മൂവായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ. രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള...

ആരോഗ്യത്തെ ബാധിക്കും: 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകള്‍ നിരോധിച്ചു

കോട്ടയം∙ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങൾ പ്രത്യേക അളവിൽ ചേർത്തു തയാറാക്കുന്ന ഔഷധമാണു...

ഓക്സിടോസിൻ മരുന്നുകളുടെ ഉൽപാദന നിരോധനം നീട്ടി

ന്യൂഡൽഹി∙ ഓക്സിടോസിൻ ഹോർമോൺ അധിഷ്ഠിത മരുന്നുകളുടെ സ്വകാര്യ മേഖലയിലെ ഉൽപാദന നിരോധനം രണ്ടു മാസത്തേക്കു നീട്ടി. പ്രസവം സുഗമമാക്കുന്നതിനും മുലപ്പാൽ വർധിപ്പിക്കുന്നതിനുമുള്ള മരുന്നാണ് ഇത്. കന്നുകാലികളിൽ പാൽ ഉൽപാദനം വർധിപ്പിക്കാനും കാർഷിക വിളകളുടെ വലുപ്പം...

ലൈംഗിക ഉത്തേജന മരുന്നുകൾ വാങ്ങിയവരുടെ വിവരങ്ങൾ പരസ്യമാക്കി ആന്ധ്ര

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിലെ അനന്ത്പുർ മേഖലയിലുള്ള സർക്കാർ മെഡിക്കൽ സ്റ്റോറായ അന്നാ സഞ്ജീവിനിയിൽനിന്നു ലൈംഗിക ഉത്തേജന മരുന്നുകൾ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായി. സഞ്ജീവിനി വെബ്സൈറ്റിന്റെ ഡാഷ്ബോർഡിലാണു മരുന്നു വാങ്ങിയവരുടെ പേരും മൊബൈൽ...

ഹൃദ്രോഗം, എച്ച്ഐവി എന്നിവയ്ക്ക് ഉൾപ്പെടെ 22 മരുന്നുകളുടെ വില കുറച്ചു

കോട്ടയം ∙ ഹൃദ്രോഗം, അണുബാധ, എച്ച്ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയിൽ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എൻപിപിഎ (നാഷനൽ ഫാർമസ്യൂട്ടിക്കൽ...

ഹൃദ്രോഗം, എച്ച്ഐവി എന്നിവയ്ക്ക് ഉൾപ്പെടെ 22 മരുന്നുകളുടെ വില കുറച്ചു

കോട്ടയം ∙ ഹൃദ്രോഗം, അണുബാധ, എച്ച്ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയിൽ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എൻപിപിഎ (നാഷനൽ ഫാർമസ്യൂട്ടിക്കൽ...

മെഡിക്കൽ ഉപകരണങ്ങളുടെ വിലയും നിയന്ത്രിക്കും

കോട്ടയം ∙ സ്റ്റെന്റുകളുടെയും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വസ്തുക്കളുടെയും (നീ ഇംപ്ലാന്റ്സ്) വില നിയന്ത്രിച്ച നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മെഡിക്കൽ ഉപകരണവില നിയന്ത്രിക്കാനും ഒരുങ്ങുന്നു. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി...

ഓൺലൈൻ മരുന്നു വ്യാപാരം: കേരളത്തിന് ടെൻഷൻ

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ ആശങ്കകൾ ഒഴിയുന്നില്ല. ആന്റിബയോട്ടിക്കുകൾ, ഗർഭച്ഛിദ്ര മരുന്നുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ...

മരുന്നുകളുടെ ജനറിക് നാമം; മെഡിക്കൽ കൗൺസിൽ നിബന്ധന കർശനമാക്കുന്നു

കൊച്ചി ∙ മരുന്നു കുറിക്കുമ്പോൾ മൂലനാമം (ജനറിക് നെയിം) എഴുതണമെന്ന നിർദേശം സംസ്ഥാനത്ത് എല്ലാ ഡോക്ടർമാർക്കും ബാധമാക്കാൻ മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. നിർദേശം പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും. കഴിഞ്ഞ ഡിസംബർ ഒന്നിനു ചേർന്ന തിരുക്കൊച്ചി...

നിലവാരമില്ലെന്നു കണ്ടെത്തി നശിപ്പിച്ചത് 22.8 ലക്ഷം രൂപയുടെ മരുന്ന്

കൊച്ചി ∙ നിലവാരമില്ലെന്ന കാരണത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തിൽ നിന്നു കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 22.8 ലക്ഷം രൂപയുടെ മരുന്ന്. ഒരു മാനദണ്ഡവും പാലിക്കാതെ മരുന്നു നിർമിച്ചതിന് 12 കമ്പനികൾക്കെതിരെ നിയമ നടപടികളും ഡ്രഗ്...

ഈ വർഷം കിട്ടും വിലകുറഞ്ഞ, ഗുണമേൻമയുള്ള മരുന്ന്

കോട്ടയം∙ അടിക്കടി മരുന്നുവില കൂട്ടാനുള്ള കമ്പനികളുടെ നീക്കത്തിനു മൂക്കുകയറിടാനും മികച്ച ഗുണമേൻമയുള്ള മരുന്നുകൾ ലഭ്യമാക്കാനുമായി സംസ്ഥാനത്തു മരുന്നുവില നിരീക്ഷണ സെൽ വരുന്നു. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ (എൻപിപിഎ) നേരിട്ടുള്ള...

‌92 മരുന്നുകളുടെ വില കുറച്ചു; ഒരുമാസത്തിനിടെ രണ്ടുഘട്ടമായി വിലനിയന്ത്രണം

കോട്ടയം∙ അർബുദം, പ്രമേഹം, രക്തസമ്മർദം, അണുബാധ എന്നിവയ്ക്കു പ്രതിവിധിയാകുന്നവ ഉൾപ്പെടെ 92 മരുന്നുകൾ കൂടി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു...

‌92 മരുന്നുകളുടെ വില കുറച്ചു; ഒരുമാസത്തിനിടെ രണ്ടുഘട്ടമായി വിലനിയന്ത്രണം

കോട്ടയം∙ അർബുദം, പ്രമേഹം, രക്തസമ്മർദം, അണുബാധ എന്നിവയ്ക്കു പ്രതിവിധിയാകുന്നവ ഉൾപ്പെടെ 92 മരുന്നുകൾ കൂടി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു...

രോഗം വന്നാലെന്ത് ചെയ്യും? ഇന്ത്യയിൽ പത്തിലൊന്ന് മരുന്നും വ്യാജൻ

ന്യൂഡൽഹി∙ ഇന്ത്യയിൽ വ്യാജ മരുന്നുകൾ വ്യാപകമെന്ന് ലോകാരോഗ്യ സംഘടന. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ വിൽക്കപ്പെടുന്ന മരുന്നുകളിൽ പത്തിലൊന്നും നിലവാരം കുറഞ്ഞതോ വ്യാജനോ ആണെന്നാണു ലോകാരോഗ്യ സംഘടനയുടെ ഗവേഷണ റിപ്പോർട്ട്. ചികിത്സ ഫലിക്കില്ലെന്നു മാത്രമല്ല,...

ഹിമാചലിൽ മരുന്നുമാറി; കേരളത്തിൽ കണ്ടെത്തി

കോട്ടയം ∙ സർക്കാർ ആശുപത്രികൾ വഴി രോഗികൾക്ക് വിതരണം ചെയ്യാൻ ഹിമാചൽ പ്രദേശ് സർക്കാർ സംഭരിച്ച മരുന്നിൽ ഗുരുതര പിഴവ് കണ്ടെത്തി. മരുന്നിന്റെ പേരുമായി ബന്ധമില്ലാത്ത മറ്റൊരു മരുന്നു മൂലകമാണു സ്ട്രിപ്പിലുണ്ടായിരുന്നത്. മരുന്നു മാറിയ വിവരം ഹിമാചൽപ്രദേശ്...