Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Crime"

താമരശേരി തഹസീൽദാർക്കെതിരെ അക്രമം; ജീപ്പിലേക്ക് ലോറി ഇടിച്ചുകയറ്റി

താമരശ്ശേരി∙ താമരശ്ശേരി തഹിൽദാർക്കെതിരെ മണൽക്കടത്തു സംഘത്തിന്റെ അക്രമം. അനധികൃത മണൽക്കടത്തു പിടിക്കാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിട്ട് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. നിരങ്ങി വന്ന ടിപ്പർ തഹസിൽദാരുടെ...

വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊന്ന കേസ്: ബന്ധു അറസ്റ്റിൽ

ഹാവേരി∙ പ്രായപൂർത്തിയാകാത്ത പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അടുത്ത ബന്ധുവായ മഞ്ചനഗൗഡ പാട്ടീൽ (28) അറസ്റ്റിൽ. കഴിഞ്ഞ ആറിനു കാണാതായ പതിനേഴുകാരിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച്...

മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിലകപ്പെട്ട യുവതികളെ മോചിപ്പിച്ചു

ലക്നൗ ∙ നാലംഗ മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിലകപ്പെട്ട മൂന്നു യുവതികളെ മോചിപ്പിച്ചു. യുവതികളെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികളെ വൈദ്യ

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

പനജി ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗോവ തലസ്ഥാനമായ പനജിയിൽനിന്ന് 40 കിലോമീറ്റർ അകലെ വാസ്കോ പട്ടണത്തിലാ

'അച്ഛാ, എന്നോട് ക്ഷമിക്കണം'; കഴുത്തറുക്കുന്നതിനിടെ പിതാവിനോട് യാചിച്ച് എട്ടുവയസുകാരൻ

ഹൂസ്റ്റൻ (യുഎസ്) ∙ ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് രണ്ടു മക്കളെ ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അന്വേഷണ...

പണം തട്ടാൻ മലയാളി ദമ്പതികളുടെ കള്ളക്കഥ; ക്ലൈമാക്സ് കസ്റ്റഡിയിൽ

ന്യൂഡൽഹി ∙ കള്ളക്കഥകൾ പറഞ്ഞുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച മലയാളി ദമ്പതികൾ പിടിയിൽ. തൃശൂർ സ്വദേശി ഷാഫി, ഭാര്യ ഫൗസി എന്നിവരാണു പിടിയിലായത്. കേരളത്തിൽ കുമളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർക്കെതിരെ പണം തട്ടിപ്പിനു കേസ് നിലവിലുണ്ടെന്നു പൊലീസ്...

പേരക്കുട്ടിക്ക് മുന്നില്‍ അശ്ലീലചേഷ്ട; മുത്തശ്ശി യുവാവിനെ വെടിവച്ചിട്ടു

ടെക്സ​സ് (യുഎസ്)∙ കൊച്ചുമകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറുപത്തെട്ടുകാരി വെടിവച്ച് വീഴ്ത്തി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ മുൻപിൽ നിന്നും നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവാവിന് മുന്നറിയിപ്പ്...

യെമനില്‍ മൂന്നു പേരെ വെടിവച്ചുകൊന്ന് പരസ്യമായി കെട്ടിത്തൂക്കി - വിഡിയോ

സനാ ∙ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ പൊതുനിരത്തിൽ വച്ച് വെടിവച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനകൂട്ടത്തിന് നടുവിൽ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതർ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട്...

ഡൽഹിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഇലക്ട്രീഷൻ അറസ്റ്റിൽ

ന്യൂഡൽഹി∙ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷനെ പൊലീസ് അറസ്റ്റു ചെയ്തു. നഗരമധ്യത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളിൽ ഇന്നലെ വൈകിട്ടാണു സംഭവം. ക്ലാസ് അവസാനിച്ചതിനെ തുടർന്നു വീട്ടിലേക്കു പോകാനിറങ്ങിയ കുട്ടിയെ വായ മൂടി...

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ

ജക്കാർത്ത ∙ യുവതിയെ പതിമൂന്നാം വയസുമുതൽ ഗുഹയിലടച്ച് പതിനഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച 83 കാരനായ മന്ത്രവാദിയെ പൊലീസ് പിടികൂടി. ഇന്തൊനീഷ്യയിലാണ് സംഭവം. മന്ത്രവാദിയുടെ വീടിനു സമീപമുള്ള ഗുഹയിൽ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു ദാരുണമായ സംഭവത്തിന്റെ...

ജോലി തട്ടിപ്പ്: നൈജീരിയക്കാരനും മുംബൈ സ്വദേശിയും സംഘവും പിടിയിൽ

വസായ് ∙ അമേരിക്കൻ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ നൈജീരിയക്കാരനെ വസായിൽനിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ യുവാവും പങ്കാളിയായ പുണെ സ്വദേശി യുവതിയും പിടിയിലായി. മൂന്നുപേരെയും ഇന്നു കേരളത്തിലേക്കു...

എടിഎം തട്ടിപ്പ്; മലയാളിക്ക് 80,000 രൂപ നഷ്ടമായി

ബെംഗളൂരു ∙ എടിഎം കാർഡ് തട്ടിപ്പിൽ ബെംഗളൂരു മലയാളിക്ക് 80000 രൂപ നഷ്ടമായി. വ്യാജ കാർഡ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി 11.50നും 12.30നും ഇടയിൽ എട്ടുതവണ ആയാണ് പണം പിൻവലിച്ചതെന്ന് കനക്പുര മെയ്ൻറോഡ് നിവാസിയും ഒറ്റപ്പാലം സ്വദേശിയുമായ എം.ജനാർദനൻ നൽകിയ...

ട്രെയിൻ യാത്രയ്ക്കിടെ മലയാളിയെ ബോധരഹിതനാക്കി കവർച്ച

വസായ് (മുംബൈ) ∙ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മലയാളിയായ മുതിർന്ന പൗരനെ ബോധരഹിതനാക്കി ആഭരണങ്ങളും പണവും കവർന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോർബന്ദർ-കൊച്ചുവേളി ട്രെയിനിലെ ജനറൽ കോച്ചിൽ വസായിയിൽ നിന്നു യാത്രതിരിച്ച നാലസൊപാര സെൻട്രൽ പാർക്ക്‌, റീന...

തലയും കൈകളുമില്ലാതെ അജ്ഞാത മൃതദേഹം ട്രാവൽ ബാഗിൽ; കാലുകൾ വെട്ടിനുറുക്കിയ നിലയിൽ

ന്യൂഡൽഹി∙ കോളജ് ക്യാംപസിനടുത്തുള്ള ബസ് സ്റ്റാൻഡിനു സമീപം ട്രാവൽ ബാഗിനുള്ളിൽ തല അറുത്തുമാറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകളും വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ബാഗിനുള്ളിൽ കണ്ടെത്താനായില്ല. ശരീരത്തിൽനിന്നു വേർപെട്ട കാലുകൾ വെട്ടിനുറുക്കിയ...

സയനൈഡ് മല്ലിക - രാജ്യത്തെ ആദ്യ വനിതാ സീരിയൽ കില്ലർ

ബംഗളൂരുവിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ 2006 ഡിസംബറിൽ ശങ്കറെന്നു പേരുള്ള യുവാവ് പരാതിയുമായി എത്തി. തന്റെ ഭാര്യയായ രേണുകയെ കാണാനില്ലെന്നായിരുന്നു വിദേശത്തുനിന്നെത്തിയ യുവാവിന്റെ പരാതി. ദിവസങ്ങൾക്ക് മുൻപ്, രേണുകയെ കാണാനില്ലെന്നു കാട്ടി സഹോദരി...

ഫൂലൻ ദേവിയുടെ കൊലപാതകവും മാറാത്ത ദുരൂഹതയും

ഡൽഹി അശോകാ റോഡിലെ ഹൗസ് നമ്പര്‍ 44- പ്രേതബാധയുള്ളതിനാൽ മന്ത്രിമാരും എംഎൽഎമാരും താമസിക്കാൻ മടിക്കുന്ന ഒരു പ്രേത ബംഗ്ളാവ്. പക്ഷേ ഏതാനും വർഷം മുമ്പ് ഒൺലൈൻ മാധ്യമങ്ങളിൽ ഈവാർത്തയായത് വിചിത്രമായ ഒരു കാരണത്താലാണ്. ഈ വീട് ചോദിച്ചുവാങ്ങി സിപിഎമ്മിന്റെ...

കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായി

തൊടുപുഴ∙ കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയാണു പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി. മന്ത്രവാദത്തിനായി ആൾക്കാരെ എത്തിച്ചിരുന്നതും ഇയാൾ വഴിയാണ്. ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ഇയാൾ, കൃഷ്ണന്റെ മരണത്തെ തുടർന്നു മുങ്ങിയതാണു...

ഭർത്താവാകാൻ റോഡിൽ തല്ല്; മൂന്നാമനൊപ്പം പോയി യുവതി

ബെംഗളൂരു ∙ ഭർത്താവെന്ന് അവകാശപ്പെട്ട് രണ്ടുപേർ ദേശീയപാതയിൽ തമ്മിൽതല്ലുന്നതിനിടെ യുവതി മൂന്നാമതൊരാൾക്കൊപ്പം പോയി. ബെംഗളൂരു–നെലമംഗല ദേശീയപാതയിലാണ് പൊലീസിനെ കുഴക്കിയ സംഭവം. ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാൻ സിദ്ധരാജു, മൂർത്തി എന്നിവരാണ് നടുറോഡിൽ...

ഭർത്താവിനെ ‘നിരീക്ഷിച്ചത്’ പ്ലേ സ്റ്റോർ ആപ് വഴി

കൊച്ചി ∙ ഭർത്താവിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യ ഉപയോഗിച്ചതു നിരീക്ഷണ ആപ് ആയ ‘ട്രാക്ക് വ്യൂ’. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഈ ആപ് മക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി രക്ഷിതാക്കളും സംശയമുള്ളവരെ നിരീക്ഷിക്കാൻ പൊലീസ്...

ക്ലാസ് മുറിയിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റിൽ

ഉപ്പള (കാസർകോട്) ∙ പേപ്പർ മുറിക്കാനുള്ള കത്രികയെ ചൊല്ലി ക്ലാസ് മുറിയിലുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയുടെ കുത്തേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ബന്തിയോട് അടുക്ക വീരനഗർ കോട്ടറോഡിലെ യൂസഫിന്റെ മകൻ മുഹമ്മദ് മി‍ജ്‌ലാജാണ് (16) മരിച്ചത്. കർണാടക ബണ്ട്വാൾ...