sections
MORE

അണ്ണാമലൈ യൂണിവേഴ്സിറ്റി പി.എച്ച്.ഡിക്ക് അംഗീകാരമുണ്ടോ?

letter-3
SHARE

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ റെഗുലർ, വിദൂര വിദ്യാഭ്യാസ, പി.എച്ച്.ഡി.പ്രോഗ്രാമുകളുണ്ട്. ഒമ്പതോളം ഡിപ്പാർട്ട്മെന്റുകളിൽ പി.എച്ച്.ഡി. ചെയ്യാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിദൂരവിദ്യാഭ്യാസ പി.എച്ച്. ഡി. പ്രോഗ്രാമിൽ നിശ്ചിത ക്രെഡിറ്റ് കോഴ്സുകൾ ആദ്യത്തെ രണ്ടു സെമസ്റ്ററിനകം കാമ്പസിൽ നിന്നും പൂർത്തിയാക്കണം. NAAO-A ഗ്രേഡ് അംഗീകാരമുള്ളതാണ് അണ്ണാമലൈ യൂണി വേഴ്സിറ്റി. അതിനാൽ യു.ജി.സി. അംഗീകാരമുണ്ട്. വിദൂര പാർടൈം പി.എച്ച്.ഡി. പ്രോഗ്രാമിനു േചരാൻ പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങൾക്ക് www.annamalaiuniversity.ac.in 

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA