മൂന്നാറിലേക്ക് സൗജന്യ ഫാമിലി സ്റ്റേയ്ക്ക് സുവർണാവസരം

യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്കായി ഇതാ സുവർണാവസരം. മലയാള മനോരമ ഒരുക്കുന്ന "മനോരമ വോയേജർ ട്രാവൽ ആൻഡ് ടൂറിസം  എക്സ്പോയുടെ ഭാഗമായി നടക്കുന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ മൂന്നാറിലേക്ക് സൗജന്യമായി കുടുംബവുമായി താമസിക്കാം. മൂന്നാറിലെ ഗ്രേറ്റ് എസ്കേപ്സ് റിസോർട്ടിലായിരിക്കും താമസ സൗകര്യം. വിജയിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്കായിരിക്കും സമ്മാനം ലഭിക്കുക. കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തീരിമാനിക്കുക. 

നിങ്ങൾ ചെയ്യേണ്ടത്

∙കൊച്ചി താജ് ഗേറ്റ്്വേയിൽ നടക്കുന്ന "മനോരമ വോയേജർ" ട്രാവൽ എക്സ്പോയിൽ പങ്കെടുക്കുക

∙എക്സ്പോയിൽ മനോരമ ഓൺലൈനിന്റെ സ്റ്റാൾ സന്ദർശിച്ച് റജിസ്റ്റർ ചെയ്യുക

∙റജിസ്റ്റർ ചെയ്ത ശേഷം മനോരമ ഓൺലൈൻ ചോദ്യോത്തര ഫോമിൽ ക്ലിക്ക് ചെയ്ത് മത്സരത്തിന്റെ ഭാഗമാകുക

ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

നിബന്ധനകൾ

∙മനോരമ ഒാൺലൈനിന്റെ സ്റ്റാൾ സന്ദർശിച്ച് റജിസ്റ്റർ ചെയ്തവരെ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ.

∙താമസവും മറ്റ് മത്സര നിബന്ധനകളും ഗ്രേറ്റ് എസ്കേപ്സ് റിസോർട്ടിന്റെ ഗിഫ്റ്റ് വൗച്ചറിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും.