sections
MORE

നല്ലപാഠം പ്രവർത്തന റിപ്പോർട്ട് അയയ്ക്കാം

nallapadam-logo
SHARE

മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ ഈ അധ്യയനവർഷം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഇപ്പോൾ അയയ്ക്കാം.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകളെ തിരഞ്ഞെടുക്കുക. റിപ്പോർട്ടുകൾ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 20

റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്

∙സ്കൂളിന്റെ പേര്, വിലാസം

∙നല്ലപാഠം കോഓർഡിനേറ്റർമാരുടെ പേര്, ഫോൺ, ഇമെയിൽ വിലാസം

∙കഴിഞ്ഞവർഷം ചെയ്ത പദ്ധതികളുടെ പേര്

∙ഓരോ പദ്ധതിയെക്കുറിച്ചും സംക്ഷിപ്ത വിവരണം. പദ്ധതി എന്താണെന്നും ഈ പദ്ധതി സമൂഹത്തിനും കുട്ടികൾക്കും ഏതുരീതിയിൽ പ്രയോജനപ്പെട്ടുവെന്നു വ്യക്തമാക്കുന്നതും ആകണം വിവരണം.

∙ഫോട്ടോകളുണ്ടെങ്കിൽ ഓരോ പദ്ധതിയുടെയും ഓരോന്നു വീതം വിവരണത്തോടൊപ്പം ചേർക്കാം

∙എഴുതിയോ ടൈപ്പ് ചെയ്തോ തയാറാക്കാം

അയയ്ക്കേണ്ട വിലാസം: 

മലയാള മനോരമ

ഇടുക്കി ജില്ലാ ബ്യൂറോ,

ടിഎസ്കെ ബിൽഡിങ്,

ഇടുക്കി റോഡ്,

തൊടുപുഴ– 685584

വിവരങ്ങൾക്ക് ഫോൺ: 9400627730

(മനോരമ ഓഫിസുകളിലും ന്യൂസ് ബ്യൂറോകളിലും നേരിട്ടും എത്തിക്കാം.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA