Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fish"

രുചികരമായൊരു മാന്‍ഡറിന്‍ ഫിഷ്

വറുത്തെടുത്ത മീൻ പച്ചക്കറികൾ നിറച്ചകൂട്ടുകൊണ്ടു തയാറാക്കിയ ഗ്രേവിയിൽ തയാറാക്കുന്ന മീൻ രുചിയാണ് മാൻഡറിൻ ഫിഷ്. ചേരുവകൾ മീൻ – 2 കോണ്‍ഫ്ലോർ – 2 കപ്പ് കുരുമുളക് പൊടി, ഉപ്പ് – ആവശ്യത്തിന് എണ്ണ – വറുക്കാൻ ആവശ്യത്തിന് വെളുത്തുള്ളി – ഒരു ടീസ്പൂണ്‍...

വറുത്തരച്ച മീൻകറി

ചപ്പാത്തി, പത്തിരി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയൊരു ഉഗ്രൻ വറുത്തരച്ച മീൻകറിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ 01. ചുവന്ന മുളക് — 8 02. ഉലുവ — കാൽ ടീസ്പൂൺ 03. മല്ലിപ്പൊടി — രണ്ടു ടേബിൾ സ്പൂൺ 04. നല്ല ജീരകം — അര ടീസ്പൂൺ 05. കുരുമുളക് — ഒരു...

മീൻ വേവിച്ചത്

മീൻ കറി ഏവർക്കുംപ്രിയങ്കരമാണ്. ചാറ് വറ്റിച്ചെടുക്കുന്നൊരു മീൻകറി രുചിക്കൂട്ട് പരിചയപ്പെടാം. ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം അരപ്പ് തയാറാക്കാൻ മുളകുപൊടി – 5 ടീസ്പൂൺ മഞ്ഞൾപൊടി – അര ടീസ്പൂൺ ചെറിയുള്ളി – 1 ടേബിൾസ്പൂൺ ഇഞ്ചി – 2 ടീസ്പൂൺ വെളുത്തുള്ളി –...

അമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ ഏഴ് രുചിക്കൂട്ടുകൾ

പ്രളയത്തെ അതിജീവിച്ച കുടുംബങ്ങൾ സാധാരണ ജീവിതത്തിലേക്ക്... ബ്രഡ്ഡും ബണ്ണും കഴിച്ചു പിടിച്ചുനിന്ന നാളുകൾ കഴിഞ്ഞു. ഇനി വായ്ക്കു രുചിയായി എന്തെങ്കിലുമൊക്കെ കഴിക്കാം. അതിനായി ചിലവിഭവങ്ങളുടെ കുറിപ്പടികൾ. എല്ലാം അമ്മമാരുടെ കൈപ്പുണ്യം.... 1) മത്തങ്ങാത്തോൽ...

വാഴയിലയിൽ മീൻ പൊള്ളിച്ചാലോ?

ഇലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന മീനിന്റെ രുചി നാവിൽ വെള്ളം നിറയ്ക്കുന്നതാണ്. സാധാരണ മീൻ പൊരിക്കുന്ന കൂട്ടുകൊണ്ടു തന്നെ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന മീനും തയാറാക്കാം. വാഴയില -1 മീൻ -( ഇടത്തരം വലുപ്പമുള്ളത്)-1 ( തിലോപിയ, കരിമീൻ , റെഡ്...

മീൻ ഒരാഴ്ചയിലധികം ഫ്രീസറിൽ സൂക്ഷിക്കരുത്

മീനിന്റെ കണ്ണും ചെകിളയുടെ ഭാഗവും ചുവന്നതാണെങ്കിൽ അതു ചീഞ്ഞതാണ്. മീൻ അല്പം പഴയതാണെന്നു തോന്നുന്നെങ്കിൽ ഉപ്പും കടുകുപൊടിച്ചതും പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം വെട്ടിക്കഴുകി കറിവയ്ക്കുക. ഉലർത്താൻ കടുകും ഉലുവാപ്പൊടിയും ചേർക്കുക. ഏറെ ദിവസം വച്ചിരിക്കാൻ...

രുചികരമായൊരു ചെട്ടിനാട് ഫിഷ് കറി

തമിഴ് രുചിക്കൂട്ടാണിത്. നല്ല വാസനയുള്ള, സുഗന്ധദ്രവ്യങ്ങൾ നിറഞ്ഞ കറിക്കൂട്ടുകളാൽ പ്രസിദ്ധമാണ് ചെട്ടിനാട് രുചികൾ. ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും മസാലക്കൂട്ടിൽ വഴറ്റിയെടുത്തതിലേക്ക് മീൻകഷണങ്ങൾ ചേർത്ത് തയാറാക്കുന്ന രുചികരമായ ചെട്ടിനാട് ഫിഷ് കറി...

തേങ്ങാപ്പീര ഇട്ട് മീൻപൊരിച്ചാലോ?

മീൻ വറുത്തും പൊരിച്ചും കഴിക്കാൻ ഏവർക്കും ഇഷ്ടമാണ്. വളരെ കുറച്ചു ചേരുവകൾ ചേർത്ത് രുചികരമായൊരു മീൻ പൊരിച്ചതു തയാറാക്കിയാലോ? ചേരുവകൾ ദശകട്ടിയുള്ള മീൻ ( കേര, ഓലക്കൊടിയൻ പോലുള്ളവ) - 10 കഷ്ണങ്ങൾ വറ്റൽ മുളക് - എരിവിനനുസരിച്ച് (ഒരു 10 എണ്ണം മുതൽ 12 എണ്ണം...

മീൻവൈൽ ഇൻ എ ചട്ടി...മീനവിയൽ എന്തായോ എന്തോ?

ഒരു കടത്തനാടൻ രുചിയങ്കത്തിനു ബാല്യമുണ്ടോ? എങ്കിൽ തുടർന്നു വായിക്കാം– അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ ശ്രീനിവാസന്റെ സ്റ്റൈലൻ ഡയലോഗാണ് മുകളിൽ വായിച്ചത്. അമേരിക്കയിൽ കേസന്വേഷിക്കാൻ പോവുന്ന സിഐഡി ദാസന്റെ അരിവെപ്പുകാരനായെങ്കിലും കൂടെ പോവാൻ പറ്റുമോ...

കള്ളുഷാപ്പ് സ്റ്റൈൽ മീൻ കറി

നാവിൽ വെള്ളമൂറുന്നൊരു മീൻകറിക്കൂട്ട്!!! കുടുംപുളിയും വെളുത്തുളളിയും ഇഞ്ചിയും രുചിക്കുന്ന ഈ മീൻകറി എളുപ്പത്തിൽ തയാറാക്കാം. ആവശ്യമായ സാധനങ്ങൾ മീൻ - അര കിലോ ഇഞ്ചി - ഒരു കഷ്ണം ചെറുതായി അരിഞ്ഞത് വെളുത്തുള്ളി - 5 അല്ലി കുടം പുളി - 2 വലിയ കഷണം പച്ചമുളക്...

മീൻ വിഭവങ്ങളുടെ വ്യത്യസ്തതയുമായി വഴിയോരത്തെ രുചിപ്പുര

കഴിക്കുന്ന ഭക്ഷണത്തിന്റെ വ്യത്യസ്തത മാത്രമല്ല, കഴിക്കാനിരിക്കുന്ന പശ്ചാത്തലവും പുതിയകാലത്തു വളരെ പ്രധാനമാണ്. നാലു ചുവരുകൾക്കുള്ളിലെ തീൻമേശകൾക്കു പുറമെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് പുതുരുചികളറിയാനുള്ള അവസരം ഒരുക്കുകയാണ് തൊണ്ടയാട് ബൈപാസിൽ മെട്രോ...