തൃശൂരിൽ ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

തൃശൂർ∙ ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. വിയ്യൂർ മാറ്റാംപുറത്താണു സംഭവം. കണ്ടാഴി കുഴിയംപാടം ബാബു(40)വാണ് ആനയുടെ കുത്തേറ്റു മരിച്ചത്.