നാ പേരു സൂര്യ ട്രെയിലർ

na-peru-soorya
SHARE

അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രം നാ പേരു സൂര്യ ട്രെയിലർ പുറത്തിറങ്ങി. അനു ഇമ്മാനുവൽ ആണ് നായികയായി എത്തുന്നത്.

Naa Peru Surya Naa Illu India Theatrical Trailer || Allu Arjun, Anu Emmanuel

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. സംഗീതം വിശാൽ–ശേഖർ. ശരത്കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. ബൊമൻ ഇറാനി, അർജുൻ എന്നിവരാണ് മറ്റുതാരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA