കേന്ദ്ര സർവീസിൽ 358 ഒഴിവ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 358 ഒഴിവുകളുണ്ട്. മെഡിക്കൽ ഒാഫിസർ തസ്തികയിൽ  327 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

പരസ്യനമ്പർ: 01/2019.

അസിസ്റ്റന്റ് പ്രഫസർ(അനസ്തീസിയ)(ഒഴിവ്–നാല്), അസിസ്റ്റന്റ് പ്രഫസർ(കാർഡിയോളജി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(സിടിവിഎസ്)(ഒഴിവ്–രണ്ട്), അസിസ്റ്റന്റ് പ്രഫസർ(ഗ്യാസ്ട്രോമെഡിസിൻ)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(ഗ്യാസ്ട്രോസർജറി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(നെഫ്രോളജി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(ന്യൂറോളജി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(സൈക്യാട്രി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(പൾമനറി മെഡിസിൻ)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(സർജിക്കൽ ഒാങ്കോളജി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(റേഡിയോളജി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പ്രഫസർ(യൂറോളജി)(ഒഴിവ്–ഒന്ന്), എൻ‌ജിനീയർ ആൻഡ് ഷിപ്പ് സർവേയർ കം ഡപ്യൂട്ടി ഡയറക്ടർ ജനറൽ(ടെക്നിക്കൽ)(ഒഴിവ്–ഒന്ന്), സയന്റിസ്റ്റ് ബി(ജൂനിയർ ജിയോഫിസിസിസ്റ്റ്(ഒഴിവ്–മൂന്ന്), മെഡിക്കൽ ഒാഫിസർ(ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ)(ഒഴിവ്–327), സീനിയർ ലക്ചറർ(അനസ്തീസിയോളജി)(ഒഴിവ്–രണ്ട്), സീനിയർ ലക്ചറർ(ഫോറൻസിക് മെഡിസിൻ)(ഒഴിവ്–രണ്ട്), സീനിയർ ലക്ചറർ(ജനറൽ മെഡിസിൻ)(ഒഴിവ്–ഒന്ന്), സീനിയർ ലക്ചറർ(പീഡിയാട്രിക്സ്)(ഒഴിവ്–ഒന്ന്), സീനിയർ ലക്ചറർ(ട്യൂബർക്ലോസിസ് ആൻഡ് റെസ്പിരേറ്ററി ഡിസീസസ്)(ഒഴിവ്–ഒന്ന്), സീനിയർ ലക്ചറർ(പതോളജി)(ഒഴിവ്–രണ്ട്), സീനിയർ ലക്ചറർ(റേഡിയോഡയ്ഗ്നോസിസ്)(ഒഴിവ്–രണ്ട്) എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.upsconline.nic.in 

Job Tips >>

MORE IN JOBS & CAREER