കൊച്ചി∙ ശബരിമലയിൽ യുവതിപ്രവേശത്തെ തുടർന്നു നടയടച്ചു പരിഹാരക്രിയ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനെതിരെ ഭക്തൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി രഞ്ജിത് ശങ്കറാണു ഹർജി നൽകിയത്.
തന്ത്രിക്കു നോട്ടിസ്: ഹർജി തള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE