ടോപ്‍ലെസ് ആയി ബോളിവുഡ് സുന്ദരികൾ; ദാബൂ രത്നാനി കലണ്ടർ വിഡിയോ

daboo-ratnani-calender-2019
SHARE

ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടർ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളുടെ ഹോട്ട്ലുക്ക് ആണ് കലണ്ടറിന്റെ ആകർഷണം.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ്മ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ ഐശ്വര്യ റായ്, വിദ്യാ ബാലൻ, ക്രീതി സനോൻ തുടങ്ങി സൂപ്പർതാരങ്ങള്‍ കലണ്ടറിൽ അണിനിരക്കുന്നു. സണ്ണി ലിയോണിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കലണ്ടറിലെ മറ്റൊരു ആകർഷണം.

Dabboo Ratnani Calendar Launch 2019 | Uncut | Full Event | HD Video

daboo-ratnani-calender-2019-kriti
daboo-ratnani-calender-2019-kriti-1
daboo-ratnani-calender-2019-kriti-3
daboo-ratnani-calender-2019-3
daboo-ratnani-calender-2019-kriti-4
daboo-ratnani-calender-2019-1
daboo-ratnani-calender-2019-2
daboo-ratnani-calender-2019-aishwarya
daboo-ratnani-calender-2019-aishwarya-1
daboo-ratnani-calender-2019-aishwarya-3
daboo-ratnani-calender-2019-aishwarya-2

വിദ്യ ബാലൻ, ഐശ്വര്യ, അനുഷ്ക എന്നിവരും ഹോട്ട് ലുക്കിലാണ് കലണ്ടറിൽ എത്തുന്നത്. രത്നാനി കലണ്ടറിന്റെ ഇരുപതാം പതിപ്പാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA