Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "traditional-home"

30 ലക്ഷത്തിനു നിങ്ങളും മോഹിക്കും ഇതുപോലെ ഒരു വീട്‌!

എന്റെ പേര് സുരേഷ്. ദീർഘകാലം പ്രവാസിയായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം വീടു പണിയാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു. നമ്മുടെ പരമ്പരാഗത ശൈലിയിലുള്ള ഒരു വീട്. അധികം ആഡംബരങ്ങൾ ഒന്നും വേണ്ട. അടുത്ത ബന്ധു കൂടിയായ...

ഒരു സുന്ദരചിത്രം പോലെ വീട്! പ്ലാൻ

തൃശൂർ പാലയ്ക്കലിൽ വിശാലമായ രണ്ടേക്കർ പ്ലോട്ടിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പഴയ കാല ക്രിസ്ത്യന്‍ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഡിസൈൻ. ആഷ് – വൈറ്റ് നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയിരിക്കുന്നത്. വാസ്തുവനുസരിച്ചാണ് ഇടങ്ങൾ...

ഓരോ നിമിഷവും ദൈവികസാന്നിധ്യം നിറയുന്ന വീട്!

കോട്ടയം കുമരകത്തു ഗ്രാമീണസൗന്ദര്യം നിറയുന്ന ഒരു പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറംകാഴ്ചയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ് വീട്. സ്ളേറ്റ് സ്റ്റോൺ ക്ലാഡിങ് വിരിച്ച പടിപ്പുരയും റോളിങ് ഗെയ്റ്റും...

'ഇവിടെ ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം അനുഭവിച്ചറിയണം'!

എന്റെ പേര് രഞ്ചു പികെ. ബാങ്കിൽ ക്ലർക്കായി ജോലിചെയ്യുന്നു. ഞങ്ങളുടെ സ്വപ്നഗൃഹം സഫലമായതിന്റെ കഥയാണ് ഞാൻ പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ കേരളീയ ശൈലിയിൽ നിർമിച്ച തറവാടുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കാരണം എത്ര നിർമാണശൈലികൾ വന്നുപോയാലും പ്രകൃതിയോട്...

മയിലും കിളികളും വിരുന്നെത്തുന്ന വീട്! വിഡിയോ

ആഡംബരങ്ങളൊന്നുമില്ലാതെ, ലാളിത്യമാര്‍ന്ന, പരമ്പരാഗതശൈലിയിലുള്ള ഒറ്റനിലവീടെന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനു മുന്നില്‍ സമീനയും കുടുംബവും പങ്കുവച്ചത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് തറവാടിനോടുചേര്‍ന്നുള്ള പറമ്പിലാണ് സെമീന തന്‍റെ സ്വപ്നമായ...

പഴമയുടെ സുഗന്ധം, ഒപ്പം മലയാളത്തനിമയും; വിഡിയോ

കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത...

പഴമയും പുതുമയും സമ്മേളിക്കുന്ന വീട്

നാലുകെട്ടിന്റെ പുറംകാഴ്ചയ്ക്കൊപ്പം ആധുനിക സൗകര്യങ്ങളും നൽകുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീടിന്റെ ഡിസൈൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 20 സെന്റ് പ്ലോട്ടില്‍ 3750 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പല...

കേരളത്തനിമയുടെ നന്മ നിറയുന്ന വീട്; വിഡിയോ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 30 സെന്റ് പ്ലോട്ടിൽ 3000 ചതുരശ്രയടിയിലാണ് റാജിം എന്ന നാലുകെട്ട് സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥന്റെ ആഗ്രഹം പോലെതന്നെ പരമ്പരാഗത നാലുകെട്ടുകളുടെ അളവുകോലുകൾ പിന്തുടർന്നാണ് വീട് രൂപകൽപന ചെയ്തത്. പഴയ തറവാടുവീട് നിന്നിരുന്ന അതേ...

ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്വർഗം

എന്റെ പേര് ജെസ്‌ന. ഏതൊരാളുടെയും സ്വപ്‍നമാണല്ലോ സ്വന്തമായി ഒരു വീട് പണിയുക എന്നത്. കേരളശൈലിയുടെ ഭംഗിയും സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു എന്റെയും പ്രവാസിയായ ഭർത്താവ് രജീഷിന്റെയും ആഗ്രഹം. ഏറെനാളത്തെ ആ മോഹം ഞങ്ങൾ ഇപ്പോൾ...

ട്രഡീഷണൽ ഭംഗി മാത്രമല്ല...സസ്പെൻസുകളുമുണ്ട് ഉള്ളിൽ!

മലപ്പുറം ജില്ലയിൽ പച്ചപ്പട്ടുടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് കൂട്ടായി. ഇവിടെയാണ് കമറുദീന്റെയും തസ്ലിമയുടെയും ഷെയ്ഖ്സ് ഹൗസ് എന്ന വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മൂന്ന് തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചു. മുകൾനിലയിൽ ബാൽക്കണിക്ക്...

മിക്ക മലയാളികളുടെയും മനസ്സിൽ ഇതുപോലെ ഒരു വീടുണ്ട്!

വമ്പൻ കോൺക്രീറ്റ് കൊട്ടാരങ്ങൾ നിർമിച്ചു മടുത്ത മലയാളികൾ പരമ്പരാഗത ശൈലിയുടെ ഭംഗിയിലേക്കും നന്മയിലേക്കും മടങ്ങി വരുന്ന കാഴ്ചയാണ് ഇപ്പോൾ നിർമാണമേഖലയിൽ കാണാൻകഴിയുക. കൂടുതൽ ആളുകളും സ്വപ്നം കാണുന്നത് കേരളത്തനിമയുള്ള കാറ്റും വെളിച്ചവും കടക്കുന്ന...

വയസ്സ് 150 , ഇപ്പോഴും എന്താ ഗ്ലാമർ!

മാളികയിൽ തറവാടിന്റെ കൃത്യമായ പഴക്കം ഉടമസ്ഥർക്കു തന്നെ നല്ല നിശ്ചയമില്ല. എന്തായാലും 150 വർഷത്തിനുമേല്‍ പഴക്കമുണ്ടെന്ന കാര്യം ഉറപ്പാണ്. 16 മുറികളുമായി നാലായിരം ചതുരശ്രയടി വിസ്തീർണമുളള ഈ വീട് പുതുക്കിപ്പണിയേണ്ട കാര്യമെന്തായിരുന്നു? ഉടമസ്ഥൻ കോശി...

ഒറ്റനോട്ടത്തിൽ ഒരു സാധാരണ വീട്; പക്ഷേ...

വീടിനു പ്ലാൻ വരയ്ക്കൽ ചെറുപ്പം മുതലേയുള്ള ഹോബിയായിരുന്നു. പലകുറി വരച്ചും മാറ്റിവരച്ചും പണിത ഈ വീട് അതുകൊണ്ടുതന്നെ കാഴ്ചക്കാരേക്കാൾ ആസ്വദിക്കുന്നത് ഞങ്ങളാണ്. കാരണം കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങളേക്കാൾ താമസിക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങൾക്കാണ്...

കേരളത്തനിമയുടെ ഐശ്വര്യം നിറയുന്ന വീട്!

മലയാളിക്ക് കേരളത്തനിമയുള്ള തറവാട് വീടുകൾ എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ്. ഒരു തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു മഴ കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും കാണുമോ?...എത്രയെത്ര നിർമാണശൈലികൾ വന്നുപോയാലും നമ്മുടെ കേരളത്തനിമയുള്ള...

കണ്ടുപഠിക്ക്...ഇത് ഒരു ഡോക്ടർ സ്വയം നിർമിച്ച വീട്!

ഒരു ആയുർവേദ ഡോക്ടറും വീടുപണിയും തമ്മിൽ എന്താണ് ബന്ധം? ഒരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ അഴിയൂർ എന്ന സ്ഥലത്ത് ഗ്രീൻസ് ആയുർവേദ റിസോർട്ട് നടത്തുന്ന ഡോക്ടർ അസ്ഗർ സി പി സമ്മതിച്ചു തരില്ല. എന്നിട്ട് സമീപമുള്ള സ്വന്തം വീട്ടിലേക്കു ക്ഷണിക്കും. ഉഴിച്ചിലും...

പുതിയ കാലത്തിനൊപ്പം കേരളത്തനിമയോടെ!

പ്രവാസിയായ ഗിരീഷ് കുമാറിന് കേരളത്തനിമയുടെ രൂപസൗകുമാര്യമുള്ള എന്നാൽ മോഡേൺ സൗകര്യങ്ങളുമുള്ള ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഗിരീഷ് വീടുപണി തുടങ്ങിയത്. പത്തനംതിട്ട അടൂരിലാണ് നാലുകെട്ട് ശൈലിയിലുള്ള ഈ വീട്....

ചെലവ് ചുരുക്കി കേരളശൈലി വീട്

കോഴിക്കോട് വടകരയിൽ 20 സെന്റ് പ്ലോട്ടിൽ 1750 ചതുരശ്രയടിയിലാണ് വാരിയത്ത് മഠം എന്ന ഒരുനില വീട് നിർമിച്ചിരിക്കുന്നത്. പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്ന മുൻഭാഗമാണ് വീടിന്. മുൻവശത്ത് സ്ലോപ് റൂഫിൽ ഓടുപാകി. പിന്നിൽ കുറച്ചു സ്ഥലം ഫ്ലാറ്റായി വാർത്ത് ടെറസ്...

കണ്ണെടുക്കാൻ തോന്നില്ല ; അതിനു കാരണമുണ്ട്!

കേരളത്തനിമയുടെ പ്രൗഢിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന വീട്. കണ്ണൂർ കൂത്തുപറമ്പയിൽ 30 സെന്റിൽ 5000 ചതുരശ്രയടിയിലാണ് വീട് തലയുയർത്തി നിൽക്കുന്നത്. തലശേരി സ്വദേശിയായ ഗൃഹനാഥൻ വാരാന്ത്യ വസതിയായി നിർമിച്ച ഒരുനില വീടാണിത്. ഇമ്പോർട്ടഡ് റൂഫ് ടൈലാണ്...

വീടുകളുടെ ശില്പി സ്വന്തം വീട് പണിതപ്പോൾ!

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഡിസൈനർ സ്വന്തം വീട് പണിയുമ്പോൾ എന്തൊക്കെയായിരിക്കും ആലോചിക്കുക? കോഴിക്കോട് ബിൽഡിങ് ഡിസൈനേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഡിസൈനർ മുരളിയുടെ മനസ്സിൽ കേരളശൈലിയും ഒപ്പം പുതിയകാല സൗകര്യങ്ങളും ഒരുമിക്കുന്ന വീട്...

തനിയെ പ്ലാൻ വരച്ച് വീടുപണിത വീട്ടമ്മയുടെ കഥ

വീടുപണി തീർത്ത് പണിക്കാർ പടിയിറങ്ങിയ നിമിഷം. അതിപ്പോഴും ലിൻഡയുടെയും ഓർമയിലുണ്ട്. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും തിരതള്ളലായിരുന്നു മനസിൽ. ഏറെനാൾ സ്വപ്നം കണ്ട, താൻ തന്നെ വരച്ചുണ്ടാക്കിയ വീട് യാഥാർത്ഥ്യമായി പിന്നിൽ നിൽക്കുന്നു. കൊതിതീരെ...