Himachal Pradesh Election 2022 Himachal Pradesh Election 2022

ഹിമാചലിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ വ്യത്യസ്തതരം തൊപ്പികളണിയുന്നു. പച്ച നിറം കോൺഗ്രസിന്റെയും മെറൂൺ ബിജെപിയുടേയുമാണ്. ബുഷേർ തൊപ്പി വിൽക്കുന്നയാൾ.

ചിത്രം: ജെ.സുരേഷ്

തിയോഗ് മണ്ഡലത്തിലെ ടിയാലി താഴ്‌വരയിൽ വോട്ടുചോദിച്ചെത്തിയ സിപിഎം സ്ഥാനാ‍ർഥി രാകേഷ് സിംഗ വോട്ടർമാർക്ക് മൊബൈൽ നമ്പറോടു കൂടിയ വിസിറ്റ് കാർഡ് നൽകുന്നു.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ പ്രേംകുമാ‍ർ ധൂമൽ സ്വന്തം മണ്ഡലമായ സുജാൻപുരിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നു.

ചിത്രം: ജെ. സുരേഷ്.

ഹിമാചൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം.

ചിത്രം: ജെ.സുരേഷ്.

തിയോഗ് മണ്ഡലത്തിലെ ടിയാലി താഴ്‌വരയിൽ പ്രചാരണത്തിന് എത്തിയ സിപിഎം സ്ഥാനാ‍ർഥി രാകേഷ് സിംഗ (പിന്നിലായി നടക്കുന്നത്) പാർട്ടി പ്രവർത്തകനൊപ്പം.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എംപി പ്രകടന പത്രിക സമിതി അധ്യക്ഷൻ ധാനി റാം ശന്തിലിനും കോൺഗ്രസ് നേതാവ് അല്ക്ക ലാംബയ്ക്കുമൊപ്പം.

ചിത്രം: ജെ.സുരേഷ്.

പ്രചാരണത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രവർത്തകർക്കൊപ്പം. ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ സമീപം.

ചിത്രം: ജെ.സുരേഷ്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം ഠാക്കൂർ.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ ആസ്ഥാനമായ ഷിംല രാജീവ് ഭവനു മുന്നിലെ ദൃശ്യം.

ചിത്രം: ജെ.സുരേഷ്.

കോൺഗ്രസ് തിരഞ്ഞെടുപ്പു പത്രിക ഷിംല രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രകാശനം ചെയ്യുന്നു.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ പ്രദേശിലെ ബിജെപി പ്രവർത്തകർ ധരിക്കുന്ന മെറൂൺ തൊപ്പി അണിഞ്ഞ പ്രവർത്തകർ.

ചിത്രം: ജെ.സുരേഷ്.

ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പ്രകാശനം ചെയ്യുന്നു.

ചിത്രം: ജെ.സുരേഷ്.

കോൺഗ്രസ് തിരഞ്ഞെടുപ്പു പത്രിക ഷിംല രാജീവ് ഭവനിൽ നടന്ന ചടങ്ങിനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രാജീവ് ശുക്ല എംപിയും.

ചിത്രം: ജെ.സുരേഷ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}