Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "iPhone"

പുതിയ ഐഫോണിലെ ഈ ഫീച്ചറിന് 6 വർഷ പഴക്കം; ജാള്യത മറയ്ക്കാൻ പുതിയ തന്ത്രം

പുതിയ മോഡല്‍ ഐഫോണുകളില്‍ ആപ്പിള്‍ ഇരട്ട സിം സപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണല്ലോ. എന്തായാലും അവരുടെ എതിരാളികള്‍ക്ക് ട്രോളാന്‍ ഒരവസരവും നല്‍കിയിരിക്കുകയാണ് ആപ്പിൾ. 2012ല്‍ പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും നടപ്പിലാക്കിയ കാര്യം മനസ്സിലാക്കാന്‍...

അദ്ഭുതം! ഐഫോണ്‍ Xs/Xs മാക്‌സ് നിലത്തിട്ടിട്ടും തകർന്നില്ല

ആപ്പിളിന്റെ ഈ വര്‍ഷത്തെ മുന്തിയ മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലും മറ്റു ചില വിപണികളിലും വില്‍പനയ്‌ക്കെത്തി. ഓസ്‌ട്രേലിയയില്‍ ഫോണ്‍ വാങ്ങിയ, ടെക്‌സ്മാര്‍ട് എന്ന യൂട്യൂബ് ചാനലുകാർ പുതിയ രണ്ടു മോഡലുകളും ഒന്നു വീതം...

ഇനി ഐഒഎസ്12 യുഗം: ഐഫോണിനു പുതുമുഖം; ഇരട്ടി വേഗം, ശല്യങ്ങൾക്ക് വിട

ഒഎസ് അപ്‌ഡേറ്റുകള്‍ പഴയ മോഡലുകളെ പോലും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കേണ്ടതാണ്. അവയ്ക്കു ഏതാനും പുതിയ ഫീച്ചറുകളും കിട്ടുകയും ചെയ്യുന്നുവെന്നാണ് വയ്പ്പ്. അപ്പിള്‍ കഴിഞ്ഞവര്‍ഷം നന്നായി വിയര്‍പ്പൊഴുക്കിയത് പഴയ മോഡലുകളെ...

ഐഫോണിനേക്കാൾ വില; വണ്‍പ്ലസ് 6 കാര്‍ബണിന് 2.27 ലക്ഷം! ഇതെന്തു ഫോണ്‍?

മുന്തിയ ഫോണുകളുടെയൊക്കെ വില കുതിക്കുകയാണ്. മികച്ച ലാപ്‌ടോപ്പുകളെക്കാള്‍ വിലയുള്ള ഫോണുകളാണ് വിപണിയിലെത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലയുള്ള ഐഫോണിനു (Xs മാക്‌സ്) നല്‍കേണ്ടത് 1,44,900 രൂപയാണെങ്കില്‍, ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ...

സ്റ്റീവ് ജോബ്‌സിന്റെ നിഴലില്‍ നിന്ന് ആപ്പിള്‍ മാറി? പുതിയ മാറ്റം സൂചനയോ?

മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ മരണം കമ്പനിയെ പിറകോട്ടു വലിച്ചുവെന്നു വാദിക്കുന്നവരുണ്ട്. കണ്‍സ്യൂമര്‍ ഉപകരണങ്ങളെ മര്‍മ്മമറിഞ്ഞ് നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആപ്പിള്‍...

ഐഫോണിന്റെ നിര്‍മാണ മികവ് കെട്ടുകഥ; ആൻഡ്രോയിഡും മികച്ചത്

കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഏതാനും എണ്ണത്തിന്റെ ഡിസ്‌പ്ലെയില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. ഉടനെ പിക്‌സല്‍ ഫോണുകള്‍ ഒരിക്കലും വാങ്ങരുതെന്നുള്ള ആഹ്വാനം എല്ലായിടത്തും പ്രചരിച്ചു. സാംസങ്ങിന്റെ ഏതാനും ഗ്യാലക്‌സി നോട്ട് S7 മോഡലുകള്‍ക്ക്...

പുതിയ ഐഫോണുകളെ കുറിച്ച് 10 കാര്യങ്ങൾ; ഇത് ആപ്പിളിന്റെ ‘തന്ത്രം’?

കണ്‍സ്യൂമര്‍ ടെക്‌നോളജി താൽപര്യക്കാർ വർഷവും കാത്തിരിക്കുന്ന ദിനമാണ് ഐഫോണ്‍ അവതരണ ദിവസം. ഈ വര്‍ഷം ആപ്പിള്‍ ഐഫോണുകളിലും ചിന്താഗതിയിലും കൊണ്ടുവന്ന ചില മാറ്റങ്ങള്‍ എന്തെല്ലാമാണ്. വാക്കിലെന്തിരിക്കുന്നു? മറ്റെല്ലാ കമ്പനികളും ഇപ്പോള്‍...

7 നാനോമീറ്റര്‍ ചിപ്, പിറന്നു 3 ഐഫോണുകൾ, ഇന്ത്യന്‍ വില കുത്തനെ ഉയര്‍ന്നു

കാലിഫോര്‍ണിയിയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ മൂന്നു പുതിയ ഐഫോണുകളും ആപ്പിള്‍ വാച്ചുകളും അനാവരണം ചെയ്തു. പുതിയ ഐഫോണ്‍ മോഡലുകള്‍ ഇവയായാണ്- ഐഫോണ്‍ Xs, ഐഫോണ്‍ Xs മാക്‌സ്, ഐഫോണ്‍ XR ( iPhone Xs, iPhone Xs Max,...

ഐഫോൺ 10ന് മൂന്നു പുതിയ പതിപ്പുകൾ

സർജിക്കൽ സ്റ്റീൽ ബോഡി (10ആർ: എയർക്രാഫ്റ്റ് അലൂമിനിയം ബോഡി) ഗോൾഡ്, സിൽവർ സ്പേസ് ഗ്രേ നിറങ്ങളിൽ (10ആർ: ബ്ലാക്, ബ്ലൂ, കോറൽ, വൈറ്റ്, യെലോ, റെഡ്) നോച്ച് സംവിധാനമുള്ളതിനാൽ മുൻവശം മുഴുവൻ ഡിസ്പ്ലേ 10എസ്: 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 10എസ് മാക്സ്: 6.5...

ഐഫോൺ വില കുത്തനെ കുറച്ചു; ഇന്ത്യയിലെ പുതുക്കിയ വിലയറിയാം

മുന്‍ വര്‍ഷങ്ങളിലെതു പോലെ പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തിയതോടെ നിലവിലുള്ള ഐഫോണുകളില്‍ ചിലതിന്റെ വില്‍പന കമ്പനി നിർത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തു‍. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പ്രത്യേക പദ്ധതികളാണ് ആപ്പിൾ ആവിഷ്‌കരിക്കാന്‍...

ഹോം ബട്ടണിനെ യാത്രയാക്കി; ഐഫോണ്‍ SE, ഐഫോണ്‍ 6 അവസാനിപ്പിച്ചു

2007ല്‍ ആദ്യം ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ കഴിഞ്ഞ വര്‍ഷം വരെ (ഐഫോണ്‍ X ഒഴികെ) എല്ലാ ഫോണുകളിലും സജീവ സാന്നിധ്യമായിരുന്ന ഹോം ബട്ടണ്‍ ഈ വര്‍ഷത്തെ ഒരു ഫോണിലും ഇല്ല. എന്നു പറഞ്ഞാല്‍, പത്തു വര്‍ഷത്തോളം ഐഫോണുകളിലും, ഐപാഡുകളിലും പരിചയിച്ചുവന്ന ആ ഒരു...

ഐഫോണിനെ നേരിടാൻ ഗ്യാലക്‌സി X; ഇതു ലോക വിപ്ലവമാകും!

ആപ്പിളിന്റെ ഐഫോണ്‍ Xനെക്കുറിച്ചുള്ള കോലാഹലം ശരിക്കും കെട്ടടങ്ങിയിട്ടില്ല. ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് അവരുടെ ഗ്യാലക്‌സി X ഫോണുമായി എത്തുന്നത്. ആപ്പിളിനെ അനുകരിച്ച് ഫോണ്‍ നിര്‍മാണം തുടങ്ങി എന്ന പഴി സാംസങ്ങിനെ ഒരിക്കലും വിട്ടൊഴിഞ്ഞേക്കില്ല....

പുതു ഐഫോണിൽ രണ്ടു സിമ്മുകൾ; ഫീച്ചറുകളും ചിത്രങ്ങളും പുറത്ത്

ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ ബ്രാൻഡായ ഐഫോണിന്റെ പുതിയ മോഡലുകൾ ബുധനാഴ്ച അവതരിപ്പിക്കും. മൂന്നു മോഡലുകളാണ് അവതരിപ്പിക്കുന്നത്. കൂടെ മറ്റു ചില ഡിവൈസുകളും പുറത്തിറക്കിയേക്കും. ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ മൂന്നു മോഡലുകളുടെയും മിക്ക വിവരങ്ങളും...

‘ആപ്പിൾ ചൈന വിടുന്നതാണ് നല്ലത്, ഐഫോൺ യുഎസിൽ നിർമിക്കുക’

ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ വേട്ടയാടാതിരിക്കണമെങ്കില്‍ യുഎസിൽ നിർമാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആപ്പിളിനോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ തീരുവയിൽ വരുത്താൻ...

വിപണി പിടിക്കാൻ ആപ്പിൾ; ഐഫോൺ XS, ഐഫോൺ 9 അടുത്തയാഴ്ച

ആപ്പിൾ ഐഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലുകൾ അടുത്ത ബുധനാഴ്ച കമ്പനി യുഎസിൽ പുറത്തിറക്കും. വരാനിരിക്കുന്ന മോഡലുകളെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ വിവിധ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണത്തിന് ലോഞ്ചിങ് ദിവസമായ 12–ാം തീയതി വരെ...

അന്ന് ബുര്‍ജ് ഖലീഫയുടെ താഴേക്കിട്ടു; ഇന്ന് ജൂസടിച്ച് കുടിച്ചു

ആപ്പിളിന്റെ ഐഫോണ്‍ X ന്റെ റിവ്യൂകള്‍ പലരീതിയിലും കണ്ടിട്ടുണ്ടാകും. എന്നാലിത് അല്‍പം കടന്ന പ്രകടനമാണ്. ടെക്‌റാക്‌സ് എന്ന് അറിയപ്പെടുന്ന യുട്യൂബറായ തരസ് മാക്‌സിമുക്കാണ് ഐഫോണ്‍ X ജ്യൂസടിച്ച് കുടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വിപണിയിലെ വിലയേറിയ...

‘സ്വർണ ഐഫോണ്‍’ അവതരണം 12ന്; വില, ഫീച്ചറുകൾ അറിയാം

കഴിഞ്ഞ വര്‍ഷത്തെ പോലെ കൊട്ടിഘോഷിക്കല്‍ ഇല്ലാതെയാണെങ്കിലും 2018 ഐഫോണ്‍ അവതരണ തിയതി അടുക്കുകയാണ്. ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി കമ്പനിയുടെ ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാനമായ ദിവസമാണ് ഐഫോണ്‍ അവതരണ ദിനം. ഈ വര്‍ഷത്തെ പരിപാടി സെപ്റ്റംബര്‍ 12 നു...

'മൂന്നാം' ഐഫോണ്‍ നാണക്കേടാകുമോ? അതോ കാശുവാരുമോ?

പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ ഈ വര്‍ഷം ഇറങ്ങുക മൂന്ന് ഐഫോണ്‍ മോഡലുകളായിരിക്കും. ഓലെഡ് സ്‌ക്രീനുള്ള രണ്ടു പ്രീമിയം ഫോണുകളും ഒരു വില കുറഞ്ഞ മോഡലും. എന്നാല്‍, ആപ്പിളിനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ലോകത്തെ ഏറ്റവും കൃത്യതയുള്ളയാളായി കരുതുന്ന മിങ്-ചി കുവൊ...

വിപണി തിരിച്ചുപിടിക്കാൻ 2018 ഐഫോൺ; വില, ഫീച്ചറുകൾ അറിയാം

ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണകാലം അടുക്കുകയാണ്. ജര്‍മന്‍ വെബ്‌സൈറ്റായ Macerkopf.de പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍ സെപ്റ്റംബര്‍ 12നായിരിക്കും പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുക. സെപ്റ്റംബര്‍ 14 മുതല്‍ ഫോണുകള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും....

45,000 രൂപയ്ക്ക് 2018 ഐഫോൺ, ഫുള്‍ ആക്ടീവ് ഡിസ്‌പ്ലെ, 6.1 ഇഞ്ച് വലുപ്പം?

ഈ വര്‍ഷം മൂന്ന് ഐഫോണുകള്‍ വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. രണ്ട് ഓലെഡ് (OLED) സ്‌ക്രീനുള്ള മോഡലുകളും ഒരു എല്‍സിഡി സ്‌ക്രീനുള്ള മോഡലും. ഇവയില്‍ എല്‍സിഡി സ്‌ക്രീനുള്ള മോഡലായരിക്കും വിലകുറഞ്ഞ ഐഫോണ്‍. എന്നാല്‍ കുറഞ്ഞ മോഡലിലും മാറ്റത്തിന്റെ...