ആക്‌ഷനും പ്രണയുമായി കാർത്തിയുടെ ‘ദേവ്’; ട്രെയിലർ

dev-trailer-karthi
SHARE

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു‍. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്​ഷൻ എന്റർടെയ്നറായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് രാകുൽ പ്രീത്. പ്രകാശ് രാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.

Dev Trailer Karthi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA