ബോണസ് ഓഹരി നൽകും

SHARE

 ന്യൂഡൽഹി ∙ വിപ്രോ 1:3 അനുപാതത്തിൽ ബോണസ് ഓഹരി നൽകും. 2017 ഏപ്രിൽ 1:1 അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അംഗീകൃത മൂലധനം 1126.5 കോടി രൂപയിൽ നിന്ന് 2526.5 കോടി രൂപയായും ഉയർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA