ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസ് 29 നു മാറ്റി

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട േകസിൽ അവസാന വാദം കേൾക്കുന്നത് സുപ്രീം കോടതി 29നു മാറ്റി. ജസ്റ്റിസ് യു.യു. ലളിത്  അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.