അല്ലുവിന്റെ നായികയായി അനു ഇമ്മാനുവൽ; ട്രെയിലർ

അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രം നാ പേരു സൂര്യ ട്രെയിലർ പുറത്തിറങ്ങി. അനു ഇമ്മാനുവൽ ആണ് നായികയായി എത്തുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. സംഗീതം വിശാൽ–ശേഖർ.