അണ്ണാ ഹസാരെ നിരാഹാരം തുടങ്ങി

ANNA-HAZARE
SHARE

മുംബൈ∙ കേന്ദ്രത്തിൽ ലോക്പാലിന്റെയും സംസ്ഥാനങ്ങളിൽ ലോകായുക്തയുടെയും നിയമനം തേടിയും കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടും ഗാന്ധിയൻ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. മുംബൈയിൽ നിന്ന് 215 കിലോമീറ്റർ അകലെ അഹമ്മദ്നഗർ ജില്ലയിലുള്ള ജന്മഗ്രാമം റാളെഗൺ സിദ്ധിയിലാണു സമരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA