Download Manorama Online App
മയാമി ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് നൽകി സെബാസ്റ്റ്യൻ സജി കുര്യനെ (സ്റ്റാർലൈൻ സജി) ആദരിച്ചു. ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്റെ അവാർഡ് ദാന ചടങ്ങിലാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, അരൂർ എംഎൽഎ ലീമ ജോജോ എന്നിവർ ചേർന്ന് സജിക്ക് അവാർഡ്
മയാമി ∙ മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ എന്ന വിഷയത്തിൽ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിൽ നടന്ന ചർച്ച പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു. പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്റർ സെക്രട്ടറി ഷോളി കുമ്പിളുവേലിൽ മോഡറേറ്ററായിരുന്ന പരിപാടിയിൽ ട്വന്റി ഫോർ ന്യൂസ് ചീഫ് സബ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ,
മയാമി ∙ സമ്പന്നമായ ചർച്ചകളിൽ മാധ്യമ രംഗത്തെ നൈതികതയും ധാര്‍മ്മികതയും അപഗ്രഥിക്കുകയും സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയും ചെയ്തുകൊണ്ട് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് മാധ്യമ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ സ്നേഹവും
മയാമി∙ വ്യാജ വാര്‍ത്ത ജനാധിപത്യത്തിന് അപകടം, ഭീഷണി, എന്നൊക്കെ പറയുമ്പോളും അതൊരു പുതിയ കാര്യമേ അല്ലെന്ന് മനോരമ ന്യൂസിൽ നിന്നുള്ള അയ്യപ്പദാസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് രാജ്യാന്തര കോൺഫറൻസിൽ ചൂണ്ടിക്കാട്ടി. അടുത്തയിടക്ക് എപ്പോഴാണ് ഒരു വ്യാജവാര്‍ത്ത കേട്ടതെന്ന്
മയാമി∙ 'അമേരിക്കൻ മലയാളികൾ എന്ന് പറഞ്ഞാൽ ഒരുപാട് ത്യാഗം സഹിച്ചവരാണ്. ജോലിയിൽ നിന്ന് കിട്ടുന്ന ഇടവേളകളാണ് മാധ്യമപ്രവർത്തനത്തിനു വേണ്ടി നിങ്ങൾ ഓരോരുത്തരും ചിലവാക്കുന്നത് . ഒരു പക്ഷെ നിങ്ങൾക്ക് ഇന്ന് കേരളത്തെ കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും കോവിഡും നിപ്പായും വെള്ളപ്പൊക്കവും ഒക്കെ
മയാമി∙ ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കൂറ്റ്, ട്രഷറർ ഷിജോ പൗലോസ്, ജോ. സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോ. ട്രഷറർ ജോയി തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായി എന്നിവരെയും ഫലകം നൽകി ആദരിച്ചു. ഇന്ത്യ പ്രസ് ക്ലബ്
ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വിഡിയോഗ്രഫറായി തിരഞ്ഞെടുത്ത
മയാമി∙ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) സ്ഥാനമേറ്റു. മയാമിയിൽ നടന്ന രാജ്യാന്തര കോൺഫറൻസിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു നിലവിലുള്ള
മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം. എൽ. എ, കവി മുരുകന് കാട്ടാക്കട, മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), സ്മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹന്‍ (മാതൃഭൂമി
മയാമി∙ ജന്മനാടിനോട് വിടപറയുന്ന മലയാളികൾ എന്ന സുപ്രധാന വിഷയത്തപ്പറ്റി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര കോൺഫറൻസിൽ നടന്ന സുപ്രധാനമായ ചർച്ച ശ്രദ്ധേയമായ അവബോധം പകരുന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ച മുതൽ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ വരെ ഇതിനു
മയാമി ∙ ഭാഷയും സംസ്കാരവും കൈമോശം വരുമ്പോൾ ഉണ്ടാവുന്ന തിക്താനുഭവങ്ങൾ കവി മുരുകൻ കാട്ടാക്കട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഉദ്ഘാടന സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിൽ ചെന്നപ്പോൾ മലയാളി കുട്ടികൾ അനുഭവിക്കുന്ന അപകർഷതയെപ്പറ്റി മാതാപിതാക്കൾ പറയുകയുണ്ടായി. അത് സ്കൂളിൽ ചെല്ലുമ്പോൾ
മയാമി ∙ പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നങ്ങോട്ട് സൗഹൃദത്തിന്റെ പൂത്തിരി കത്തിയ നിമിഷങ്ങള്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് സമ്മേളനത്തിന് മയാമിയില്‍ കേളികൊട്ടുണരുമ്പോള്‍ സംഘടനയുടെ ലളിതമായ ഉദ്ദേശ ലക്ഷ്യം ആരും കാണാതെ ഉയരങ്ങളിലേക്ക് എത്തിയതിന്റെ അദ്ഭുത
അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ മുഖശ്രീ ആണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എൻ.എ). ഇവിടെയുള്ള മാധ്യമ പ്രവർത്തകർക്ക് ഒത്തുകൂടാനും സൗഹൃദം പുലർത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണൽ രംഗത്തു കൂടുതൽ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്. ഭിന്നതകളോ പടല
അമേരിക്കൻ മലയാള മാധ്യമ ചരിത്രത്തിൽ പുതു ആവേശം നിറച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ)യുടെ മയാമി സമ്മേളനത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് . പുതിയൊരു ഊർജവും പ്രബുദ്ധതയുമാണ് ഐ പി സി എൻ എ മയാമി സമ്മേളനം മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള
മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ് . ന്യൂയോർക്കിലെ കോൻഗേഴ്സിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന
മയാമി∙ അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മറ്റി രൂപീകരിച്ചു. നേർകാഴ്ച പത്രം ആൻഡ് ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും , മലയാളം ഡെയിലി ന്യൂസ്
മയാമി ∙ മലയാളികളുടെ ഹൃദയം തൊട്ട കവിയാണ് മുരുകന് കാട്ടാക്കട. മലയാളം മിഷന് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുരുകന് കാട്ടക്കടയുടെ സാന്നിധ്യം ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം രാജ്യാന്തര മാധ്യമ സമ്മേളനത്തിന് പകിട്ടേകും . യുദ്ധങ്ങളെ കുറിച്ച് ലോകം ആകുലപ്പെടുന്ന ഒരു കാലത്തുകൂടിയാണ്
മയാമി ∙ അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിനായുള്ള മീഡിയ കമ്മറ്റി രൂപീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും, അഡ്വൈസറി ബോർഡ് മെമ്പറും, ഇ-മലയാളി ഓൺലൈൻ എഡിറ്ററുമായ ജോർജ് ജോസഫ്
മയാമി∙ നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. മലയാളികളിൽ മികച്ച ആരോഗ്യ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് രാജ്യാന്തര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയിലെ പുതിയ നായകൻ ചാണ്ടി ഉമ്മൻ എംഎൽഎയും സമ്മേളനത്തിൽ പങ്കെടുക്കും. നവംബര്‍ 2,3,4 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ്
മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ 24 ന്യൂസ് അസി.ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു. 24 ന്യൂസ് വാര്‍ത്ത അവതാരകയായി ഏവര്‍ക്കും സുപരിചതയാണ്
മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടും എത്തുന്നു. മലയാളം വാര്‍ത്ത ചാനലുകളില്‍
മയാമി ∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കും.
മയാമി ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ സമ്മേളനത്തിന് സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ . 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത് . രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ
മയാമി∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ സമ്മേളനത്തിന് ഡബിൾ ഹോഴ്സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് പ്ലാറ്റിനം സ്പോൺസർ . നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത് . രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ
മയാമി ∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ മനോരമ ന്യൂസ് അസി.എഡിറ്റര്‍ അയ്യപ്പദാസ് പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം മാധ്യമ