നടപ്പിന്റെ പത്ത് ഗുണങ്ങൾ

walking
SHARE

ചെറിയ ദൂരം പോലും നടക്കാൻ മടിയുള്ളവർ തുടർന്ന് വായിക്കുക. നടപ്പിന്റെ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ നടപ്പ് ഒരു ശീലമാക്കും, തീർച്ച

∙ എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം

∙ ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം

∙ നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരം

∙ മാനസിക നില ഉഷാറാക്കുന്നു

∙ പുറം വേദന കുറയ്ക്കുന്നു

∙ കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു

∙ കൈകൾക്കും കാലുകൾക്കും ബലവും ആരോഗ്യവും. 

∙ പേശികൾ ദൃഢപ്പെടുന്നു

∙ മുട്ടുകളിലെ സന്ധികൾക്ക് ആരോഗ്യം കിട്ടുന്നു

∙ കാൽപാദങ്ങൾക്കു മികച്ച വ്യായാമം

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA