Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Google"

‘മീ ടൂ’ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്റെ പിതാവിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍

സാൻഫ്രാൻസിസ്കോ∙ ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്നു ഗൂഗിള്‍ പുറത്താക്കിയതാണെന്നു വെളിപ്പെടുത്തല്‍. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗിളിനോടു വിടപറഞ്ഞത്. അന്നു മൂടിവയ്ക്കപ്പെട്ട രഹസ്യമാണു ന്യൂയോര്‍ക്ക് ടൈംസ്...

എന്താണ് വെൽഫി, ആരാണ് മോദി, ലോകാവസാനമുണ്ടോ?; തിരച്ചിലിന്റെ 20 ഗൂഗിൾ വർഷങ്ങൾ

‘വാട്ട് ഈസ് ഗൂഗിൾ?’ എന്നു ഗൂഗിൾ സേർച്ചിൽ തിരഞ്ഞാൽ നമുക്കു മുന്നിലെത്തുക 945 കോടിയോളം റിസൽട്ടുകളായിരിക്കും. ഗൂഗിളിനു തന്നെ ഗൂഗിളിനെക്കുറിച്ചു പറയാൻ നൂറുനാവാണ്, അപ്പോൾപ്പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടല്ലോ! അഞ്ചു വർഷം മുൻപ്, 2013 ഓഗസ്റ്റ് 16ന്,...

യുപിയിൽ വിഷംകഴിച്ചു ചികിൽസയിലായിരുന്ന യുവ ഐപിഎസ് ഓഫിസർ മരിച്ചു

കാൻപുർ∙ വിഷംകഴി‍ച്ചു ചികിൽസയിലായിരുന്ന യുപിയിലെ യുവ ഐപിഎസ് ഓഫിസർ സുരേന്ദ്ര കുമാർ ദാസ് മരിച്ചു. ഞായറാഴ്ച കാൻപുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെയാണു മുപ്പതുകാരനായ ഓഫിസറെ വിഷംകഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശ്...

നെറ്റിൽ തിരഞ്ഞത് മരിക്കാനുള്ള വഴികൾ; ഐപിഎസുകാരൻ ഗുരുതരാവസ്ഥയിൽ

കാൻപുർ∙ യുപിയിൽ വിഷംകഴി‍ച്ച യുവ ഐപിഎസ് ഓഫിസർ സുരേന്ദ്ര കുമാർ ദാസിന്റെ നില ഗുരുതരമായി തുടരുന്നു. സുരേന്ദ്ര കുമാർ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മുപ്പതുകാരനായ ഓഫിസറെ...

രാഷ്ട്രീയ പരസ്യം: സുതാര്യത ഉറപ്പാക്കുമെന്ന് ഗൂഗിൾ

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരസ്യങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നു ഗൂഗിൾ. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിലാണിത്. ഗൂഗിൾ, ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ കമ്പനികളുടെ പ്രതിനിധികൾ...

പറഞ്ഞതുപോലെയല്ല; നിങ്ങൾ ഗൂഗിളിന്റെ നിരീക്ഷണത്തിലാണ്

സാൻ ഫ്രാൻസിസ്കോ∙ ഉപയോക്താവ് നിൽക്കുന്ന കൃത്യമായ സ്ഥാനം ഗൂഗിൾ നിരീക്ഷിക്കുന്നുണ്ടെന്നു കണ്ടെത്തൽ. പ്രൈവസി സെറ്റിങ്സിൽ ഇതിനെതിരെയുള്ള ഓപ്ഷൻ തുടർന്നാലും പല ഗൂഗിൾ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നു പ്രിൻസ്റ്റൺ...

ചൈനയിൽ മുട്ടുമടക്കി ഗൂഗിൾ; ‘സെൻസർഷിപ്പോടെ’ തിരിച്ചുവരവ്

സാൻഫ്രാൻസിസ്കോ∙ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഒഴിവാക്കി ചൈനയിൽ പ്രത്യേക സേർച്ചിങ് ആപ് കൊണ്ടുവരാൻ ഗൂഗിള്‍. സെൻസർഷിപ് നടപ്പാക്കാൻ ആകില്ലെന്നറിയിച്ചതിനെത്തുടർന്ന് എട്ടു വർഷം മുൻപ് ചൈനയിലെ പ്രവർത്തനം നിർത്തിയതാണു ഗൂഗിൾ. എന്നാൽ ലോകത്ത്...

ഗൂഗിളിനു യൂറോപ്പിന്റെ പിഴ: 34500 കോടി രൂപ

ബ്രസൽസ് ∙ വിപണിമര്യാദകൾ ലംഘിച്ചതിനു ഗൂഗിൾ 500 കോടി ഡോളർ (ഏകദേശം 34,500 കോടി രൂപ) പിഴ നൽകണമെന്നു യൂറോപ്യൻ യൂണിയൻ. അമേരിക്ക യൂറോപ്യൻ കമ്പനികളുടെ ഉൽപന്നങ്ങൾക്കുമേൽ അധിക നികുതി ചുമത്താനൊരുങ്ങുന്നെന്ന വാർത്തകൾക്കിടയിലാണ് യൂറോപ്പിന്റെ തിരിച്ചടിപോലെ...

വിശ്വാസലംഘനം: ഗൂഗിളിന് 500 കോടി ഡോളർ പിഴ

ബ്രസൽസ്∙ വിശ്വാസലംഘനം നടത്തിയതിനു യൂറോപ്യൻ യൂണിയൻ ഗൂഗിളിന് 500 കോടി ഡോളർ (34,572 കോടി രൂപ) പിഴ ചുമത്തി. ഗൂഗിൾ സ്വന്തം പരസ്യങ്ങൾ ആൻഡ്രോയ്ഡിലെ പ്രധാന ആപ്പുകളിൽ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണു മുഖ്യ ആരോപണം. അമേരിക്കൻ കമ്പനികളെ...

മോഹിപ്പിക്കുന്ന ഇന്ത്യയെ പരിചയപ്പെടുത്താൻ ഗൂഗിൾ സഹകരിക്കും

ന്യൂഡൽഹി∙ ഇന്ത്യൻ ടൂറിസത്തെ ലോകത്തിനു മിഴിവോടെ പരിചയപ്പെടുത്താൻ ഗൂഗിളുമായി കൂടുതൽ സഹകരണത്തിനു വിനോദ സഞ്ചാര മന്ത്രാലയം. ‘ഇൻക്രെഡിബിൾ ഇന്ത്യ’ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ത്രിമാന കാഴ്ച ടൂറിസം മന്ത്രാലയത്തിനു...

ആയുധങ്ങളിൽ നിർമിത ബുദ്ധി: സഹകരിക്കില്ലെന്നു ഗൂഗിൾ

വാഷിങ്ടൻ ∙ ആയുധങ്ങളിലോ ആൾനാശമുണ്ടാക്കുന്ന മറ്റു സാങ്കേതിക വിദ്യകളിലോ നിർമിതബുദ്ധി (എഐ) ഉപയോഗിക്കുന്ന ഗവേഷണത്തിൽ ഗൂഗിൾ പങ്കാളിയാകില്ലെന്നു സിഇഒ സുന്ദർ പിച്ചെ. ഡ്രോൺ ആക്രമണങ്ങൾക്കു വേണ്ടി നിർമിതബുദ്ധി ഉപയോഗിച്ചു ദൃശ്യങ്ങൾ വിശകലനം ചെയ്യുന്ന പെന്റഗൺ...

ഡേറ്റ സുരക്ഷയ്ക്കു ഗൂഗിൾ പിന്തുണ

ന്യൂഡൽഹി ∙ വ്യക്തിഗത ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഇന്ത്യയിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായതോടെ പിന്തുണ നൽകുമെന്നു വ്യക്തമാക്കി വൻകിട കമ്പനികൾ. ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട ജനറൽ ഡേറ്റ പ്രൊട്ടക്‌ഷൻ റെഗുലേഷൻ (ജിഡിപിആർ അഥവാ ഡേറ്റ സംരക്ഷണ...

ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ വിലക്കി ഗൂഗിൾ

ന്യൂയോര്‍ക്ക് ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ പരസ്യങ്ങൾ ജൂൺ മുതൽ വിലക്കുമെന്നു ഗൂഗിൾ. കമ്പനിയുടെ പുതിയ നയമനുസരിച്ച് അംഗീകൃത അതോറിറ്റികളുടെ ചട്ടങ്ങളനുസരിച്ചല്ലാതെ ഊഹക്കച്ചവടം നടത്തുന്ന സാമ്പത്തിക ഉൽപന്നങ്ങളുടെയെല്ലാം പരസ്യങ്ങൾക്കു...

വില കുറഞ്ഞ 4ജി ഫോൺ: എയർടെലും ഗൂഗിളും കൈകോർക്കുന്നു

കൊച്ചി∙ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ, ഇന്റർനെറ്റ് വമ്പൻ ഗൂഗിളുമായി ചേർന്ന് ആൻഡ്രോയിഡ് ഓറിയോ എഡിഷൻ സോഫ്റ്റ്‌വെയറുള്ള സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ പുറത്തിറക്കുന്നു. ആൻഡ്രോയിഡ് ഓറിയോയിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകൾ ആദ്യം...

ഗൂഗിളിനു 136 കോടി രൂപ പിഴ

ന്യൂഡൽഹി∙ ഗൂഗിളിനു 136 കോടി രൂപ പിഴ. മാർക്കറ്റിൽ മുൻപന്തിയിലെത്താൻ ബിസിനസ് രംഗത്തു മാന്യമല്ലാത്ത മാർഗങ്ങളുപയോഗിച്ചുവെന്ന പരാതിയിലാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു പിഴ ചുമത്തിയത്. തെറ്റായ വഴികൾ ബിസിനസിൽ ഉപയോഗിച്ചുവെന്നതിനു ഗൂഗിളിനെ...

ഇന്ത്യൻ വിപണിയില്‍ ‘അധാർമിക’ ഇടപെടൽ; ഗൂഗിളിന് ഭീമൻ പിഴ വിധിച്ച് സിസിഐ

ന്യൂഡൽഹി∙ ഇന്റർനെറ്റ് സേർച്ചിങ്ങിലെ ആഗോള ഭീമൻ ഗൂഗിളിന് ഇന്ത്യയിൽ വൻ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു ചുമത്തിയത്. ഓൺലൈൻ സേർച്ചിങ്ങിൽ...

ഇന്ത്യൻ വംശജനായ ഗൂഗിളിന്റെ എആർ വിഭാഗം ഡയറക്ടർ ഫെയ്സ്ബുക്കിൽ ചേർന്നു

സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യൻ വംശജൻ നിഖിൽ ഛന്ധോക് നിയമിതനായി. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) വിഭാഗം തലവനായിരുന്നു. ഫെയ്സ്ബുക്കിൽ ഓഗ്മെന്റ്ഡ് റിയാലിറ്റിയും ഗവേഷണ വിധേയമാക്കുന്നത് ക്യാമറ...

ഗൂഗിൾ സമ്മതിച്ചു; ബർഗറിൽ ചീസ് നടുക്കുതന്നെ

ന്യൂയോർക്ക് ∙ അങ്ങനെ ആ തർക്കം പരിഹരിച്ചു; ബർഗറിൽ ചീസ് വയ്ക്കേണ്ടതു നടുക്കു തന്നെയെന്നു ഗൂഗിൾ സമ്മതിച്ചു. ഗൂഗിളിന്റെ ബർഗർ ഇമോജിയെച്ചൊല്ലി ട്വിറ്ററിൽ തർക്കമാരംഭിച്ചതു കഴിഞ്ഞമാസം അവസാനത്തോടെയാണ്. ആപ്പിളിന്റെയും ഗൂഗിളിന്റെയും ബർഗർ ഇമോജികൾ പോസ്റ്റ്...

വെറും ലോക്കല്‍സ് അല്ല ഗൂഗിൾ ഗൈഡുകള്‍

ഹോബികൾ പലതുണ്ടെങ്കിലും ലോകത്തെ കോടിക്കണക്കിന് ആളുകളെ ‘നേർവഴി’ നടത്തുന്ന ഹോബിയാണു ഗൂഗിൾ ലോക്കൽ ഗൈഡുകളുടേത്. ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പെടെ ഓരോ പ്രദേശത്തെക്കുറിച്ചും ഹോട്ടൽ, ബസ് സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിവരങ്ങൾ...

കള്ളം പറയേണ്ട; എവിടെപ്പോയാലും ഗൂഗിളറിയും

കഴിഞ്ഞ 11 മാസമായി നിങ്ങൾ എവിടൊക്കെ പോയെന്ന് നിങ്ങളെക്കാൾ നന്നായി ഗൂഗിളിനറിയാം! ലൊക്കേഷൻ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും രക്ഷയില്ല, ഗൂഗിൾ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വിവാദ ഡേറ്റ ശേഖരണത്തിന്റെ...