വായു നന്നായാൽ ചോറും നന്നാകും

rice
SHARE

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു കൂടുന്നതു മൂലം അരി, ഗോതമ്പ് ഉൾപ്പടെയുള്ള വിളകളിൽ പോഷകങ്ങളുടെ അളവു കുറയുന്നതായി പഠനം. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ കോടിക്കണക്കിനു ജനങ്ങൾ പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും യുഎസിലെ ഹാർവഡ് ടിഎച്ച് ചാൻ സ്കൂൾ പബ്ലിക് ഹെൽത്തിന്റെ പഠനത്തിൽ പറയുന്നു.

ലോകത്താകെ 17.5 കോടി ജനങ്ങളിൽ പ്രോട്ടീന്റെ കുറവ് ഉണ്ടാകുമ്പോൾ അതിൽ നാലു കോടിയോളം പേർ ഇന്ത്യയിലായിരിക്കും. ഇരുമ്പിന്റെ കുറവു മൂലം 50 കോടിയിലേറെ സ്ത്രീകളെയും കുട്ടികളെയും വിളർച്ച ബാധിക്കുമെന്നും പഠനം പറയുന്നു.

Read More : Health News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA