കെപിസിസി ജനറൽ ബോഡി യോഗം നാളെ

SHARE

തിരുവനന്തപുരം ∙ കെപിസിസി ജനറൽ ബോഡി യോഗം നാളെ 11 ന് ഇന്ദിരാഭവനിൽ പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും സംയുക്ത യോഗം ചേരും. 2.30 ന് ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കായാണു യോഗങ്ങൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA