ബിജു രാധാകൃഷ്ണന‌് നേരിട്ട് വാദിക്കാൻ അനുമതി

SHARE

കൊച്ചി ∙ ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ നൽകിയ അപ്പീലിൽ നേരിട്ടു വാദം പറയാൻ ബിജു രാധാകൃഷ്ണനു ഹൈക്കോടതി അനുവാദം നൽകി. സോളർ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്‌ണനാണു ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ബിജു ഇന്നു കോടതിയിൽ നേരിട്ടു വാദിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA