STORIES
പെണ്ണും ചെറുക്കനും

ഉണ്ണി ആർ

ഡി സി ബുക്സ്

വില 120

പെണ്ണും ചെറുക്കനും , ശബ്ദ‍ം , കോടതി പറയുന്നത് സുരക്ഷിതനായ ഒരു മനുഷ്യൻ, ഡിസംബർ കഥ തീർക്കാനാകുമോ... ഇല്ല... ഇല്ല, പത്ത് കഥകൾ, വെട്ട്റോഡ് നികനോർ പാർറ, മൂന്ന് പ്രേമകഥകൾ തുടങ്ങി ഉണ്ണി...

രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

ഗ്രേസി

ഡിസി ബുക്സ്

വില- 110

സമകാലികവും പ്രശ്നകലുഷിതവുമായ സ്ത്രീഅനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഇതിലെ കഥകൾ . കുടുംബ ബന്ധങ്ങളിൽ, ആഘോഷവേളകളിൽ, ആൾക്കൂട്ടങ്ങളിൽ അപരിചിതവും അബലയുമാകുന്ന ഒരു കഥാപാത്രം...

കാതുസൂത്രം

കാതുസൂത്രം ഫ്രാൻസിസ് നൊറോണ ഡി സി ബുക്സ് വില– 160 ‘‘അതിശയ ചേർപ്പ് ’ മുതൽ ‘കാതുസൂത്രം’ വരെയുള്ള ഈ സമാഹാരത്തിലെ എട്ട് കഥകളും എല്ലാ അർത്ഥത്തിലും നൊറോണക്കഥകളാണ്. ഒട്ടും പോളിഷു...

മൊണാലിസയുടെ കണ്ണുചിമ്മൽ

മൊണാലിസയുടെ കണ്ണുചിമ്മൽ മുഹമ്മദ് അൽമുർ പരിഭാഷ– അഹമ്മദ് മൂന്നാംകൈ വില– 130 അറബ് ജനതയുടെ ജീവിതം തീവ്രമായി അതേസമയം രസകരമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം.

കോട

കോട വിനു ഏബ്രഹാം ഡി സി ബുക്സ് വില– 150 മലയാള കഥയിൽ വ്യത്യസ്തമായ എഴുത്തുവഴികളിലൂടെ വിസ്മയിപ്പിക്കുന്ന യാത്രകൾ നടത്തുന്ന വിനു ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. പ്രപഞ്ച...

50 മാന്ത്രിക കഥകൾ

വിവർത്തനം – വി. രാധാമണിക്കുഞ്ഞമ്മ

മാമ്പഴം ഒരു ഡിസി ബുക്സ് മുദ്രണം

വില – 699

റുഡ്യാർഡ് കിപ്ലിങ്, ജെ. എം. ബാരി, ലൂയിസ് കാരൾ, ജൊനാ ഥൻ സ്വിഫ്റ്റ് തുടങ്ങിയ വിശ്വപ്രസിദ്ധരായ എഴുത്തുകാർ രചിച്ച മാന്ത്രികകഥകളുടെ സമാഹാരം. കുട്ടികളെ ആനന്ദിപ്പി ക്കുകയും...

കുട്ടികളുടെ മഹാഭാരതം

സുമംഗല , നീലമ്പേരൂർ മധുസൂദനൻ നായർ

ഒരു ഡിസി ബുക്സ് മുദ്രണം

വില – 399

മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃ ഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്നതാണ്.

പഴഞ്ചൊൽ കഥകൾ

മനോജ് മനയിൽ

ഡിസി ബുക്സ്

വില 480

പഴഞ്ചൊല്ലുകൾക്കുള്ളിലെ കഥയെ കണ്ടെത്തുന്ന സാംസ്കാ രികവും ചരിത്രപരവുമായ ഈടുവയ്പുകളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായ ഗ്രന്ഥം

ഭഗവതിയുടെ ജട

കെ. വി. മണികണ്ഠൻ

ഡിസി ബുക്സ്

വില – 120

പരിണമിക്കുന്ന കേരളീയ ജീവിതമുഹൂർത്തങ്ങളും അവയെ കഥാബാധയാക്കുന്ന വൈകാരികാനുഭവങ്ങളായി മാറ്റുന്ന വികാരങ്ങളുടെ സമർത്ഥമായ വിന്യാസമാണ് ഭഗവതിയുടെ ജട.

ബൈസിക്കിൾ റിയലിസം

ബി. മുരളി

ഡിസി ബുക്സ്

വില 140

നർമ്മകൗശലങ്ങളുടെ മിന്നലുകൾ പായുന്ന ആഖ്യാനമാണ് ബി. മുരളിയുടേത്. സംസാരഭാഷയുടെ വിവരണരീതിയാണ് പ്രിയം. ബി. മുരളിയുടെ കഥകളുടെ സമാഹാരം.

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
;