Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Facebook"

തേപ്പിനുള്ള സെക്‌ഷനില്ല; പണ്ഡിതനാണെന്നു തോന്നുന്നു: കയ്യടി നേടി പൊലീസ് ട്രോൾ

തിരുവനന്തപുരം∙ ഇങ്ങനെ പോയാൽ കേരള പൊലീസിനെ പിടിച്ചാൽ കിട്ടില്ലെന്നാണു സമൂഹമാധ്യമങ്ങളിലെ അടക്കംപറച്ചിൽ‌; അമ്മാതിരി ട്രോളല്ലേ പഹയൻമാർ ഉണ്ടാക്കിവിടുന്നതെന്നു ന്യൂജൻ ചോദിക്കുന്നു. ട്രോളുകളുടെ കാര്യത്തിൽ മറ്റു ട്രോൾ പേജുകളെപോലും കടത്തിവെട്ടുകയാണു കേരള...

ഫെയ്സ്ബുക് ‘പണിമുടക്കി’

വാഷിങ്ടൻ∙ യുഎസിലും യൂറോപ്പിലും കാനഡയിലും ഇന്നലെ ഒന്നര മണിക്കൂറോളം ഫെയ്സ്ബുക് പണിമുടക്കി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30 മുതലായിരുന്നു പ്രശ്നം. നെറ്റ്‍വർക്കിലെ പ്രശ്നം കാരണമാണു കുഴപ്പമുണ്ടായതെന്നു ഫെയ്സ്ബുക് വക്താവ് അറിയിച്ചു. ഉപയോക്താക്കളിൽ പലരും...

പ്രളയം: മാപ്പിങ്ങിൽ സഹായിക്കാൻ ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും

തിരുവനന്തപുരം∙ പ്രളയ പശ്ചാത്തലത്തിൽ, കേരളത്തിന്റെ പ്രത്യേക ഭൂപടം തയാറാക്കാനുള്ള ‘ഓപ്പൺ സ്ട്രീറ്റ് മാപ്പ്’ ശ്രമങ്ങളിൽ സഹായവുമായി ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും. സ്വതന്ത്ര പ്ലാറ്റ്ഫോമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിലാണ് ഇരു കമ്പനികളും കേരളത്തിലെ റോഡുകൾ,...

അൽപനേരത്തേക്ക് അപ്രത്യക്ഷമായി ഫെയ്സ്ബുക്; എന്താണു സംഭവിച്ചത്?

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും ട്വിറ്ററിൽ നിമിഷങ്ങൾക്കകം ട്രെൻഡായി. #facebookdown എന്ന...

യുഎസിൽ ‘ഇടപെടാൻ’ ഫെയ്സ്ബുക്കിൽ വീണ്ടും വ്യാജന്മാർ

വാഷിങ്ടൻ ∙ നവംബറിൽ യുഎസിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയപ്രചാരണ ശ്രമങ്ങൾ ഫെയ്സ്ബുക്കിൽ കണ്ടെത്തിയതായി ഫെയ്സ്ബുക് അധികൃതർ. ഈ ലക്ഷ്യം വച്ച് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തുടങ്ങിയ 32 പേജുകൾ/അക്കൗണ്ടുകൾ നീക്കം...

2 മണിക്കൂറിൽ സക്കർബർഗിന് നഷ്ടം 1500 കോടി ഡോളർ; ആടിയുലഞ്ഞ് ഫെയ്സ്ബുക്

ന്യൂയോർക്ക്∙ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനു പിന്നാലെ യുഎസ് ഓഹരിവിപണിയിൽ തകർന്ന് ഫെയ്സ്ബുക്. 1500 കോടി ഡോളറിന്റെ നഷ്ടമാണു രണ്ടു മണിക്കൂർ കൊണ്ടുണ്ടായത്. ഇ

പണം പിരിച്ച് വാർഷികാഘോഷം, അനധികൃത മദ്യവിൽപന: ജിഎൻപിസി അഡ്മിനെതിരെ കൂടുതൽ കേസ്

തിരുവനന്തപുരം∙ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടെ അഡ്മിനിസ്ട്രേറ്റർ നേമം കാരയ്ക്കാമണ്ഡപം സരസിൽ ടി.എൽ.അജിത് കുമാറിനെതിരെ അനധികൃത മദ്യവിൽപനയ്ക്ക് എക്‌സൈസ് കേസെടുത്തു. കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിനു...

ഇഷ്ടക്കാർക്ക് ഫെയ്സ്ബുക് ഡേറ്റ ചോർത്തി നൽകി; വിവാദം ഉയർത്തി വോൾസ്ട്രീറ്റ് ജേണൽ

ന്യൂയോർക്ക് ∙ മൂന്നാം പാർട്ടി ആപ്പുകൾ നിർത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികൾക്കു ഫെയ്സ്ബുക് വിവരങ്ങൾ കൈമാറിയെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ആർബിസി ക്യാപിറ്റൽ മാർക്കറ്റ്സ്, നിസാൻ മോട്ടോഴ്സ്, ചില പരസ്യഏജൻസികൾ തുടങ്ങി ഫെയ്സ്ബുക്...

സക്കർബർഗ് സൂക്ഷിച്ചോ, ഫെയ്സ്ബുക്കിൽ ‘ചേരാൻ’ ഹിലറി ക്ലിന്റൻ

സാൻഫ്രാൻസിസ്കോ∙ രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്പനിയുടെ സിഇഒ ആകാൻ ക്ഷണിച്ചാൽ ഏതു കമ്പനിയിൽ ചേരും? ചോദ്യം മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനോട്. മറുപടി പെട്ടെന്നായിരുന്നു- ഫെയ്സ്ബുക്. മറുപടി നൽകാൻ ഹിലറിക്ക് രണ്ടാമതൊന്ന്...

സുരക്ഷ വേണോ, ആദ്യം ആ സ്വകാര്യ ചിത്രങ്ങൾ തരൂ എന്ന് ഫെയ്സ്ബുക്

ന്യൂയോർക്ക്∙ കാമുകീകാമുകന്മാർ വേർപിരിഞ്ഞതിനുശേഷം, പ്രതികാരനടപടിയായി സ്വകാര്യചിത്രങ്ങൾ ഷെയർ ചെയ്യുന്ന ‘റിവഞ്ച് പോൺ’ പ്രവണതയ്ക്കു തടയിടാനുള്ള ഫെയ്സ്ബുക് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക്. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി ബ്രിട്ടൻ, അമേരിക്ക, കാനഡ...

ക്ഷമ പറഞ്ഞ് സക്കർബർഗ്; അതുകൊണ്ടായില്ലെന്ന് യൂറോപ്പ്

ബ്രസൽസ്∙ വിവരച്ചോർച്ചയുടെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക് മേധാവി മാ‍ർക്ക് സക്കർബർഗിനെ ‘നിർത്തിപ്പൊരിച്ച്’ യൂറോപ്യൻ പാർലമെന്റ്. ഏപ്രിലിൽ യുഎസ് കോൺഗ്രസിനു മുൻപാകെ ഹാജരായതിനു പിന്നാലെയാണു സക്കർബർഗ് കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റിൽ ഹാജരായത്. കേംബ്രിജ്...

സ്വകാര്യവിവരമെടുത്ത 200 ആപ്പുകൾ ‘ഊരി’ ഫെയ്സ്ബുക്

ലണ്ടൻ∙ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തുവെന്നു കരുതുന്ന ഇരുനൂറോളം ആപ്പുകൾ ഫെയ്സ്ബുക് താൽക്കാലികമായി നീക്കം ചെയ്തു. ‘മൈ പഴ്സനാലിറ്റി’ എന്ന ആപ്പിലൂടെ 30 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. യുഎസ്...

ഇടപാടുകാർ കൈവിട്ടു; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു

ലണ്ടൻ∙ വിവാദച്ചുഴിയില്‍ അകപ്പെട്ടുനില്‍ക്കുന്ന വിവരവിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക (സിഎ) പൂട്ടൽ നടപടികൾ തുടങ്ങി. കമ്പനി പ്രവർത്തനം നിർത്തുകയാണെന്നു ജീവനക്കാരെ അറിയിച്ചുകഴിഞ്ഞെന്നാണു സൂചന. അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ എസ്‌സിഎൽ ഇലക്‌ഷൻസ്...

ഫെയ്സ്ബുക് മാറുന്നു; കൂടെ ഇൻസ്റ്റഗ്രാമും വാട്സാപ്പും‌‍

ന്യൂയോർക്ക്∙ ഫെയ്സ്ബുക്കിലും കമ്പനിയുടെ കീഴിലുള്ള മറ്റു സമൂഹമാധ്യമങ്ങളിലും നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിലേക്ക് വെളിച്ചംവീശി കമ്പനി സിഇഒ മാർക്ക് സക്കർബർഗ്. കമ്പനിയുടെ വാർഷിക ഡവലപ്പർ കോൺ‌ഫറൻസിലെ പ്രസംഗത്തിലാണു പുതിയ...

ഫെയ്സ്ബുക്കിൽ ട്രംപിനെ ‘മലർത്തിയടിച്ച്’ മോദി; ഇരട്ടിയിലധികം ആരാധകർ

ജനീവ ∙ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ‍ഡോണൾ‍ഡ് ട്രംപിനെ ഫെയ്സ്ബുക്കിൽ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്സ്ബുക്കിൽ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ

എല്ലാം കണ്ടോണ്ട്‌ താഴെ ഒരുത്തനുണ്ട്: ട്രോൾമഴയുമായി കലക്ടർ ബ്രോ, ബൽറാം

വി.ടി. ബൽറാം എംഎൽഎ: നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം. പ്രശാന്ത് നായർ ഐഎഎസ് (കലക്ടർ ബ്രോ): ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ...

യൂറോപ്യൻ യൂണിയൻ ഡേറ്റനിയമം: പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്

ന്യൂയോർക്ക്∙ യൂറോപ്യൻ യൂണിയൻ മേയ് 25നു നടപ്പിലാക്കുന്ന ഡേറ്റസംരക്ഷണ നിയമത്തിനനുസരിച്ചു, യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള ഡേറ്റനയത്തിൽ മാറ്റം വരുത്താൻ ഫെയ്സ്ബുക്. ഇതിനായി ഉപയോക്താക്കളുടെ അഭിപ്രായം തേടും. തങ്ങളുടെ അക്കൗണ്ടിൽ ലഭിക്കുന്ന പരസ്യങ്ങൾ...

സമ്മതമില്ലാതെ ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു; ഫെയ്സ്ബുക്കിനെതിരെ കോടതി നടപടി

സാൻ ഫ്രാൻസിസ്കോ∙ ഉപയോക്താക്കളുടെ സമ്മതം വാങ്ങാതെ ‘ഫേഷ്യൽ റെക്കഗ്നീഷൻ’ സാങ്കേതികവിദ്യ ഉപയോഗിച്ചതിനു ഫെയ്സ്ബുക് സിവിൽ കോടതി നടപടി നേരിടേണ്ടിവരുമെന്നു കലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജിയുടെ ഉത്തരവ്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ...

തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തി: മാർക്ക് സക്കർബർഗ്

വാഷിങ്ടൻ∙ തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ) ചോർത്തിയെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്. സിഎ ചോർത്തിയ 87 മില്യൺ ഫെയ്സ്ബുക് ഉപയോക്താക്കളുടെ പട്ടികയിൽ തന്റേതും ഉൾപ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനർജി ആൻഡ്...

ഡേറ്റാ ചോർച്ച: ടെക് ഭീമന്മാരെ നിലയ്ക്കു നിർത്താനുള്ള വഴിയുമായി മോദി

ന്യൂഡൽഹി ∙ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനു യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെ, ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപയോക്താക്കളുടെ...