Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Beef"

കോട്ടയം സ്റ്റൈൽ കപ്പ ബിരിയാണി‍

കപ്പയും മലയാളിയും തമ്മിൽ നൂറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. ബ്രസീലിൽ നിന്നുമാണ് കപ്പ ഇന്ത്യയിലെത്തിയത്. കപ്പ – മീൻകറി, കപ്പ ചമ്മന്തി എന്നീ പതിവു രുചികൾക്കു പുറമെ നിരവധി രുചികളിൽ കപ്പ ലഭ്യമാണ്. പ്രാദേശികമായ പല രുചിഭേദങ്ങൾ ലഭ്യമാണ്. ചില കിടുക്കൻ നാടൻ...

ലോകത്തെ ഏറ്റവും മുന്തിയ ബീഫ് ജപ്പാനിൽ നിന്നും!

മനുഷ്യന്റെ പരിണാമത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം വിലപ്പെട്ടതാണ്. പ്രോട്ടീൻ സമ്പന്നമായ ആഹാരമായ ഇറച്ചി വളർച്ചയിലേക്കുള്ള വലിയൊരു ചുവടുവയ്പുകൂടിയായിരുന്നു. പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ ഇറച്ചി കൂടി കഴിച്ചുതുടങ്ങിയതോടെയാണ് മനുഷ്യന്റെ പരിണാമത്തിനു...

കൊതിപ്പിക്കുന്ന ബീഫ് എഞ്ചിലാഡാസ്

ബീഫ് രുചികൾ ചെഡാർ ചീസും മൊസെറല്ല ചീസും പച്ചക്കറികളും ചേർന്ന ബീഫ് എഞ്ചിലാഡാസ്, പോഷക സമൃദ്ധവും രുചികരവുമായ ബീഫ് രുചി പരിചയപ്പെടാം. ചേരുവകൾ മിൻസ്ഡ് ബീഫ് – 300 ഗ്രാം ഒലിവ് ഓയിൽ – ആവശ്യത്തിന് കുരുമുളകുപൊടി – ആവശ്യത്തിന് ഗ്രീൻ പെപ്പർ റെഡ് പെപ്പർ കിഡ്നി...

നാവിൽ കപ്പലോടിക്കുന്ന ബീഫ് രുചികൾ

പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അതിന്റെ ഏതെങ്കിലും രുചിക്കൂട്ടോ ചിത്രങ്ങളോ സമൂഹ മാധ്യമങ്ങളിൽ ഇട്ടാൽ ലഭിക്കുന്ന സ്വീകാര്യത. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു മാംസവിഭവം ഉണ്ടോ എന്നുതന്നെ സംശയമാണ്. ബീഫ്...

കൊറിയയിൽ നിന്നൊരു ബീഫ് ബുൾഗോഗി

ബീഫ് മലയാളികളുടെ പ്രിയ വിഭവമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ബീഫിന്റെ കൊറിയൻ രുചിയായ ബീഫ് ബുൾഗോഗിയുടെ പാചകവിധി പരിചയപ്പെടാം. ചേരുവകൾ റിബ് ഐ സ്റ്റീക്ക് - 1 പിയർ – 1 വൈറ്റ് ഒനിയൻ – 2 വെളുത്തുള്ളി – 1 ലീക്സ് –...

നാവിൽ നിറയും ബീഫ് സ്റ്റീക്ക് ഡിയാന്‍

കൊഴുപ്പു കൂടുതൽ ഉള്ളതു കൊണ്ട് മനസ്സില്ലാ മനസ്സോടെ ബീഫിനെ അകറ്റി നിർത്തുന്നവരാണ് പലരും. എന്നാൽ പ്രോട്ടീന്റെ കലവറയായതിനാൽ കാർബോഹൈഡ്രേറ്റ്സ് ഒഴിവാക്കി ബീഫ് കഴിക്കാവുന്നതാണ്. ബീഫ് രുചിയുടെ വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് സ്റ്റീക്ക് ഡിയാൻ തീർച്ചയായും...

കൂൺ ചേർത്തൊരു ബീഫ് സ്ട്രൊഗനഫ്

നല്ല ബീഫ് ഉലർത്തിയതിലേക്ക് കൂൺ ചേർത്തൊരു അടിപൊളി ബീഫ് സ്‌ട്രൊഗനഫ് . രുചിയുടെ പടയൊരുക്കമാണ് ഈ ബീഫ് കൂട്ടൊരുക്കുന്നത്. ബീഫ് – 300 ഗ്രാം കൂൺ – 100 ഗ്രാം ബട്ടർ – 10 ഗ്രാം ഡിജോണ്‍ മസ്റ്റാർഡ് – അര ടീസ്പൂൺ സോർ ക്രീം – 1 കപ്പ് പാപ്രിക പൗഡർ – 1 ടേബിൾ...

ചമ്മന്തിപ്പൊടി പോലെ ബീഫ് പൊടി

ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്നതും ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാവുന്നതും കുറച്ചു നാൾ കേടാവാതെ ഇരിക്കുന്നതുമായ രുചികരമായ ഒരു വിഭവമാണിത്. ചേരുവകൾ ബീഫ് 500 ഗ്രാം മഞ്ഞൾപ്പൊടി 1 /2 സ്പൂൺ മല്ലിപ്പൊടി 1 സ്പൂൺ മുളക് പൊടി 1 സ്പൂൺ ഗരം മസാല 1...

നാടൻ ഉണക്കയിറച്ചി ഇടിച്ചത്

ഉണങ്ങിയ ഇറച്ചി കൊണ്ട് തയാറാക്കാവുന്നസ്വാദുള്ളൊരു വിഭവമാണ് ഇടിച്ച ഇറച്ചി. നല്ല ബീഫ് കഷണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും തിരുമ്മി വെയിലത്ത് വച്ച് ഉണക്കിയെടുത്തതുകൊണ്ടാണ്ഇത് തയാറാക്കുന്നത്. ഉണങ്ങിയ ബീഫ് – 7, 8 എണ്ണം ചെറിയ ഉള്ളി- 100...

പുഴയോരത്തെ കരൾക്കറി

‘കരളേ, എന്റെ കരളിന്റെ കരളേ...’ എന്നു പാടുന്നവർപോലും ലിവർ ഫ്രൈ എന്നു കേൾക്കുമ്പോ‍ൾ തിരിഞ്ഞോടും. കൊളസ്ട്രോളിന്റെ കലവറയാണു കരളെന്ന് അവർ ന്യായം പറയും. എന്നാൽപ്പിന്നെ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചേക്കാം: ‘‘കൊളസ്ട്രോൾ പേടിയുള്ളവരും കരൾ...

കുരുമുളകിട്ടു വറുത്ത ബീഫ്!

പുട്ടിന്റെയും ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനൊരു അടിപൊളി ബീഫ് ഫ്രൈ! ∙ ബീഫ് – 500 ഗ്രാം ∙ ചുവന്നുള്ളി – 100 ഗ്രാം ∙ മുളകുപൊടി – 2 ടീസ്പൂൺ ∙ കുരുമുളകു പൊടി– 2 ടീസ്പൂൺ ∙ ഗരം മസാല – മുക്കാൽ ടീ സ്പൂൺ ∙ ഉപ്പ് – ആവശ്യത്തിന് ∙ മഞ്ഞൾപൊടി – അര...

ചട്നിയുടെയും ബീഫിന്റെയും അടിപൊളി കോംബോ: ബക്കറ്റ് ഫില്ലിങ്...

ചട്നിയുടെയും ബീഫിന്റെയും അടിപൊളി കോംബോയാണ് ബക്കറ്റ് ഫില്ലിങ്...ആവശ്യമുള്ളവ
മൈദ - ഒരു കപ്പ്
ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് മിക്സ് ചെയ്ത ബീഫ് - ഒരു കപ്പ്
സവാള കൊത്തി അരിഞ്ഞത് –ഒരു കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഇഞ്ചി...

ബീഫ് അസ്സാഡോ

പച്ചമുളകും വറ്റൽമുളകും ചേർത്തുണ്ടാക്കിയ ഗോവൻ ബീഫ് കറി 01. ബീഫ് — ഒരു കിലോ 02. ഉപ്പ് — പാകത്തിന് വിനാഗിരി — 100 മില്ലി ഇഞ്ചി അരച്ചത് — 50 ഗ്രാം വെളുത്തുള്ളി അരച്ചത് — 50 ഗ്രാം ഗ്രാമ്പൂ — രണ്ടു ഗ്രാം കറുവാപ്പട്ട — രണ്ടു ഗ്രാം...