കോലാറിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ പതാകയുമായി എത്തിയ പ്രവർത്തകൻ.

ചിത്രം: വിഷ്ണു വി.നായർ

ബെംഗളൂരു സൗത്ത് ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി.കെ.രാമമൂര്‍ത്തി പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് നോമിനേഷന്‍ ബി ഫോം പൂജ ചെയ്തു വാങ്ങുന്നു. തേജസ്വി സൂര്യ സമീപം.

ചിത്രം: വിഷ്ണു വി.നായർ

കോലാറിൽ രാഹുൽ ഗാന്ധിയുടെ റാലിക്കായി വേദിക്ക് മുൻപിൽ ഒരുക്കിയ അലങ്കാരങ്ങൾ.

ചിത്രം: വിഷ്ണു വി.നായർ

ബെംഗളൂരു നഗരത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തില്‍ നിന്ന്.

ചിത്രം: വിഷ്ണു വി.നായർ

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ബെംഗളൂരുവിലെ വീട്ടിൽ എത്തിയ പ്രവർത്തകർക്ക് ഒപ്പം.

ചിത്രം: വിഷ്ണു വി.നായർ

കര്‍ണാടക നിയമസഭാ മന്ദിരം - വിധാന്‍സൗധ

ചിത്രം: വിഷ്ണു വി.നായർ

കര്‍ണാടക കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു

ചിത്രം: വിഷ്ണു വി.നായര്‍

കോലാറില്‍ നടന്ന രാഹുല്‍ഗാന്ധിയുടെ റാലിയില്‍ നിന്ന്.

ചിത്രം: വിഷ്ണു വി.നായർ

കോലാറില്‍ നടന്ന രാഹുല്‍ഗാന്ധിയുടെ റാലിയില്‍ നിന്ന്.

ചിത്രം: വിഷ്ണു വി.നായർ

കോലാറില്‍ നടന്ന രാഹുല്‍ഗാന്ധിയുടെ റാലിയില്‍ നിന്ന്.

ചിത്രം: വിഷ്ണു വി.നായർ
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}