Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "FIFA"

മെസ്സിയോടു താരാരാധന, റൊണാൾഡോയോട് വീരാരാധന; ലൂക്ക, ദ് ബെസ്റ്റ്

പോരാട്ടങ്ങളേറെ കണ്ട ഒരു യോദ്ധാവിന്റെ നിർവികാരതയോടെ റസൽ ക്രോ തകർത്തഭിനയിച്ച ‘ഗ്ലാഡിയേറ്റർ’ ആണ് ലൂക്ക മോഡ്രിച്ചിന്റെ ഇഷ്ട സിനിമ. പക്ഷേ, മോഡ്രിച്ച് അങ്ങനെയാണോ..? അല്ലേയല്ല– മൽസരക്കളത്തിലും പുരസ്കാര വേദിയിലും മോഡ്രിച്ചിന്റെ മുഖം ഒരു കൊച്ചു...

എങ്കിലും ഫിഫേ..! ഫിഫ ദ് ബെസ്റ്റ് പുരസ്കാര നിർണയത്തിലും വിവാദം ഗോളടിച്ചു

സലായുടെ ഗോൾ എവർട്ടനെതിരെ ലിവർപൂളിനു വേണ്ടി മുഹമ്മദ് സലാ നേടിയ ഗോളാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടിയത്. എന്നാൽ ഇതൊരു സാധാരണ ഗോളാണെന്നാണ് പൊതുവാദം. ചാംപ്യൻസ് ലീഗിൽ യുവെന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ...

ഒന്നു മാറിത്താ... പുരസ്കാരനേട്ടത്തിൽ ഡബിൾ ഹാട്രിക്കുമായി മാർത്ത

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക ഫുട്ബോളറാകുന്നതിനും മുൻപ് 2006ലാണ് മാർത്ത ആദ്യമായി ലോകത്തെ ഏറ്റവും മികച്ച വനിതാ താരമായത്. ഒരു വ്യാഴവട്ടത്തിനു ശേഷം മെസ്സിയും റൊണാൾഡോയും മോഡ്രിച്ചിനു വഴി മാറിയപ്പോഴും മാർത്ത അവിടെത്തന്നെയുണ്ട്. വനിതാ...

ലോക ഫുട്ബോളർ പുരസ്കാര പട്ടിക: 11 വർഷങ്ങൾക്കു ശേഷം മെസ്സിയില്ല!

സൂറിക്ക് ∙ ഒരു പതിറ്റാണ്ടിനു ശേഷം ലയണൽ മെസ്സിയില്ലാതെ ലോക ഫുട്ബോളർക്കുള്ള ഫിഫയുടെ അന്തിമ പുരസ്കാര പട്ടിക. തുടർച്ചയായ 11 വർഷത്തിനു ശേഷമാണ് ലോക ഫുട്ബോളർക്കുള്ള ‘ദ് ബെസ്റ്റ്’ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ നിന്നു അർജന്റീന താരം പുറത്താകുന്നത്....

വരുന്നു, ‘ഫൈനൽ 8’ മിനി ലോകകപ്പ്

സൂറി‌ക് ∙ ഫുട്ബോൾ ലോക കപ്പിനായുള്ള നാലു വർഷത്തെ കാത്തിരിപ്പിന് ഒരു ഇടക്കാലാശ്വാസം നൽകാനുള്ള ശ്രമത്തിലാണു ഫിഫ. രണ്ടു വർഷം കൂടുമ്പോൾ ലോകത്തെ മികച്ച എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന മിനി ലോകകപ്പ് എന്ന ആശയം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ മൂന്നോട്ടുവച്ചു...

ഫിഫ റാങ്കിങ്: ഇന്ത്യ വീണ്ടും നൂറിനുള്ളിൽ

ന്യൂഡൽഹി∙ ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ ആദ്യ നൂറിൽ തിരിച്ചെത്തി. പുതുക്കിയ റാങ്കിങ് പട്ടികയിൽ മൂന്നുസ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യൻ ടീം 99–ാം സ്ഥാനത്തെത്തി. കഴിഞ്ഞ ജൂലൈയിൽ 96–ാം സ്ഥാനത്തെത്തിയശേഷം റാങ്കിങ്ങിൽ ഇന്ത്യയുടെ മികച്ച കുതിപ്പാണിത്. ഏഷ്യൻ...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു മുന്നേറ്റം; മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ന്യൂഡൽഹി∙ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മുന്നേറ്റം. വ്യാഴാഴ്ച പുറത്തിറങ്ങിയ പുതിയ റാങ്കിങ് പ്രകാരം 102–ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2017 ഡിസംബറിലേതിൽനിന്നു മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കായി. കഴിഞ്ഞ വർഷാവസാനം...

പെറു ക്യാപ്റ്റൻ ഗ്വുറെയ്റോയ്ക്കു വിലക്ക്

മോസ്കോ∙ പെറു ദേശീയ ടീം ക്യാപ്റ്റൻ പൗളോ ഗ്വുറെയ്റോയ്ക്ക് ഫുട്ബോളിൽനിന്ന് ഒരു വർഷം വിലക്ക്. ലഹരിയായ കൊക്കെയ്ൻ ഉപയോഗിച്ചതിന്റെ പേരിലാണ് ബ്രസീലിലെ ഫ്ലാമെൻഗോ ക്ലബ് താരംകൂടിയായ ഗ്വുറെയ്റോയെ ഫിഫ വിലക്കിയത്. ഒക്ടോബറിൽ അർജന്റീനയ്ക്കെതിരായ പെറുവിന്റെ...

(ഭൂ)ഗോളാരവത്തിന് ഇനി 194 ദിവസം

മോസ്കോ ∙ കളിത്തട്ടുകളായി; ഗോളാരവത്തിന് ഇനി 195 നാൾ. 2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ പൂർത്തിയായപ്പോൾ ബ്രസീലിനും അർജന്റീനയ്ക്കും ശക്തരല്ലാത്ത എതിരാളികൾ. ഇ ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡ്, കോസ്റ്റ റിക്ക,...

സ്പെയിനും പോർച്ചുഗലും ഒരു ഗ്രൂപ്പിൽ; ആശ്വാസത്തോടെ ബ്രസീൽ, അർജന്റീന

മോസ്കോ ∙ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് 2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് മോസ്കോയിൽ പൂർത്തിയായി. നിലവിലെ ചാംപ്യൻമാരായ ജർമനി മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എഫിൽ ഉൾപ്പെട്ടപ്പോൾ പോർച്ചുഗലും...

ബ്രസീലും സ്പെയിനും നേർക്കുനേർ വരുമോ..? അർജന്റീനയും ഇംഗ്ലണ്ടും കൊമ്പുകോർക്കുമോ..? ഇന്നറിയാം

2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വർണാഭമായ ചടങ്ങുകളോടെ ഇന്ന് മോസ്കോയിൽ അരങ്ങേറുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ആകാംക്ഷയേറെ. അടുത്ത വർഷം ജൂൺ 14നു തുടങ്ങുന്ന ലോകകപ്പിൽ ആരൊക്കെ, ഏതൊക്കെ ഗ്രൂപ്പിൽ വരുമെന്ന് നറുക്കെടുപ്പോടെ വ്യക്തമാകും.∙...

ഫിഫ റാങ്കിങ്: ഇന്ത്യ 105ൽ തന്നെ

ന്യൂഡൽഹി∙ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 105–ാം സ്ഥാനത്തു തുടരുന്നു. ഏഷ്യയിൽ ഇറാനും ലോക റാങ്കിങ്ങിൽ ജർമനിയുമാണ് ഒന്നാം സ്ഥാനത്ത്.

ലോകകപ്പ് കലക്കി; എങ്കിലും മോദിയെ സന്ദർശിക്കാൻ പറ്റാത്തതിൽ വിഷമം: ഫിഫ പ്രസിഡന്റ്

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ. അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ സംഘാടക മികവിനെ അഭിനന്ദിച്ചു പ്രധാന മന്ത്രിക്ക് അയച്ച കത്തിലാണു ഫിഫ...

ഗോൾകിക്ക് നിയമം മാറി; കോച്ചിനും ചുവപ്പുകാർഡ്!

ഈ കളി കാണുമ്പോൾ ആർക്കെങ്കിലുമൊക്കെ ചില സംശയങ്ങളുണ്ടായേക്കാം. ഗോൾകിക്ക് എടുത്ത പന്ത് പെനൽറ്റി ഏരിയ കടക്കും മുൻപേ മറ്റൊരാൾ ഏറ്റെടുത്ത് കളി തുടരുന്നു! ഗോൾകിക്ക് പെനൽറ്റി ഏരിയ തടസ്സമില്ലാതെ കടന്നിരിക്കണമെന്ന ഫുട്ബോളിന്റെ അടിസ്ഥാന നിയമങ്ങളിലൊന്നു...

ആടിയുലഞ്ഞ് അര്‍ജന്റീന; ഇംഗ്ലണ്ട്, ജർമനി റഷ്യയ്ക്ക്

ബ്യൂനസ് ഐറിസ് ∙ രണ്ടു തവണ ലോകചാംപ്യന്‍ന്മാരായ അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ലാറ്റിനമേരിക്കന്‍ യോഗ്യതാമല്‍സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് ആരാധകരുടെ പ്രിയപ്പെട്ട...

ലോകകപ്പിന്റെ ആവേശമണയുമോ? യോഗ്യതാ മൽസരങ്ങളിൽ പതറി മെസിയുടെ അർജന്റീന

ബ്യൂനസ് ഐറിസ്∙ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണൽ മെസിയും കൂട്ടരും. വ്യാഴാഴ്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയ അർജന്റീന ലോകകപ്പിൽ പ്രവേശിക്കാനുള്ള സാധ്യത മങ്ങി.

ഫിഫയുടെ മികച്ച താരമാകാൻ ‘സൂപ്പർ 3’

സൂറിച്ച് ∙ ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർ. ചാംപ്യൻസ് ലീഗിൽ റയലിനെ വിജയത്തിലേക്കു നയിച്ച റൊണാൾഡോ 12 ഗോളുമായി ടോപ്സ്കോററുമാണ്. ലാലിഗയിൽ 37 ഗോളുമായി ടോപ്സ്കോറാണു...

കടമുറികൾ ഒരുമാസം അടച്ചിടണം: ഹൈക്കോടതി

കൊച്ചി∙ ഫിഫ അണ്ടർ –17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കടമുറികൾ 25 മുതൽ ഒരുമാസം അടച്ചിടണമെന്നു ഹൈക്കോടതി. വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാനായി ജിസിഡിഎ 25 ലക്ഷം രൂപ...

അമർജിത് നമ്മെ നയിക്കും; തിരഞ്ഞെടുപ്പ് കളിക്കാർക്കിടയിലെ വോട്ടെടുപ്പിലൂടെ

മഡ്ഗാവ് ∙ മിഡ്ഫീൽഡർ അമർജിത് സിങ് കിയാം അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിനെ നയിക്കും. പനജിയിലെ പരിശീലന ക്യാംപിൽ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ കളിക്കാർ തന്നെയാണ് അമർജിത്തിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിശീലകൻ ലൂയിസ് നോർട്ടൺ ഡി മാതോസിന്റെ...

അണ്ടർ 17 ലോകകപ്പിന്റെ ചരിത്രവും സിംഗപ്പൂരും

രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ പുരുഷൻമാർക്കായി നടത്തുന്ന ഒൻപതു ടൂർണമെന്റുകളിൽ ഒന്നാണു ഫിഫ അണ്ടർ 17 ലോകകപ്പ്. ഏറ്റവും പ്രായം കുറഞ്ഞവർക്കായി ഫിഫ നടത്തുന്ന ടൂർണമെന്റ് എന്ന പ്രത്യേകത ഈ ടൂർണമെന്റിനു സ്വന്തം. ഇന്ത്യയിൽ നടക്കുന്നത് ലോകകപ്പിന്റെ 17–ാമത്...