കശ്മീരിൽ വധിച്ചത് 838 ഭീകരരെ

kashmir-gun-and-camera
SHARE

ന്യൂഡൽഹി∙ കശ്മീരിൽ 2014 നുശേഷം കൊലപ്പെടുത്തിയത് 838 ഭീകരരെ. സൈനിക നടപടിക്കിടയിൽ 183 നാട്ടുകാരും കൊല്ലപ്പെട്ടു. ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ആഹിർ ലോക്സഭയിൽ അറിയിച്ചതാണ് ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA