Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Xiaomi"

പുതിയ ഐഫോണിനെ കളിയാക്കി ഷവോമിയും വാവെയും

ഐഫോണുകളെ കളിയാക്കല്‍ സാംസങ്ങിന്റെ മാത്രം കുത്തകയല്ല എന്നറിയിച്ചു കൊണ്ട് ഇറക്കി ഒരാഴ്ചയ്ക്കു മുൻപ് തന്നെ ചൈനീസ് കമ്പനികളായ ഷവോമിയും വാവെയും ഈ വര്‍ഷം ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. വില്‍ക്കുന്ന ഫോണുകളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ ഈ കമ്പനികള്‍...

12,999 രൂപയ്ക്ക് അത്യുഗ്രൻ എല്‍ഇഡി സ്മാർട് ടിവിയുമായി ബ്ലാപൗണ്ട്

ജര്‍മന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ബ്ലാപൗണ്ട് ഇന്ത്യന്‍ എല്‍ഇഡി സ്മാർട് ടിവി വിപണിയിലേക്ക് പ്രവേശിച്ചു. 12,999 രൂപയില്‍ വില ആരംഭിക്കുന്ന, 4കെ യുഎച്ച്ഡി പ്രീമിയം, സ്മാര്‍ട് സൗണ്ട് സീരീസ്, ഫാമിലി സീരീസ് എന്നിങ്ങനെ പുതിയ എല്‍ഇഡി ടിവികളുടെ...

വിലയിൽ ഷവോമിയെ വീഴ്ത്തി തോംസൺ; 55 ഇഞ്ച് ടിവിയ്ക്ക് കുറഞ്ഞ വില

രാജ്യത്തെ മുൻനിര സ്മാർട് ടിവി വിതരണക്കാരായ ഫ്രഞ്ച് കമ്പനി തോംസണിന്റെ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചു. 55 ഇഞ്ച്, 50 ഇഞ്ച് 4കെ സ്മാർട് ടിവികളാണ് കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു ഇടവേളക്കു ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ...

73,000 രൂപയുടെ നോട്ട് 9 നെക്കാൾ മികച്ച ഫോൺ 20,999ന്റെ പോക്കോ F1?

ഏകദേശം ഒരേ കാലഘട്ടത്തില്‍ ഇറങ്ങിയ രണ്ടു സ്മാര്‍ട് ഫോണ്‍ മോഡലുകളാണ് സാംസങ്ങിന്റെ ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റുകളിലൊന്നായ ഗ്യാലക്‌സി നോട്ട് 9, ഷവോമിയുടെ സബ്-ബ്രാന്‍ഡ് ആയ പോകോ ഇറക്കിയ പോകോ F1 (ചിലര്‍ വിളിക്കുന്നതു പോലെ പോക്കോഫോണ്‍) ഏറ്റുമുട്ടിയാല്‍...

ഷവോമിയുടെ പുതിയ താരം ഇന്ത്യയിൽ തരംഗമാകും; കാരണം വിലക്കുറവ്

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഷവോമി റെഡ്മി നിരയിലെ പുതിയ താരം റെഡ്മി 6 ഇന്നലെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നീ മോഡലുകളും ഒപ്പമുണ്ട്. റെഡ്മി 6എ ആണ് ഇവയിലെ ബജറ്റ് ഫോൺ. 2 ജിബി റാമും 16 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിന് വില 5999...

രഹസ്യമൊളിപ്പിച്ച് ഷവോമി മിക്സ്3; 4G യെക്കാള്‍ പത്തിരട്ടി വേഗം

ഒന്നിലേറെ കമ്പനികള്‍ അവരുടെ ആദ്യത്തെ 5G ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതിലൊരു കമ്പനി ഷവോമിയാണ്. അവരുടെ പണിപ്പുരിയിലിരിക്കുന്ന ഹാന്‍ഡ്‌സെറ്റായ എംഐ മിക്സ് 3 ഇത്തരത്തിലൊരു ഫോണാണ്. ഇതിന്റെ ചിത്രങ്ങള്‍...

സര്‍ക്കാരിന് കീഴടങ്ങി ഷവോമി; ഇന്ത്യയിലെ സെര്‍വറുകളിലേക്ക് ഡേറ്റ മാറ്റും

ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡേറ്റ രാജ്യത്ത് തന്നെ സ്ഥിതിചെയ്യുന്ന ക്ലൗഡ് സെര്‍വറുകളിലേക്ക് മാറ്റുമെന്ന് സ്മാർട് ഫോൺ മേഖലയിലെ അതികായൻമാരായ ഷവോമി. ഷവോമി ഇ–കൊമേഴ്സ്, എംഐ ടിവി എന്നിവയുൾപ്പെടെയുള്ള എല്ലാവിധ ഉപയോക്താക്കളുടെ ഡേറ്റയും ക്ലൗഡ് സെർവറിലെത്തും....

റെഡ്മി 6 നും ഇരട്ട ക്യാമറാ? സാധാരണക്കാരുടെ സ്മാര്‍ട്ഫോണ്‍ ഇറങ്ങുന്നത് സെപ്റ്റംബര്‍ 6ന്?

വലിയ ആഡംബരമൊന്നും വേണ്ട, എന്നാല്‍ തരക്കേടില്ലാത്ത ഒരു ഫോണ്‍ വേണം, അധികം വിലയും പാടില്ല തുടങ്ങിയ നിബന്ധനകളുള്ളവരാണ് വലിയൊരു ശതമാനം സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളും. അവരെ ലക്ഷ്യമാക്കി ഷവോമി ഇറക്കുന്ന സീരിസാണ് റെഡ്മി 6. ഇവ സെപ്റ്റംബര്‍ 6ന് ഇന്ത്യയില്‍...

കുറഞ്ഞ വിലയ്ക്ക് പൊകോ F1; ചരിത്രം കുറിയ്ക്കാൻ ഷവോമി

ഷവോമിയുടെ സബ്-ബ്രാന്‍ഡായ പൊകോയെക്കുറിച്ചുള്ള വിശേഷങ്ങള്‍ https://bit.ly/2LgzOgk വായിച്ചിരിക്കുമല്ലൊ. എന്നാലും ഇതൊരു വലിയ സംഭവമായെന്നു പറയാതിരിക്കാന്‍ വയ്യ. ഏറ്റവും മികച്ച പ്രൊസസറുള്ള ഫോണ്‍ വാങ്ങാന്‍ 30,000 രൂപയെങ്കിലും കൊടുക്കണമെന്ന നിലയാണ് ഷവോമി...

ഷവോമിയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി; 256 ജിബി സ്റ്റോറേജ്

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് എംഐ 8 ചൈനയിൽ അവതരിപ്പിച്ചു. 8 ജിബി റാം ശേഷിയുള്ള അതിവേഗ ഫോണിന്റെ സ്റ്റോറേജ് 256 ജിബി യാണ്. ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റും ലഭ്യമാണ്. എംഐ 8 എക്സ്പ്ലോറർ എഡിഷൻ (8ജിബി റം)...

വിലക്കുറവ് മാജികിന് ഷവോമി പോകൊ; ഇന്ത്യൻ വിപണി പിടിച്ചടക്കുമോ?

വാവെയ് പോലെയുള്ള പല കമ്പനികള്‍ക്കും സബ്-ബ്രാന്‍ഡുകളുണ്ട്. വാവെയ്‌യുടെ സബ്-ബ്രാന്‍ഡ് ആണ് ഓണര്‍. ഈ പേരിലിറക്കുന്ന ഫോണുകള്‍ക്ക് വിലക്കുറവായിരിക്കും. അതുപോലെ ഒരു സബ്-ബ്രാന്‍ഡുമായി എത്താനൊരുങ്ങുകയാണ് ഷവോമി. തങ്ങളുടെ പുതിയ സബ്-ബ്രാന്‍ഡിന്റെ പേര് പോകൊ...

ഷവോമിയുടെ പുതു അവതാരം ഇന്ത്യയിലെത്തി, മികച്ച ക്യാമറ

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ കുതിപ്പു തുടരുന്ന ചൈനീസ് കമ്പനിയായ ഷവോമി പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചു. എംഐ എ2 ന്റെ രണ്ടു റാം (RAM) വേരിയന്റുകളാണ് പുറത്തിറക്കിയത്. സോഫ്റ്റ്‌വെയര്‍ സുരക്ഷയും ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവുമാണ്...

കുറഞ്ഞ വിലയ്ക്ക് 4കെ സ്മാർട് ടിവി; വൻ ഓഫറുമായി തോംസൺ

ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് സ്മാർട് ടിവി. ഷവോമി, തോംസൺ, സാംസങ് ഉൾപ്പടെയുള്ള വിവിധ ബ്രാൻഡുകളുടെ സ്മാർട് ടിവികൾ 72 മണിക്കൂർ വിൽപ്പനയ്ക്കുണ്ട്. ഇതിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് തോംസണ്‍ സ്മാർട് ടിവികൾക്ക്...

ചൈനയിൽ സ്മാർട് ചവറ്റുകൊട്ടയുമായി ഷവോമി

റെഡ്മി സ്മാർട്ഫോൺ ഷോമി ചൈനയിൽ പുതിയ ചവറ്റുകൊട്ട അവതരിപ്പിക്കുന്നു. കൈതൊടാതെ മാലിന്യമിടാനും നിറഞ്ഞുകഴിയുമ്പോൾ കൈതൊടാതെ തന്നെ എടുത്തുകൊണ്ടു പോകാനും കഴിയുന്ന ഈ സ്മാർട്ബിൻ അതിനുള്ളിലെ പ്ലാസ്റ്റിക് ബാഗ് നിറയുമ്പോൾ ഓട്ടമാറ്റിക്കായി അത് സീൽ ചെയ്ത് അടുത്തത്...

ഷവോമിയുടെ പുതിയ അവതാരം, 5,500 mAh ബാറ്ററി, അതിവേഗ ഫാബ്‌ലറ്റ്

രാജ്യാന്തര വിപണിയിലെ ഏറ്റവും മികച്ച സ്മാർട് ഫോൺ ബ്രാൻഡുകളിലൊന്നായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയില്‍ അവതരിപ്പിച്ചു. എംഐ മാക്സ് 3 എന്ന ഹാൻഡ്സെറ്റ് ബഡ്ജറ്റ് ഫാബ്‌ലറ്റ് തന്നെയാണ്. എംഐ മാക്സ് 2 അവതരിപ്പിച്ചതിനു ശേഷം 14 മാസങ്ങൾക്ക് ശേഷമാണ് പുതിയ...

റെഡ്മി നോട്ട് 5 വാങ്ങിയവർ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ഷവോമി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാർട് ഫോൺ വിൽക്കുന്ന ചൈനീസ് കമ്പനിയായ ഷവോമി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. എംഐയുഐ 10 ഗ്ലോബൽ ബീറ്റാ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കളെ ഞെട്ടിപ്പിക്കുന്ന...

4 രൂപയ്ക്ക് 44,999 രൂപയുടെ സ്മാർട് ടിവി, ഫ്ലാഷ് സെയിൽ വൈകീട്ട് നാലിന്

ചൈനീസ് സ്മാർട് ഫോൺ കമ്പനികളുടെ ഏറ്റവും വലിയ വിപണി ഇന്ത്യ തന്നെയാണ്. സാംസങ്ങും സോണിയും എൽജിയുമൊക്കെ വൻ മുന്നേറ്റം നടത്തിയിരുന്ന ഇന്ത്യയിലെ സ്മാർട് ഫോൺ വിപണി കഴിഞ്ഞ നാലു വർഷത്തിനിടെയാണ് ചൈനീസ് കമ്പനികൾ പിടിച്ചടക്കിയത്. ഇതിൽ പ്രധാനപ്പെട്ട കമ്പനി ഷവോമി...

4 രൂപയ്ക്ക് 55 ഇഞ്ച് സ്മാർട് ടിവി, സ്മാർട് ഫോൺ: ഷവോമി ഓഫർ വിൽപ്പന ഇന്ന്

രാജ്യത്തെ മുൻനിര സ്മാർട് ഡിവൈസ് വിതരണക്കാരായ ചൈനീസ് കമ്പനി ഷവോമിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാർട് ടിവി, റെഡ്മി വൈ2 എന്നിവ കേവലം നാലു രൂപയ്ക്ക് നൽകുമെന്നതാണ് ഷവോമിയുടെ ഓഫര്‍. ജൂലൈ പത്ത്...

ഷവോമി എംഐ എ2 ജൂലൈ 25ന്, അതിവേഗ ഫോണിന് അത്യുഗ്രൻ ഫീച്ചറുകൾ

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് എംഐ എ2 ജൂലൈ 25 ന് സ്പെയിനിൽ അവതരിപ്പിക്കും. ഗോൾഡ്, ബ്ലൂ, ബ്ലാക്ക് നിറങ്ങളിൽ പുറത്തിറങ്ങുന്ന ഹാൻഡ്സെറ്റ് വിപണിയില്‍ വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു മെമ്മറി...

റെഡ് അലർട്ട്: വാട്സാപ്പിലെ ശല്യക്കാരെ ഉടൻ പിടികൂടും

വ്യാജവാർത്തകളുടെ പ്രചരണവും ദുരുപയോഗവും തടയാൻ പുതിയ ഫീച്ചറുകളുമായി വാട്സാപ് രംഗത്ത്. സംശയകരമെന്ന് തോന്നുന്ന ലിങ്കുകൾ പരിശോധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് വാട്സാപ്പിന്റെ 2.18.204 ബീറ്റ പതിപ്പിൽ പരീക്ഷിച്ചിട്ടുള്ളത്....