കോട്ടയത്തെ സ്ഥാനാർഥി നിഷയല്ലെന്ന് ജോസ് കെ. മാണി

Nisha-Jose-k-mani
SHARE

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നിഷാ ജോസ് കെ മാണിയല്ലെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ‌ ജോസ് കെ.മാണി എംപി പറഞ്ഞു. സ്ഥാനാർഥിയെ പാർട്ടി നേതൃത്വം കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കും. നിഷ മൽസരിക്കുമെന്ന പ്രചാരണത്തിൽ കഴമ്പില്ല. ഇത് കേരള കോൺഗ്രസ് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ശോഭ കെടുത്താൻ വേണ്ടിയുള്ളതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA